For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരവേദനയ്ക്കു ചില കാരണങ്ങള്‍

|

ശരീരവേദന പലപ്പോഴും പലര്‍ക്കുമുണ്ടാകുന്ന പ്രശ്‌നമാണ്. ഇതിന് ചിലപ്പോള്‍ വ്യക്തമായ കാരണമുണ്ടാകും. ചിലപ്പോള്‍ പ്രത്യേകിച്ചൊരു കാരണം കൂടാതെ ശരീരവേദയുണ്ടാകുകയും ചെയ്യും.

ശരീര വേദനയ്ക്കുള്ള ചില പ്രത്യേക കാരണങ്ങളെക്കുറിച്ചറിയൂ,

ഫഌ

ഫഌ

ഫഌ ശരീരവേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഫഌ ലക്ഷണങ്ങളിലൊന്നു ശരീരവേദന തന്നെയാണ്.

മലേറിയ

മലേറിയ

മലേറിയയാണ് ശരീരവേദനയ്ക്കുള്ള മറ്റൊരു കാരണം. മലേറിയയുടെ ലക്ഷണങ്ങള്‍ പലതും ഫഌവിന് സമാനമായിരിയ്ക്കുകയും ചെയ്യും.

പ്രമേഹം

പ്രമേഹം

കാലു വേദനയും വയറുവേദനയുമെല്ലാം പ്രമേഹമുള്ളവര്‍ക്കുണ്ടാകാം. ഇത് മരുന്നു വഴിയും വ്യായാമത്തിലൂടെയും പരിഹരിയ്ക്കാവുന്നതേയുള്ളൂ.

വാതം

വാതം

വാതം കാല്‍ വേദനയ്ക്കുള്ള ഒരു കാരണമാണ്. പ്രായക്കൂടുതലുള്ളവരിലാണ് ഇത് കൂടുതല്‍.

ഫൈബ്രോമയാല്‍ജിയ

ഫൈബ്രോമയാല്‍ജിയ

ഫൈബ്രോമയാല്‍ജിയ എന്നൊരു രോഗമുണ്ട്. ശരീരത്തിന് വഴക്കം ലഭിയ്ക്കാതിരിയ്ക്കുന്നതാണ് ഇതിന്റെ ഒരു ലക്ഷണം. ഉറക്കക്കുറവും തളര്‍ച്ചയും മറ്റൊരു ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടുന്ന ഈ രോഗത്തിന് ശരീരവേദനയും ഒരു ലക്ഷണം തന്നെയാണ്.

ക്രോണിക് ഫാറ്റീഗ് സിന്‍ഡ്രോം

ക്രോണിക് ഫാറ്റീഗ് സിന്‍ഡ്രോം

ക്രോണിക് ഫാറ്റീഗ് സിന്‍ഡ്രോം എന്നൊരു അവസ്ഥയുണ്ട്. ശരീരമാസകലമുള്ള വേദന ഈ രോഗത്തിന്റെ ഒരു ലക്ഷണമാണ്. തളര്‍ച്ചയും ഊര്‍ജക്കുറവും ഇത്തരം രോഗികള്‍ക്ക് അനുഭവപ്പെടുകയും ചെയ്യും.

ലൈം ഡിസീസ്

ലൈം ഡിസീസ്

ലൈം ഡിസീസ് എന്നൊരു രോഗമുണ്ട്.സന്ധികളിലുണ്ടാകുന്ന വേദനയാണ് ഈ രോഗത്തിന്റെ ഒരു ലക്ഷണം.

ലൈം ഡിസീസ്

ലൈം ഡിസീസ്

ലൈം ഡിസീസ് എന്നൊരു രോഗമുണ്ട്.സന്ധികളിലുണ്ടാകുന്ന വേദനയാണ് ഈ രോഗത്തിന്റെ ഒരു ലക്ഷണം.

തലവേദന

തലവേദന

സ്‌ട്രെസ് തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കു വഴി വയ്ക്കും.

ട്യൂബര്‍കുലോസിസ്

ട്യൂബര്‍കുലോസിസ്

ട്യൂബര്‍കുലോസിസ് ശരീരവേദനയുണ്ടാക്കുന്ന മറ്റൊരു രോഗമാണ്. ഇത് ലംഗ്‌സിനെ ബാധിയ്ക്കുന്നതു കൊണ്ട് നെഞ്ചുവേദനയനുഭവപ്പെടും.

