For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

|

ആസ്തമ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പാരമ്പര്യം, അലര്‍ജി തുടങ്ങിയ കാരണങ്ങള്‍ ആസ്തമയ്ക്കു പുറകിലുണ്ടാകാം.

ആസ്തമയ്ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളുണ്ട്. ചെറുനാരങ്ങാനീരും തേനും കലര്‍ത്തി കുടിയ്ക്കുക, വെള്ളത്തില്‍ തേനൊഴിച്ച് ശ്വസിക്കുക തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.

ആസ്തമയ്ക്കുള്ള പരിഹാരങ്ങളില്‍ ചില ഭക്ഷണങ്ങളും പെടുന്നു. വൈറ്റമിന്‍ എ, ഇ, സി, ബീറ്റാ കരോട്ടിന്‍ എന്നിവയടങ്ങിയ ഭക്ഷണങ്ങളാണിവ. ഇത്തരം ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കൂ.

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

ക്യാരറ്റ് ഇത്തരത്തിലൊരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ എ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ആസ്തമ കുറയ്ക്കാന്‍ സഹായിക്കും.

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഫിഷ് ഓയില്‍ ആസ്തമയുള്ളവര്‍ക്ക് ഉപയോഗിക്കാം.

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

വൈറ്റമിന്‍ ഡി സാധാരണ ആസ്തമയുള്ളവരുടെ ശരീരത്തില്‍ കുറവായിരിക്കും. പാലുല്‍പന്നങ്ങളാണ് ഇതിനുള്ളൊരു പരിഹാരം.

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

പാവയ്ക്കയും ആസ്തമ രോഗികള്‍ക്കു നല്ലതു തന്നെ. ദിവസവും ഓരോ ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിയ്ക്കുന്നത് ശ്വനസേന്ദ്രിയങ്ങള്‍ വൃത്തിയാകാന്‍ സഹായിക്കും. പ്രമേഹത്തിനും ഇത് നല്ലൊരു മരുന്നാണ്.

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

കോളിഫഌവര്‍ വൈറ്റമിന്‍, പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവ അടങ്ങിയതാണ്. ഇതും ആസ്തമയുള്ളവര്‍ക്കു ചേര്‍ന്ന ഒരു ഭക്ഷണം തന്നെ.

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

വൈറ്റമിന്‍ സി അടങ്ങിയ കിവിയും ഗുണം ചെയ്യും.

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

വൈറ്റമിന്‍ സി, ആന്റി്ഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയ ഓറഞ്ചും ആസ്തമയ്ക്കു പറ്റിയ ഒരു മരുന്നാണ്.

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

ഇലക്കറികള്‍ ആസ്തമ രോഗികള്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം.

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

പേരയ്ക്കയും ഇതിനു ചേര്‍ന്ന ഭക്ഷണം തന്നെ.

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

ബ്രസല്‍സ് സ്പ്രൗട്‌സ് ആസ്തമ രോഗികളിലെ അലര്‍ജി കുറയ്ക്കും.

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

ആസ്തമ മാറ്റും ഭക്ഷണങ്ങള്‍

മുളക് മൂക്കിലെ മ്യൂകസ് പാളിയെ നീക്കം ചെയ്യാന്‍ നല്ലതാണ്. ഇതുവഴി ശ്വസനതടസവും മാറും.

English summary

Asthma, Disease, Health, Body, Food, Antioxidant, Vitamin, ആസ്തമ, അസുഖം, ആരോഗ്യം, ശരീരം, ഭക്ഷണം, ആന്റിഓക്‌സിഡന്റ്,

Asthmatics should follow a proper diet in order to keep the chronic disorder under check. Healthy vitamins like A, E, C and beta-carotene can be of great help. If you suffer from asthma, here are few foods that you must include in your diet. Take a look.
 
Story first published: Thursday, April 18, 2013, 15:31 [IST]
X
Desktop Bottom Promotion