For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണത്തിനും മുന്‍പും ശേഷവും വെള്ളം അപകടമാണ്

|

നമ്മുടെ മുത്തശ്ശിമാര്‍ പറഞ്ഞ് കേട്ടിട്ടുണ്ടാവും പലപ്പോഴും ഭക്ഷണത്തിനു മുന്‍പും ഭക്ഷണം കഴിച്ച ഉടനേയും വെള്ളം കുടിയ്ക്കരുതെന്ന്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ വെള്ളം കുടിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഡോക്ടര്‍മാര്‍ വരെ ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കുന്നു എന്നതാണ് സത്യം. നിങ്ങള്‍ മൂക്കില്‍ വിരലിടാറുണ്ടോ, ഡോക്ടര്‍ പറയും

എന്തുകൊണ്ട് ഭക്ഷണത്തിന് ശേഷവും ഭക്ഷണത്തിന് തൊട്ടു മുന്‍പം വെള്ളം കുടിയ്ക്കരുതെന്ന് പറയുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഭക്ഷണം കഴിയ്ക്കുമ്പോള്‍ നമ്മള്‍ പാലിക്കേണ്ട ചില അടിസ്ഥാനപരമായ ആരോഗ്യ കാര്യങ്ങളില്‍ ഒന്നാണ് ഇത്. എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്ന് നോക്കാം.

ഭക്ഷണത്തിനു മുന്‍പ് വെള്ളം

ഭക്ഷണത്തിനു മുന്‍പ് വെള്ളം

ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിയ്ക്കുന്നത് നിങ്ങളുടെ ദഹനരസങ്ങളെ താറുമാറാക്കുന്നു. വെള്ളം ദഹനരസവുമായി ചേര്‍ന്ന് ദഹനവ്യവസ്ഥയെ പ്രശ്‌നത്തിലാക്കുന്നു.

 ഭക്ഷണത്തിനു മുന്‍പ് മരുന്ന്?

ഭക്ഷണത്തിനു മുന്‍പ് മരുന്ന്?

എന്നാല്‍ പലര്‍ക്കും ഭക്ഷണത്തിനു മുന്‍പ് മരുന്ന് കഴിയ്ക്കാനുണ്ടാകും. എന്നാല്‍ ഭക്ഷമം കഴിയ്ക്കുന്നതിനു തൊട്ടു മുന്‍പ് തന്നെ കഴി്ക്കാന്‍ ഒരു ഡോക്ടറും നിര്‍ദ്ദേശിക്കില്ല. ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് ഗുളിക കഴിയ്ക്കാം. അതും വെള്ളം നിശ്ചിത അളവില്‍ മാത്രം ഉപയോഗിച്ച്.

കണ്ണിലെ ചുവപ്പ് അപകടമാകുമ്പോള്‍കണ്ണിലെ ചുവപ്പ് അപകടമാകുമ്പോള്‍

ഭക്ഷണത്തിന് ശേഷം വെള്ളം കുടിയ്ക്കുമ്പോള്‍

ഭക്ഷണത്തിന് ശേഷം വെള്ളം കുടിയ്ക്കുമ്പോള്‍

ഭക്ഷണത്തിന് ശേഷം വെള്ളം കുടിയ്ക്കാം എന്നൊരു കീഴ് വഴക്കമാണ് നമുക്കിടയില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ഭക്ഷണത്തിന് ശേഷം വെള്ളം കുടിയ്ക്കുമ്പോള്‍ ഇത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും വഴി വെയ്ക്കുന്നു.

ദഹനം കൃത്യമാകില്ല

ദഹനം കൃത്യമാകില്ല

ഭക്ഷണം കഴിഞ്ഞ ഉടന്‍ വെള്ളം കുടിയ്ക്കുന്നത് ദഹനം കൃത്യമാക്കില്ല. ഇത് ഭക്ഷണത്തെ ശീതീകരിച്ച അവസ്ഥയിലായിരിക്കും ശരീരം ഏറ്റുവാങ്ങേണ്ടി വരിക.

ഭാരം വര്‍ദ്ധിക്കാന്‍

ഭാരം വര്‍ദ്ധിക്കാന്‍

അമിതഭാരം ഒഴിവാക്കാന്‍ ശ്രമിക്കുന്നവര്‍ പലപ്പോഴും ഇത്തരം ശീലങ്ങള്‍ മാറ്റിയെടുക്കാണം. കാരണം ആയുര്‍വ്വേദമനുസരിച്ച് ഭക്ഷണ ശേഷം ഉടന്‍ തന്നെ വെള്ളം കുടിച്ചാല്‍ അത് ശരീരഭാരം വര്‍ദ്ധിക്കാന്‍ കാരണമാകും എന്നാണ് പറയുന്നത്.

എപ്പോള്‍ വെള്ള കുടിയ്ക്കണം

എപ്പോള്‍ വെള്ള കുടിയ്ക്കണം

എന്നാല്‍ ഭക്ഷണശേഷം അല്ലാതെയും ഭക്ഷണത്തിനു മുന്‍പും അല്ലാതെയും എപ്പോള്‍ വെള്ളം കുടിയ്ക്കണം എന്നത് സ്വാഭാവികമായ സംശയമാണ്. ഭക്ഷണം കഴിഞ്ഞ് അരമണിക്കൂറിനു ശേഷം വെള്ളം കുടിയ്ക്കാം. അതിനു ശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് ആവശ്യത്തിന് വെള്ളം കുടിയ്ക്കാവുന്നതാണ്. പൊക്കിളിനു ചുറ്റും ഇത്ര വൃത്തികേടോ?

 ദാഹം സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍

ദാഹം സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍

ഇനി നിങ്ങള്‍ക്ക് ഭക്ഷണത്തിനിടയില്‍ ദാഹം സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഭക്ഷണത്തിനിടയ്ക്ക് വെള്ളം കുടിയ്ക്കാം. എന്നാല്‍ അതും അധികമാകാതെ ശ്രദ്ധിക്കണം. കാരണം ഈ വെള്ളം കുടി അമിതമായാല്‍ ശരീരത്തില്‍ ടോക്‌സിന്റെ അളവ് വര്‍ദ്ധിക്കും.

 കാപ്പി കുടിയ്ക്കരുത്

കാപ്പി കുടിയ്ക്കരുത്

ഒരിക്കലും കാപ്പി പോലുള്ള പാനീയങ്ങള്‍ ഭക്ഷണം കഴിയ്ക്കുന്നതിനിടയില്‍ കുടിയ്ക്കരുത്. പ്രഭാത ഭക്ഷണമാണെങ്കിലും ഭക്ഷണം കഴിഞ്ഞതിനു ശേഷം മാത്രം കുടിയ്ക്കുക. അല്ലാത്ത പക്ഷം ഇത് ഹെര്‍ണിയ പോലുള്ള രോഗങ്ങളിലേക്ക് വഴിവെയ്ക്കും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Why You Shouldn't Drink Water Immediately Before And After Meals

Why You Shouldn't Drink Water Immediately Before And After Meals? Read here in malayalam.
Story first published: Tuesday, August 30, 2016, 12:42 [IST]
X
Desktop Bottom Promotion