For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

|

ലൈംഗികതയെപ്പറ്റി എല്ലാവര്‍ക്കും അറിയാമെങ്കിലും ഇത് സംബന്ധിച്ച തെറ്റിദ്ധാരണകള്‍ പലതുമുണ്ട്. ആരോഗ്യകരമായ ലൈംഗികത ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നു തന്നെയാണ് കൊഴുപ്പു കുറയ്ക്കുക, സ്‌ട്രെസ് അകറ്റുക തുടങ്ങിയ ധാരാളം ആരോഗ്യവശങ്ങള്‍

ലൈംഗികതയ്ക്കുണ്ട്. സെക്‌സിനെ കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. ആരോഗ്യകരമായ ലൈംഗികതയാണ് ലക്ഷ്യമെങ്കില്‍ ഇവയെക്കുറിച്ചു കൂടുതലറിയൂ,

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

മാസമുറ സമയത്ത് സെക്‌സിലേര്‍പ്പെട്ടാല്‍ ഗര്‍ഭം ധരിയ്ക്കില്ലെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഗര്‍ഭധാരണ സാധ്യത കുറവാണെങ്കിലും ഇത് ഈ സമയത്ത് പൂര്‍ണമായി തള്ളിക്കളയാനാവില്ല.

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ചുംബനത്തിലൂടെ എയ്ഡ്‌സ് പകരുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. ഇതിന് സാധ്യതയില്ല. എന്നാല്‍ മുലപ്പാലിലൂടെ എയ്ഡ്‌സ പകരാനുള്ള സാധ്യതയുമുണ്ട്.

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

സ്വയംഭോഗം വന്ധ്യത സൃഷ്ടിയ്ക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇത് തെറ്റിദ്ധാരണയാണ്.

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

മെനോപോസിന് ശേഷം ലൈംഗികബന്ധം സാധ്യമല്ലെന്ന തെറ്റിദ്ധാരണയും പലര്‍ക്കുമുണ്ട്. ഇതിലും കഴമ്പില്ലെന്നതാണ് വാസ്തവം. ഗര്‍ഭധാരണ ഭയം കൂടാതെ സെക്‌സിനു സാധിയ്ക്കുന്ന ഒരു സമയമാണിത്

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

പ്രായമാകുന്തോറം ലൈംഗികശേഷി കുറഞ്ഞു വരുമെന്ന ധാരണയും പലര്‍ക്കുമുണ്ട്. പുരുഷനും സ്ത്രീയും ആരോഗ്യമുള്ളവരെങ്കില്‍ ഇത് തെറ്റിദ്ധാരയാണെന്നു പറയാം.

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

സെക്‌സ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കുറയക്കുന്നുവെന്നു പറയും. ഇതില്‍ വാസ്തവമുണ്ടെന്നാണ് യുഎസ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ തെളിഞ്ഞത്.

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ലൈംഗികത ഹൃദയാരോഗ്യത്തെ ബലപ്പെടുത്തുന്നവെന്നു പറയും. ഇതില്‍ വാസ്തവവുമുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസം സെക്‌സിലേര്‍പ്പെടുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഹൃദയാഘാത സാധ്യത കുറവാണെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് കാര്‍ഡിയോളജി നടത്തിയ പഠനത്തില്‍ പറയുന്നു.

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

സെക്‌സ് മാനസിക നിലയെ ബാധിയ്ക്കുന്നുവെന്നും പറയാം.സ്‌ട്രെസ് പോലുള്ള പല പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണിത്.

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ഉദ്ധാരണശേഷിക്കുറവ് ചികിത്സയിലൂടെ മാറ്റാമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ജ്ന്മനാ ഉള്ള ഈ പ്രശ്‌നം പരിഹരിക്കാനാവില്ല.

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ഉദ്ധാരണ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഹൃദയപ്രശ്‌നങ്ങളുണ്ടെന്നു പറയാറുണ്ട്. ഇതില്‍ വാസ്തവവുമുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ ഹൃദയപ്രശ്‌നങ്ങളുടെ സൂചനയാകാം.

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ഹൃദയാഘാതം വന്നവര്‍ ലൈംഗിക ജീവിതത്തെ ഭയക്കുന്നതായി കണ്ടുവരാറുണ്ട്. ഇതില്‍ വാസ്തവമില്ല. സെക്‌സ് ഹൃദയാഘാതം വരുത്തി വയ്ക്കില്ല.

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ഗര്‍ഭകാലത്ത് പൂര്‍ണമായും സെക്‌സില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നു കരുതുന്നവരുണ്ട്. എന്നാല്‍ ഗര്‍ഭിണിയ്ക്ക് ആയാസമുണ്ടാക്കാത്ത, ആരോഗ്യകരമായ സെക്‌സ് ദോഷം വരുത്തില്ല. എന്നാല്‍ മുന്‍പ് അബോര്‍ഷന്‍ സംഭവിച്ചവര്‍, ബെഡ് റെസ്റ്റ് പറഞ്ഞിട്ടുള്ളവര്‍ എന്നിവരെല്ലാം ഇക്കാര്യത്തില്‍ ഡോക്ടറുടെ ഉപദേശം തേടുന്നതു നന്നായിരിക്കും.

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ഏതു സാധനങ്ങളെപ്പോലെ കോണ്ടംസിനും എക്‌സപെയറി ഡേറ്റുണ്ട്. ഇതു നോക്കി ഉപയോഗിച്ചില്ലെങ്കില്‍ പ്രയോജനം ലഭിയക്കില്ല.

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ബിപി കുറയ്ക്കാനും സെക്‌സ് സഹായിക്കും. ഇത് സ്ട്രസ് കുറയ്ക്കുന്നതു വഴിയാണ്.

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ശരീരവേദനകള്‍ കുറയ്ക്കുന്നതിനും സെക്‌സ് നല്ലതു തന്നെ. സെക്‌സ് സമയത്ത് ശരീരം പുറപ്പെടുവിയ്ക്കുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണാണ് ഇതിന് സഹായിക്കുന്നത. സെക്‌സ് ആസ്വാദ്യമാക്കാം

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

അടുത്ത കാലത്ത് നടത്തിയ പഠനങ്ങള്‍ അനുസരിച്ച് ശരീരത്തിലെ ആന്‍റിബോഡികളുടെ അളവ് ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താന്‍ സെക്സ് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

ആരോഗ്യകരമായ ലൈംഗിക പാഠങ്ങള്‍

സെക്‌സ് തെറാപ്പി വെറുതേയാണെന്ന അഭിപ്രായം ചിലര്‍ക്കെങ്കിലുമുണ്ട്. എന്നാല്‍ മറ്റൊരു കാര്യങ്ങളും ലൈംഗിക ജീവിതത്തെ രക്ഷിയ്ക്കാതിരിയ്ക്കുമ്പോള്‍ സെക്‌സ് തെറാപ്പി ഗുണം ചെയ്യും. ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം മാനസിക പ്രശ്‌നങ്ങളും പരിഹരിയ്ക്കുന്നതിന് ഇത് നല്ലതു തന്നെ.

Read more about: health ആരോഗ്യം
English summary

Healthy Tips Women Men Relation

Physical intimacy has many health benefits. But some people are confused about the facts and myths,
X
Desktop Bottom Promotion