ക്യാന്‍സറുകള്‍

ക്യാന്‍സറുകള്‍

പലതരം ക്യാന്‍സറുകളുണ്ട്. ചിലതരം ക്യാന്‍സറുകള്‍ തുടക്കത്തില്‍ വേദനയുണ്ടാക്കില്ല. ചില ക്യാന്‍സറുകളാകട്ടെ, അതാതു ശരീരഭാഗങ്ങളില്‍ വേദനയുണ്ടാക്കുകയും ചെയ്യും.

ലുപസ്

ലുപസ്

ലുപസ് എന്നൊരു രോഗാവസ്ഥയുണ്ട്. ശരീരവേദനയനുഭവപ്പെടുന്നതു തന്നെയാണ് ഈ രോഗത്തിന്റെയും ലക്ഷണം.

വൈറല്‍ ഗ്യാസ്‌ട്രോഎന്‍ഡറൈറ്റിസ

വൈറല്‍ ഗ്യാസ്‌ട്രോഎന്‍ഡറൈറ്റിസ

വൈറല്‍ ഗ്യാസ്‌ട്രോഎന്‍ഡറൈറ്റിസ എന്ന രോഗം വയറിനെ ബാധിയ്ക്കുന്നതാണ്. ഛര്‍ദിയ്ക്കും വയറുവേദനയ്ക്കുമൊപ്പം ശരീരവേദനയും ഈ രോഗത്തിന്റെ ലക്ഷണമാണ്.

റ്യുമാറ്റോയിഡ് ആര്‍ത്രൈറ്റിസ്

റ്യുമാറ്റോയിഡ് ആര്‍ത്രൈറ്റിസ്

വാതരോഗത്തില്‍ പെട്ട ഒന്നാണ് റ്യുമാറ്റോയിഡ് ആര്‍ത്രൈറ്റിസ്. ഇത് സന്ധിവേദനയ്ക്കുള്ള മറ്റൊരു കാരണമാണ്.

ഡെങ്കു

ഡെങ്കു

ഡെങ്കു പനിയ്ക്ക് ശരീരവേദന ഒരു ലക്ഷണം തന്നെയാണ്. ഇത് മസില്‍ പെയിന്‍, തലവേദന, സന്ധിവേദന എന്നിവയ്ക്കു കാരണമാകും.

നട്ടെല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍

നട്ടെല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍

നട്ടെല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നടുവേദനയ്ക്കിട വരുത്തും.

എയ്ഡ്‌സ്

എയ്ഡ്‌സ്

എയ്ഡ്‌സ് രോഗികള്‍ക്കും ശരീരവേദനയനുഭവപ്പെടുന്നത് സ്വാഭാവികം തന്നെ.

ഹെര്‍പിസ്

ഹെര്‍പിസ്

ഹെര്‍പിസ് എന്ന രോഗവും ശരീരവേദനയുണ്ടാക്കുന്ന ഒന്നു തന്നെ.

വ്യായാമം

വ്യായാമം

കഠിനമായ വ്യായാമങ്ങളും ശരീരവേദനയ്ക്കിട വരുത്തും. പ്രത്യേകിച്ച് ആദ്യമായി വ്യായാമം തുടങ്ങുമ്പോള്‍.

ടോക്‌സോപ്ലാസ്‌മോസിസ്

ടോക്‌സോപ്ലാസ്‌മോസിസ്

പൂച്ചകളിലൂടെ പകരുന്ന ഒരു രോഗമാണ് ടോക്‌സോപ്ലാസ്‌മോസിസ്. ഇതും ശരീരവേദനയുണ്ടാക്കുന്ന ഒരു രോഗം തന്നെ.

Read more about: health ആരോഗ്യം
English summary

Causes Of Body Ache

Body aches and muscle pain is a common experience for a large number of people. Certain parts of your body aches after lifting or carrying a heavy object for a prolonged period of time or exerting yourself too much while exercising. But sometimes, your body ache can be the symptom of a much serious ailment.
 
 
Story first published: Monday, September 2, 2013, 12:17 [IST]
X
Desktop Bottom Promotion