For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്പിരിന്‍, ഗുണവും ദോഷവും

|

വേദനസംഹാരിയെന്ന രീതിയിലാണ് ആസ്പിരിന്‍ പൊതുവെ അറിയപ്പെടാണ്. വിപണിയില്‍ ലഭിക്കുന്ന പെയിന്‍ കില്ലറുകളില്‍ ഭൂരിഭാഗവും ആസ്പിരിന്‍ അടങ്ങിയവയാണ്.

വേദനസംഹാരിയെന്ന നിലയ്ക്കു മാത്രമല്ല, മറ്റ് ചില ഗുണങ്ങളും ആസ്പിരിന്‍ ഗുളികകള്‍ക്കുണ്ട്. ഗുണങ്ങള്‍ക്കൊപ്പം ചില ദോഷങ്ങളും.

ആസ്പിരിന്‍ ഗുളികകളുടെ ഗുണത്തേയും ദോഷത്തേയും പറ്റി അറിയൂ.

ആസ്പിരിന്‍, ഗുണവും ദോഷവും

ആസ്പിരിന്‍, ഗുണവും ദോഷവും

തലവേദന കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ആസ്പിരിന്‍. ഇത് എളുപ്പം തലവേദനയില്‍ നിന്നും ആശ്വാസം നല്‍കും.

ആസ്പിരിന്‍, ഗുണവും ദോഷവും

ആസ്പിരിന്‍, ഗുണവും ദോഷവും

ഹാര്‍ട്ട് അറ്റാക് വരുമ്പോള്‍ രോഗിയുടെ നാവിനടിയില്‍ ഒരു ആസ്പിരിന്‍ ഗുളിക വച്ചു കൊടുക്കുക. ഇത് പെട്ടെന്ന് രക്തം കട്ട പിടിയ്ക്കുന്നത് ഒഴിവാക്കും.

ആസ്പിരിന്‍, ഗുണവും ദോഷവും

ആസ്പിരിന്‍, ഗുണവും ദോഷവും

പനി പോലുള്ള പ്രശ്‌നങ്ങളുള്ളപ്പോഴും ആസ്പിരിന്‍ ഗുളികകള്‍ ഗുണം ചെയ്യും. കോള്‍ഡിനെ തുടര്‍ന്നു വരുന്ന പനിയ്ക്ക് ഒരു ആസ്പിരിന്‍ ഗുളിക ധാരാളം മതിയാകും.

ആസ്പിരിന്‍, ഗുണവും ദോഷവും

ആസ്പിരിന്‍, ഗുണവും ദോഷവും

മുഖക്കുരുവിനു മുകളില്‍ ആസ്പിരിന്‍ ഗുളിക പൊടിച്ച് വെള്ളത്തില്‍ ചാലിച്ചു പുരട്ടുന്നത് നല്ലതാണ്. ഇതിലെ സാലിസൈക്ലിക് ആസിഡ് മുഖക്കുരു മാറ്റാന്‍ സഹായിക്കും.

ആസ്പിരിന്‍, ഗുണവും ദോഷവും

ആസ്പിരിന്‍, ഗുണവും ദോഷവും

പ്രാണികളോ മറ്റോ ദേഹത്തു കടിച്ചാല്‍ ഇതെത്തുടര്‍ന്നുണ്ടാകുന്ന അസ്വസ്ഥത മാറ്റാനും ആസ്പിരിന്‍ ഗുളിക വളരെ നല്ലതാണ്.

ആസ്പിരിന്‍, ഗുണവും ദോഷവും

ആസ്പിരിന്‍, ഗുണവും ദോഷവും

ആസ്പിരിന്‍ പൊടിച്ച് മുടിയില്‍ തേയ്ക്കുന്ന ഷാംപൂവില്‍ കലര്‍ത്തി തലയില്‍ തേയ്ക്കുന്നത് തലയിലെ താരന്‍ മാറാനുള്ള നല്ലൊന്നാന്തരം വഴിയാണ്.

ആസ്പിരിന്‍, ഗുണവും ദോഷവും

ആസ്പിരിന്‍, ഗുണവും ദോഷവും

കരള്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ആസ്പിരിന്‍ ഗുളികകള്‍ സഹായിക്കും. മദ്യപാനികള്‍ക്ക് ആസ്പിരിന്‍ ഗുളികകള്‍ നല്‍കാറുണ്ട്.

ആസ്പിരിന്‍, ഗുണവും ദോഷവും

ആസ്പിരിന്‍, ഗുണവും ദോഷവും

ക്യാന്‍സര്‍ തടയാനും ആസ്പിരിന്‍ ഗുളികകള്‍ സഹായിക്കും. ക്യാന്‍സര്‍ കൂടുതല്‍ സ്ഥലത്തേക്കു പടരുന്നത് തടയാനും ഇത് സഹായകമാണ്.

ആസ്പിരിന്‍, ഗുണവും ദോഷവും

ആസ്പിരിന്‍, ഗുണവും ദോഷവും

ആസ്പിരിന്‍ ദോഷങ്ങളും വരുത്തും. ആസ്തമ രോഗികള്‍ക്ക് ഇത് നല്ലതല്ല. ഇവരില്‍ ലംഗ്‌സ് സങ്കോചിക്കാന്‍ ആസ്പിരിന്‍ ഇടയാക്കും.

ആസ്പിരിന്‍, ഗുണവും ദോഷവും

ആസ്പിരിന്‍, ഗുണവും ദോഷവും

ചിലര്‍ക്ക് ആസ്പിരിന്‍ അലര്‍ജിയുണ്ടാക്കും. ഇത് വളരെ ചുരുക്കമാണെങ്കിലും സംഭവിക്കാത്തതല്ല.

ആസ്പിരിന്‍, ഗുണവും ദോഷവും

ആസ്പിരിന്‍, ഗുണവും ദോഷവും

ആസ്പിരിന്‍ ചിലരില്‍ ആന്തരിക രക്തസ്രാവമുണ്ടാക്കാറുണ്ട്. രക്തം കട്ടപിടിക്കാന്‍ ബുദ്ധിമുട്ടുള്ളവരില്‍ ഇത് പ്രശ്‌നങ്ങളുണ്ടാക്കും.

ആസ്പിരിന്‍, ഗുണവും ദോഷവും

ആസ്പിരിന്‍, ഗുണവും ദോഷവും

16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആസ്പിരിന്‍ ഗുളികകള്‍ കൊടുക്കുന്നത് കരള്‍ പ്രശ്‌നങ്ങളുണ്ടാക്കും.

English summary

Aspirin, Health, Body, Liver, Shampoo, Cancer, Lungs, Allergy, ആസ്പിരിന്‍, ആരോഗ്യം, ശരീരം, കരള്‍, അലര്‍ജി. ലംഗ്‌സ്, ക്യാന്‍സര്‍, മുടി, ഷാംപൂ

It would be fair to call aspirin a wonder drug. For almost a century now, we have been using aspirin as a painkiller. It is one of the commonest drugs available in the market. In fact, it will be hard to find an educated person who has never heard of aspirin. The main effect of aspirin is on headaches and fever. Aspirin is the best painkiller when it comes to headache and body pain that happens due to fever.
 
Story first published: Friday, March 15, 2013, 14:25 [IST]
X
Desktop Bottom Promotion