For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹാര്‍ട്ട്‌ അറ്റാക്ക്‌ തടയാം

|

നിശബ്ദനായി കടന്നെത്തുന്ന ഒരു കൊലയാളിയാണ്‌ ഹാര്‍ട്ട്‌ അറ്റാക്‌ എന്നു പറയാം. പലപ്പോഴും ലക്ഷണങ്ങളൊന്നും കാണിയ്‌ക്കാതെയാണ്‌ ഈ അസുഖം ജീവന്‍ കവര്‍ന്നെടുക്കുക.

ഹൃദയാഘാതം പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. കൊളസ്‌ട്രോള്‍, ഹൈ ബിപി തുടങ്ങിയവയെല്ലാം ഇതിന്റെ ചില കാരണങ്ങളാണ്‌. രക്തധമനികളില്‍ ബ്ലോക്കുണ്ടാകുന്നതാണ്‌ പ്രധാനമായും ഹൃദയാഘാതത്തിന്‌ വഴി വയ്‌ക്കുന്നത്‌.

ഉദ്ധാരണക്കുറവ് മറന്നേക്കൂഉദ്ധാരണക്കുറവ് മറന്നേക്കൂ

പല രോഗങ്ങളും നമുക്കു തടയാനാവില്ലെങ്കിലും ഹൃദയാഘാത കാരണങ്ങള്‍ നിയന്ത്രിച്ചാല്‍ ഒരു പരിധി വരെ ഹാര്‍ട്ട്‌ അറ്റാക്ക്‌ തടയാവുന്നതേയുള്ളൂ.

ഹാര്‍ട്ട്‌ അറ്റാക്ക്‌ തടയാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

പുകവലി

പുകവലി

പുകവലി ഹാര്‍ട്ട്‌ അറ്റാക്കിനുള്ള ഒരു പ്രധാന കാരണമാണ്‌. പുകവലി നിയന്ത്രിയ്‌ക്കുക.

മദ്യപാനം

മദ്യപാനം

തുടര്‍ച്ചയായ മദ്യപാനവും അമിത മദ്യപാനവുമെല്ലാം ഹൃദയാരോഗ്യത്തെ ബാധിയ്‌ക്കുന്ന പ്രശ്‌നങ്ങളാണ്‌. മദ്യപാനം നിയന്ത്രിയ്‌ക്കുക.

വ്യായാമം

വ്യായാമം

കൃത്യമായ വ്യായാമം ഹൃദയപ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും. ഹൃദയാഘാതവും തടയും.

ഉറങ്ങുക

ഉറങ്ങുക

ഉറക്കവും ഹൃദയാരോഗ്യത്തിന്‌ പ്രധാനമാണ്‌. നല്ലപോലെ ഉറങ്ങുക. ഇത്‌ ശരീരത്തിനൊപ്പം ഹൃദയത്തിനും ആരോഗ്യം നല്‍കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ തോത്‌ കുറയ്‌ക്കുക. ഇത്‌ ഹൃദയാരോഗ്യത്തെ സഹായിക്കും.

ഹൈ ബിപി

ഹൈ ബിപി

ഹൈ ബിപിയുള്ളവര്‍ക്ക്‌ ഹൃദയാഘോത സാധ്യത കൂടുതലാണ്‌. ബിപി നിയന്ത്രിയ്‌ക്കുക

നല്ല ഭക്ഷണശീലങ്ങള്‍

നല്ല ഭക്ഷണശീലങ്ങള്‍

നല്ല ഭക്ഷണശീലങ്ങള്‍ ഹൃദയാഘാതം നിയന്ത്രിയ്‌ക്കുന്നതിനുള്ള ഒരു പ്രധാന വഴിയാണ്‌.

സ്‌ട്രെസ്‌

സ്‌ട്രെസ്‌

സ്‌ട്രെസ്‌ അകറ്റി നിര്‍ത്തുക. ഇത്‌ ഹൃദയാഘാതം വരുത്തും.

ട്രാന്‍സ്‌ഫാറ്റുകള്‍

ട്രാന്‍സ്‌ഫാറ്റുകള്‍

ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന കാരണമാണ്‌ ട്രാന്‍സ്‌ഫാറ്റുകള്‍. ഇത്തരം കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിയ്‌ക്കണം.

വൈറ്റമിനുകള്‍

വൈറ്റമിനുകള്‍

സ്വാഭാവിക വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്‌ക്കുക. പ്രത്യേകിച്ച്‌ വൈറ്റമിന്‍ എ, സി, ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍.

English summary

How To Prevent Heart Attack

Prevention of a heart attack is something that only you can do for your body. The more care you take of your body, the lesser chance of you getting a heart attack. Boldsky shares with you some ways on how you can prevent a heart attack. Take a good look at these heart care tips to live longer and healthier:
X
Desktop Bottom Promotion