For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

|

കടുത്ത ചൂടിന് ആശ്വാസം നല്‍കി മഴക്കാലമെത്തുമ്പോള്‍ കൂടെ അസുഖങ്ങളും വന്നെത്തും. പനിയായും വയറിനു പ്രശ്‌നങ്ങളായുമെല്ലാം മഴക്കാലം രോഗങ്ങള്‍ വിതയ്ക്കുകയും ചെയ്യും.

ഭക്ഷണക്രമങ്ങളില്‍ ഒരു പരിധി വരെ ശ്രദ്ധിച്ചാല്‍ മഴക്കാലത്ത് രോഗങ്ങള്‍ വരുന്നത് ഒരു പരിധി വരെ ഒഴിവാക്കാനാകും. ചില ഭക്ഷങ്ങള്‍ മഴക്കാലത്ത് ഒഴിവാക്കുക തന്നെ വേണം. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിയ്ക്കാനും ശ്രദ്ധിയ്ക്കുക.

മഴക്കാലത്ത് കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളെക്കുറിച്ചും ഭക്ഷണചിട്ടകളെക്കുറിച്ചും
അറിയൂ.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

ചോളം, ബാര്‍ലി പോലുള്ള ഭക്ഷണങ്ങള്‍ മഴക്കാലത്ത് കഴിയ്‌ക്കേണ്ടവയാണ്. ഇത് ശരീരത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നതു തടയും.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

അണുബാധ തടയാന്‍ സഹായിക്കുന്ന പാവയ്ക്ക, മഞ്ഞള്‍, ഉലുവ തുടങ്ങിയ ഭക്ഷണങ്ങള്‍ മഴക്കാലത്ത് കഴിയ്ക്കാം.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

ശരീരത്തിന് ചൂടും ഒപ്പം പ്രോട്ടീനും നല്‍കുന്നതു കൊണ്ട് മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. വേണ്ട രീതിയില്‍ പാകം ചെയ്തതാണെന്ന് ഉറപ്പു വരുത്തുക.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

ദഹനക്രിയ കൃത്യമായി നടക്കുന്നതിന് തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് നല്ലതാണ്.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

ഇഞ്ചിയും ഇഞ്ചിയിട്ട ചായയും ദഹനത്തെ സഹായിക്കും. ശരീരത്തിന് ഉന്മേഷം നല്‍കാനും ഇത് നല്ലതു തന്നെ.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

വെളുത്തുള്ളി, മല്ലി തുടങ്ങിയവ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മഴക്കാലത്തു വരുന്ന അസുഖങ്ങള്‍ തടയുകയും ചെയ്യും.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

കൂണ്‍ പ്രതിരോധശേഷി നല്‍കാനും അണുബാധ തടയാനും സഹായിക്കുന്ന ഒന്നാണ്.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയവയിലെ വൈറ്റമിന്‍ സി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തു വരാവുന്ന കോള്‍ഡ് പോലുള്ള രോഗങ്ങള്‍ക്ക് തേന്‍ നല്ലൊരു മരുന്നാണ്.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

പപ്പായ, പീച്ച്, പ്ലം തുടങ്ങിയവ മഴക്കാലത്തു കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

ചീര, ക്യാബേജ്, ബ്രൊക്കോളി തുടങ്ങിയ ഭക്ഷണങ്ങള്‍ മഴക്കാലത്തു കഴിയ്ക്കുന്നത് നല്ലതാണ്.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

കുക്കുമ്പറും മഴക്കാലത്ത് ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണം തന്നെയാണ്.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്ത് ദാഹം കുറയുമെങ്കിലും ധാരാളം ശുദ്ധജലം കുടിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ശരീരത്തില്‍ ഈര്‍പ്പം നില നിര്‍ത്താന്‍ ഇത് സഹായിക്കും.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മഴക്കാലത്ത് കഴിവതും ഒഴിവാക്കുക. നിര്‍ബന്ധമെങ്കില്‍ ഇവ നല്ലപോലെ വൃത്തിയാക്കി വേവിച്ചു കഴിയ്ക്കുക.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

പാതയോരത്തു നിന്നും ലഭിക്കുന്ന ഭക്ഷണങ്ങള്‍ മഴക്കാലത്ത് അസുഖങ്ങള്‍ വരുത്താന്‍ സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കുന്നതായിരിക്കും നല്ലത്.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

ഉപ്പു കൂടുതലുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക. ഇത് ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും വയറ്റില്‍ കനം തോന്നുന്നതിനും വെള്ളം കെട്ടിനില്‍ക്കുന്നതിനുമെല്ലാം ഇട വരുത്തും.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്ത് ഫ്രിഡ്ജില്‍ വച്ച ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

ഏതു ഭക്ഷണവസ്തുക്കളും നല്ലപോലെ കഴുകി മാത്രം ഉപയോഗിക്കുക.

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

മഴക്കാലത്തെ ഭക്ഷണചിട്ടകള്‍

പാകം ചെയ്ത ഭക്ഷണം ഒരു കാരണവശാലും തുറന്നു വയ്ക്കരുത്. ഈച്ചയും മറ്റും അസുഖങ്ങള്‍ പരത്താന്‍ ഇടവരുത്തുന്ന ഒരു കാരണമാണിത്.

Read more about: food ഭക്ഷണം
English summary

Healthy Food Habits Monsoon

Rainy season can have bad impact on health if you don’t take proper precautions. That’s why certain precautions should be taken during the rainy season to stay fit & healthy. During rainy season our body becomes weak and energy level also goes down. I
X
Desktop Bottom Promotion