For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

|

തടി കൂടാന്‍ ആഗ്രഹിക്കുന്നവര്‍ വളരെ ചുരുക്കമായേ കാണൂ. ഭൂരിഭാഗം പേരും തടി കുറയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ്.

തടി സൗന്ദര്യപ്രശ്‌നവും ഒപ്പം ആരോഗ്യപ്രശ്‌നവുമാണ്. ഇത് പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും.

തടി കൂടിയാല്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ.

 സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

തടി കൂടുതലുള്ള സ്ത്രീകളില്‍ ക്രമരഹിതമായ ആര്‍ത്തവം സാധാരണമാണ്. യൂട്രസിനു ചുറ്റും കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിനുള്ള കാരണം.

 സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

ഹൃദയാഘാത സാധ്യത സ്ത്രീകള്‍ക്കു കുറവാണെന്നു പറയുമെങ്കിലും തടി കൂടുതലുള്ള സ്ത്രീകള്‍ക്ക് ഇതു കൂടുതലാണ്.

 സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

തടി കൂടുതലുള്ള സ്ത്രീകള്‍ക്ക് വ്യായാമം ചെയ്യുമ്പോള്‍ മസില്‍വേദനയും തളര്‍ച്ചയും അനുഭവപ്പെടുന്നത് സാധാരണമാണ്.

 സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

തടിയുള്ളവര്‍ക്ക് ബിപി കൂടാനും സാധ്യത കൂടുതലാണ്. ഇത് പല പ്രശ്‌നങ്ങളും വരുത്തി വയ്ക്കും.

 സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

വണ്ണം കൂടുന്തോറും സ്ത്രീകള്‍ക്ക് കൊളസ്‌ട്രോള്‍ സാധ്യതയും വര്‍ദ്ധിയ്ക്കും. കൊളസ്‌ട്രോള്‍ ഹൃദയാഘാതമടക്കമുള്ള പല ആരോഗ്യ പ്രശ്‌നങ്ങളും വരുത്തിവയ്ക്കുകയും ചെയ്യും.

 സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

വാതം, സന്ധിവേദന പോലുള്ള അസുഖങ്ങളുണ്ടാകാനും തടിയുള്ളവര്‍ക്ക് സാധ്യത കൂടുതലാണ്.

 സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

തടി കൂടുന്തോറും കാലുകളിലേക്ക് കൂടുതല്‍ സമ്മര്‍ദം അനുഭവപ്പെടും. ഇത് ഉപ്പുറ്റി വിണ്ടു കീറാന്‍ ഇട വരുത്തും.

 സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

കാല്‍ വേദന വണ്ണമുള്ള സ്ത്രീകള്‍ക്ക് പതിവാണ്. നടക്കാന്‍ പോലും ഇത്തരക്കാര്‍ക്ക് പ്രയാസമനുഭവപ്പെടും.

 സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

തടി കൂടുന്തോറും ഗോള്‍ സ്‌റ്റോണ്‍ പോലുള്ള അസുഖങ്ങളുണ്ടാകാന്‍ സാധ്യത കൂടുതലാണ്. കൊഴുപ്പടിഞ്ഞു കൂടുന്നതാണ് കാരണം.

 സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

പോളിസിസ്റ്റിക് ഓവറി വണ്ണം കൂടുന്നതു കൊണ്ടുള്ള മറ്റൊരു പ്രശ്‌നമാണ്. ഇത് വന്ധ്യതയ്ക്കു വരെ വഴി വയ്ക്കും.

 സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

വന്ധ്യത പൊതുവെ തടിയുള്ളവര്‍ക്കുള്ള മറ്റൊരു പ്രശ്‌നമാണ്. തടി കൂടന്തോറും ഹോര്‍മോണ്‍ പ്രശ്‌നങ്ങളുമുണ്ടാകും. ഇത് വന്ധ്യത വരുത്തി വയ്ക്കും.

 സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

തടി കൂടുന്നത് ശരീരത്തില്‍ സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാക്കും. തടിയുള്ളര്‍ക്കുണ്ടാകുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്‌നമാണിത്.

 സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

തടി ഡിപ്രഷനും വഴി വയ്ക്കും. തടി കൂടുന്നവരില്‍ ഇതെക്കുറിച്ചു അപകര്‍ഷാതാബോധമുണ്ടാകും. ഇത് ഡിപ്രഷനിലേക്കും വഴി വയ്ക്കും.

Read more about: weight തടി
English summary

Weight, Health, Body, Depression, Beauty, Infertility, Cholesterol, Blood Pressure, Diabetes,

The effects of obesity on women are much more apparent than men. The effects of obesity on men are generally medical only. However, for women obesity is a psychological problem too. Overweight women are prone to heart diseases. But that is just the tip of the iceberg. The problem of obesity runs much deeper than that.
 
Story first published: Thursday, May 23, 2013, 12:55 [IST]
X
Desktop Bottom Promotion