For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

|

വയറിനു നല്ല സുഖമില്ലെന്നു പലരും പറയുന്നതു കേള്‍ക്കാം. ഒരു ദിവസം മുഴുവന്‍ കളയാന്‍ വയറിനെ അലട്ടുന്ന എന്തെങ്കിലും പ്രശ്‌നം മതി.

വയറിനെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. ഇത്തരം ചില പ്രശ്‌നങ്ങളും ഇവയ്ക്കുള്ള പരിഹാരവും തിരിച്ചറിയൂ.

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

ആസിഡ് റിഫഌക്‌സ് വയറ്റിനുണ്ടാകുന്ന പതിവു പ്രശ്‌നമാണ്. തികട്ടി വരുന്നുവെന്നു ചിലരെങ്കിലും പറയും. കുറേ നേരം ഭക്ഷണം കഴിയ്ക്കാതിരിക്കുമ്പോഴാണ് ഇതുണ്ടാവുക. വയറ്റില്‍ ആസിഡ് ഉല്‍പാദിപ്പിക്കപ്പെടുന്നതാണ് ഇതിന് കാരണം. തണുത്ത പാല്‍ കുടിയ്ക്കുന്നത് ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കും.

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

ഗ്യാസ് മിക്കവാറും എല്ലാവര്‍ക്കുമുള്ളൊരു പ്രശ്‌നമാണ്. ചില തരം ഭക്ഷണങ്ങള്‍, മരുന്നുകള്‍,അടുപ്പിച്ച് ഒരേ് ഇരിപ്പിരിക്കുക തുടങ്ങിയവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്. ഗ്യാസ് ഒഴിവാക്കാന്‍ യോഗ അഭ്യസിക്കാം, വ്യായാമം ചെയ്യാം. ചില ഭക്ഷണങ്ങളും ഒഴിവാക്കേണ്ടി വരും.

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

കൃത്യമായ ഭക്ഷണസമയം പാലിക്കാത്തവര്‍ക്ക് വയറ്റില്‍ അള്‍സറുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വയറ്റില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആസിഡ് വയറ്റിലെ ആവരണത്തെ ബാധിയ്ക്കുമ്പോഴാണ് ഇതുണ്ടാകുന്നത്. കൃത്യമായി ഭക്ഷണം കഴിയ്ക്കുകയാണ് പ്രതിവിധി.

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങളും വയറ്റിനെ ബാധിയ്ക്കുന്നവ തന്നെ. കൂടുതല്‍ ഭക്ഷണം കഴിയ്ക്കുക, മസാലകള്‍ കൂടുതലായ ഭക്ഷണം കഴിയ്ക്കുക തുടങ്ങിയവയെല്ലാം ദഹനപ്രശ്‌നങ്ങളുണ്ടാക്കും.

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നത്തിന്റെ മറ്റൊരു രൂപമാണ് വയറിളക്കം. ഭക്ഷണം ശരിയാകാതെ വരുമ്പോഴും ഫുഡ് പോയ്‌സണുമെല്ലാം ഇതിനുള്ള കാരണങ്ങള്‍ തന്നെ.

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

മലബന്ധവും പലേരയും അലട്ടുന്ന ഒന്നുതന്നെ. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക, നല്ലപോലെ വെള്ളം കുടിയ്ക്കുക എന്നിവയാണ് ഇതിനുള്ള പ്രതിവിധികള്‍.

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

ചിലര്‍ക്ക് പാലും പാലുല്‍പന്നങ്ങളും ദഹിയ്ക്കില്ല. ലാക്‌ടോസ് അലര്‍ജിയെന്നു വേണമെങ്കില്‍ പറയാം.

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

കൃമിശല്യവും വയറിനെ ബാധിയ്ക്കുന്ന പ്രശ്‌നം തന്നെ. ഈ പ്രശ്‌നം കൂടുതലായും കുട്ടികള്‍ക്കാണ് ഉണ്ടാവുക. വൃത്തി തന്നെയാണ് ഇതിനുള്ള പ്രതിവിധി. കൃമികളെ നശിപ്പിക്കുന്നതിനുള്ള മരുന്നു കഴിയ്ക്കാം.

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

വയറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍

വയറുവേദയും ഒപ്പം ഛര്‍ദിയും വയറിളക്കവുമെല്ലാം ഒരുമിച്ചുണ്ടാകുന്നത് ഇറിട്ടബിള്‍ ബവര്‍ സിന്‍ഡ്രോം എന്ന അവസ്ഥയാണ്. ഇവിടെയും ദഹനക്കുറവു തന്നെയാണ് വില്ലന്‍.

Read more about: health ആരോഗ്യം
English summary

Food, Digestion, Loose Motion, Allergy, Stomach, ഭക്ഷണം, ദഹനം, ഛര്‍ദി, വയറിളക്കം, അലര്‍ജി, വയര്‍,

Stomach problems are among the common health problems that we face. In fact when we want to take a leave for no reason at all, we call in sick saying that we have an upset stomach. It is such a common stomach problem that even your boss wouldn't suspect that you are bunking work. But although stomach problems are common, they do make you sick.
 
 
Story first published: Thursday, May 9, 2013, 14:27 [IST]
X
Desktop Bottom Promotion