For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

|

ആരോഗ്യകരമായ ലൈംഗികജീവിതം സ്ത്രീപുരുഷബന്ധത്തിനെ ദൃഢമാക്കുക മാത്രമല്ല, ആരോഗ്യത്തിനും ധാരാളം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇത്തരം ചില ഗുണങ്ങളില്‍ ശാരീരികവും മാനസികവുമായ ഉള്‍പ്പെടുന്നു.

സെക്‌സിന്റെ പ്രധാന 18 ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയൂ.

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

ഡിപ്രഷന്‍, മൂഡോഫ് തുടങ്ങിവയവയ്ക്കുള്ള നല്ലൊരു മരുന്നാണ് സെക്‌സ്. വൈകാരിക, മാനസിക നിലകളെ സ്വാധീനിക്കാന്‍ ലൈംഗികതയ്ക്കു സാധിക്കും. ഈ സമയത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണാണ് ഇതിന് സഹായിക്കും.

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

അയര്‍ലണ്ടിലെ ഒരു സര്‍വകലാശാലയിലെ 1000ളം പുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍ ആരോഗ്യകരമായ ലൈംഗികത ആയുസു നീട്ടുന്നതായി തെളിഞ്ഞിട്ടുണ്ട്.

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സ് ചര്‍മത്തിനും മുടിയ്ക്കും നല്ലതാണ്. ഈ സമയത്ത് സ്ത്രീകളില്‍ ഈസ്ട്രജന്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് ചര്‍മത്തിനും മുടിയ്ക്കും നല്ലതാണ്.

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സ് സമയത്ത് ശരീരം വിയര്‍ക്കും. ഇത് ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ ഇടയാക്കും. ചര്‍മത്തിനടിയില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കുകള്‍ നീക്കം ചെയ്യുകയും ചര്‍മത്തിന് തിളക്കം നല്‍കുകയും ചെയ്യും.

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

തടി കുറയ്ക്കാനും സെക്‌സ് സഹായിക്കും. ദിവസവും 15 മിനിറ്റ് ട്രെഡ് മില്ലില്‍ നടക്കുന്ന ഫലമാണ് ഒരു സെക്‌സ് സെഷന്‍ നല്‍കുക.

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

ശരീരം ഫിറ്റാകാനും മസിലുകള്‍ക്ക് ബലം നല്‍കാനും സെക്‌സ് സഹായിക്കും. മൈലുകള്‍ ഓടുന്നതു പോലുള്ള ഗുണം.

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

ശരീരവേദനകള്‍ കുറയ്ക്കാന്‍ സെക്‌സ് സഹായിക്കും. ശരീരം ഉല്‍പാദിപ്പിക്കുന്ന ഓക്‌സിടോസിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്.

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

മൈഗ്രേനും നല്ലൊരു പരിഹാരമാണ് സെക്‌സ്. ഇതുമൂലം തലച്ചോറിലേക്കുള്ള ഞരമ്പുകളിലുണ്ടാകുന്ന മര്‍ദം കുറയുന്നു. ഇത് തലവേദന കുറയ്ക്കും.

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

നല്ല കൊളസ്‌ട്രോള്‍ തോത് നില നിര്‍ത്താനും സെക്‌സ് സഹായിക്കും.

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

ചുംബനം മോണകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഉമിനീര്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതാണ് ഇതിന് കാരണം.

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

ആസ്തമ പോലുള്ള ശ്വസനപ്രശ്‌നങ്ങള്‍ക്കും ഇതു നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്.

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സ് സ്ത്രീകളില്‍ ഉല്‍പാദിപ്പിക്കുന്ന ഈസ്ട്രജന്‍ ഹൃദയാഘാതം, അല്‍ഷീമേഴ്‌സ്, എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരമാണ്. പുരുഷന്മാരില്‍ ഇത് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനു സഹായിക്കും.

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സ് സ്ത്രീകളില്‍ ഉല്‍പാദിപ്പിക്കുന്ന ഈസ്ട്രജന്‍ ഹൃദയാഘാതം, അല്‍ഷീമേഴ്‌സ്, എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരമാണ്. പുരുഷന്മാരില്‍ ഇത് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനു സഹായിക്കും.

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സ് ഇമ്യൂണോഗ്ലോബിന്‍ എ എന്ന ആന്റിബോഡി ഉല്‍പാദനം സഹായിക്കുന്നു. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയും കോള്‍ഡ്, ഫഌ മുതലായവ വരാതെ തടയുകയും ചെയ്യും.

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം പ്രത്യേകിച്ചും.

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

നല്ല ഉറക്കത്തിനുള്ള ഒരു വഴി കൂടിയാണ് ആരോഗ്യകരമായ സെക്‌സ. നല്ല ഉറക്കം ശരീരത്തിനും ഒപ്പം മനസിലും ഒരുപോലെ പ്രധാനമാണ്.

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

ഇന്ദ്രിയങ്ങള്‍ കൂടുതല്‍ സൂക്ഷ്മമാകാന്‍ സെക്‌സ് സഹായിക്കും. തലച്ചോറില്‍ ഈ സമയത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന പ്രോലാക്ടിന്‍ എന്ന ഹോര്‍മോണാണ് ഈ ഗുണം നല്‍കുന്നത്.

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

സെക്‌സിന്റെ 18 ആരോഗ്യവശങ്ങള്‍ അറിയൂ

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും ഒരു പരിധി വരെയുള്ള പരിഹാരമാണിത്.

English summary

Health, Body, Women, Muscle, Sleep, Hormone, ആരോഗ്യം, ശരീരം, സ്ത്രീ, ഹോര്‍മോണ്‍, എല്ലുതേയ്മാനം, മസില്‍, ഉറക്കം

Here are some health benefits of physical relationship,
Story first published: Saturday, April 6, 2013, 22:32 [IST]
X
Desktop Bottom Promotion