For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യപ്രകാശം നല്‍കുന്ന ഗുണങ്ങള്‍

|

സണ്‍ ടാന്‍ വരുമെന്നു കരുതി സൂര്യവെളിച്ചം കഴിവതും പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരാണ് മിക്കവാറും പേര്‍. വിദേശികള്‍ സൂര്യപ്രകാശം ഏല്‍ക്കാനായി വെയിലത്തു കിടക്കുന്നതു കണ്ട് മനസില്‍ ചിരിക്കുന്നവര്‍.

സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നത് ചര്‍മത്തിന് നന്നല്ലെന്നതു ശരി തന്നെ. എന്നാല്‍ സൂര്യപ്രകാശം തീരെ ഏല്‍ക്കാതിരിക്കുന്നതും നല്ലതല്ല.

സൂര്യപ്രകാശം ഏല്‍ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെപ്പറ്റി അറിയൂ,

സൂര്യപ്രകാശം മൂഡ് നന്നാക്കാനുള്ള ഒരു വഴിയാണ്. കാബിന്‍ ഫീവര്‍ സിന്‍ഡ്രോം എന്നൊരു അവസ്ഥയുണ്ട്. സൂര്യപ്രകാശമില്ലാത്ത അന്തരീക്ഷം ഉദാസീനയുണ്ടാക്കുന്ന ഒരു അവസ്ഥയാണിത്. സൂര്യപ്രകാശമേറ്റാല്‍ നാമറിയാതെ തന്നെ നമുക്കു മാനസികോല്ലാസം ലഭിയ്ക്കും. അതേ സമയം മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ നമ്മുടെ മനസിലും പ്രവൃത്തികളിലും ഇത് പ്രതിഫലിക്കുകയും ചെയ്യും.

കൂടുതല്‍ നേരം സൂര്യപ്രകാശത്തില്‍ ചെലവിടുന്നവര്‍ക്ക് ഏകാഗ്രതയും ശ്രദ്ധയും കൂടുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സൂര്യപ്രകാശം ക്ഷീണമകറ്റുന്നതായിരിക്കും ഇതിന് കാരണം.

ശരീരവും ഭൂമിയുമായുള്ള സന്തുലിതാവസ്ഥ നില നിര്‍ത്താനും സൂര്യപ്രകാശം സഹായിക്കും. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ശരീരത്തില്‍ മെലാനില്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് ഉറക്കം വരാതിരിക്കാന്‍ സഹായിക്കും. എന്നാല്‍ സൂര്യവെളിച്ചം നഷ്ടപ്പെടുമ്പോള്‍ ഉറക്കം വരികയും ചെയ്യും.

ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാനും സൂര്യപ്രകാശം സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചര്‍മത്തിനടിയിലെ കൊഴുപ്പ്.

സൂര്യപ്രകാശം പെയിന്‍കില്ലറായും പ്രവര്‍ത്തിക്കും. ഇത് വൈറ്റമിന്‍ ഡി ഉല്‍പാദനത്തിനു സഹായിക്കും. വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഡി.

ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സൂര്യപ്രകാശത്തിനു സാധിയ്ക്കും. സോറിയാസിസ് പോലുള്ള ചര്‍മരോഗങ്ങള്‍ പരിഹരിക്കാനുള്ള നല്ലൊരു വഴിയാണിത്.

ആസ്തമ രോഗികള്‍ക്കും സൂര്യപ്രകാശമേല്‍ക്കുന്നതു നല്ലതാണ്. പ്രധാനമായും അലര്‍ജി കാരണമാണ് ആസ്തമയുണ്ടാകുന്നത്. സൂര്യപ്രകാശമേല്‍ക്കുന്നത് ആസ്തമ മാറാന്‍ സഹായിക്കുന്നു.

മറവി രോഗമായ അല്‍ഷീമേഴ്‌സിനും സൂര്യപ്രകാശമേല്‍ക്കുന്നതു നല്ലതാണ്.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന് വൈറ്റമിന്‍ ഡി വളരെ പ്രധാനമാണ്. കാല്‍സ്യം ശരീരം ആഗിരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡി വളരെ അത്യാവശ്യമാണ്. സൂര്യപ്രകാശമേല്‍ക്കുന്നതു വഴി കാല്‍സ്യത്തിന്റെ കുറവു കാരണം വരുന്ന എല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും.

 മൂഡ്

മൂഡ്

സൂര്യപ്രകാശം മൂഡ് നന്നാക്കാനുള്ള ഒരു വഴിയാണ്. കാബിന്‍ ഫീവര്‍ സിന്‍ഡ്രോം എന്നൊരു അവസ്ഥയുണ്ട്. സൂര്യപ്രകാശമില്ലാത്ത അന്തരീക്ഷം ഉദാസീനയുണ്ടാക്കുന്ന ഒരു അവസ്ഥയാണിത്. സൂര്യപ്രകാശമേറ്റാല്‍ നാമറിയാതെ തന്നെ നമുക്കു മാനസികോല്ലാസം ലഭിയ്ക്കും. അതേ സമയം മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ നമ്മുടെ മനസിലും പ്രവൃത്തികളിലും ഇത് പ്രതിഫലിക്കുകയും ചെയ്യും.

സൂര്യപ്രകാശം നല്‍കുന്ന ഗുണങ്ങള്‍

കൂടുതല്‍ നേരം സൂര്യപ്രകാശത്തില്‍ ചെലവിടുന്നവര്‍ക്ക് ഏകാഗ്രതയും ശ്രദ്ധയും കൂടുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സൂര്യപ്രകാശം ക്ഷീണമകറ്റുന്നതായിരിക്കും ഇതിന് കാരണം.

ഏകാഗ്രത

ഉറക്കം

ഉറക്കം

ശരീരവും ഭൂമിയുമായുള്ള സന്തുലിതാവസ്ഥ നില നിര്‍ത്താനും സൂര്യപ്രകാശം സഹായിക്കും. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ശരീരത്തില്‍ മെലാനില്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് ഉറക്കം വരാതിരിക്കാന്‍ സഹായിക്കും. എന്നാല്‍ സൂര്യവെളിച്ചം നഷ്ടപ്പെടുമ്പോള്‍ ഉറക്കം വരികയും ചെയ്യും.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാനും സൂര്യപ്രകാശം സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചര്‍മത്തിനടിയിലെ കൊഴുപ്പ്.

പെയിന്‍ കില്ലര്‍

പെയിന്‍ കില്ലര്‍

സൂര്യപ്രകാശം പെയിന്‍കില്ലറായും പ്രവര്‍ത്തിക്കും. ഇത് വൈറ്റമിന്‍ ഡി ഉല്‍പാദനത്തിനു സഹായിക്കും. വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഡി.

പ്രതിരോധശക്തി

പ്രതിരോധശക്തി

ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സൂര്യപ്രകാശത്തിനു സാധിയ്ക്കും. സോറിയാസിസ് പോലുള്ള ചര്‍മരോഗങ്ങള്‍ പരിഹരിക്കാനുള്ള നല്ലൊരു വഴിയാണിത്.

ആസ്തമ

ആസ്തമ

ആസ്തമ രോഗികള്‍ക്കും സൂര്യപ്രകാശമേല്‍ക്കുന്നതു നല്ലതാണ്. പ്രധാനമായും അലര്‍ജി കാരണമാണ് ആസ്തമയുണ്ടാകുന്നത്. സൂര്യപ്രകാശമേല്‍ക്കുന്നത് ആസ്തമ മാറാന്‍ സഹായിക്കുന്നു.

മറവി

മറവി

മറവി രോഗമായ അല്‍ഷീമേഴ്‌സിനും സൂര്യപ്രകാശമേല്‍ക്കുന്നതു നല്ലതാണ്.

Read more about: health ആരോഗ്യം
English summary

Health Benefits Sunlight

Most medical experts believe that the health benefits of sunlight far outweigh its harmful effects. While it is true that the UV radiations of sunlight can cause skin cancer and various other skin problems, it is also true that you need sunlight in order to produce Vitamin D in your body. Many busy professionals who stay indoors from dawn to dusk have Vitamin D deficiency these days because they are not exposed to the sun at all.
 
Story first published: Tuesday, July 9, 2013, 13:08 [IST]
X
Desktop Bottom Promotion