For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയാരോഗ്യത്തിന് വിവിധ വഴികള്‍

|

ഹൃദയാഘാതം നിനച്ചിരിക്കാതെ കടന്നു വരുന്ന വില്ലനാണെന്നു പറയാം. പലപ്പോഴും മുന്‍ലക്ഷണങ്ങളൊന്നും കാണിയ്ക്കാതെയായിരിക്കും ഹൃദയാഘാതം പലര്‍ക്കും ഉണ്ടാകുന്നത്.

സ്‌ട്രെസ്, വ്യായാമക്കുറവ്, കൊളസ്‌ട്രോള്‍, ഹൈ ബിപി തുടങ്ങി ഹൃദയാഘാതത്തിനുള്ള കാരണങ്ങളും പലതാണ്.

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിയ്ക്കുവാനുള്ള ചില വഴികളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

നീന്തുന്നത്

നീന്തുന്നത്

നീന്തുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ.് ഹൃദയത്തിന് ചേര്‍ന്ന ഏററവും നല്ല വ്യായാമമെന്നു പറയാം.

ഹൊറര്‍ സിനിമ

ഹൊറര്‍ സിനിമ

ഒരു ഹൊറര്‍ സിനിമ കണ്ടുനോക്കും. ഹൃദയമിടിപ്പു കൂടും. ഇതും ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കും.

ബോക്‌സിംഗ്

ബോക്‌സിംഗ്

ബോക്‌സിംഗ് പ്രാക്ടീസ് ചെയ്യുന്നതും ഹൃദയത്തെ ബലപ്പെടുത്തും.

ചായ

ചായ

കട്ടന്‍ ചായ, ഗ്രീന്‍ ടീ എന്നിവ ഹൃദയാരോഗ്യത്തിന് ചേര്‍ന്നവയാണ്.

ഡാര്‍ക് ചോക്ലേറ്റ്‌

ഡാര്‍ക് ചോക്ലേറ്റ്‌

ഡാര്‍ക് ചോക്ലേറ്റില്‍ അടങ്ങിയിരിയ്ക്കുന് ഫ്‌ളേവനോയ്ഡുകള്‍ ഹൃദയത്തെ ബലപ്പെടുത്തും.

മെഡിറ്റേഷന്‍

മെഡിറ്റേഷന്‍

നിങ്ങളുടെ നാഡികളെ ശാന്തമാക്കേണ്ടതും ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. മെഡിറ്റേഷന്‍ ചെയ്യുന്നത് ഗുണം നല്‍കും.

വ്യായാമം

വ്യായാമം

വ്യായാമം ശീലമാക്കുക. ഹൃദയാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും ഇത് പ്രധാനമാണ്.

വൈറ്റമിന്‍ ബി ഭക്ഷണങ്ങള്‍

വൈറ്റമിന്‍ ബി ഭക്ഷണങ്ങള്‍

വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യത്തിനായി കഴിയ്‌ക്കേണ്ടത് വളരെ പ്രധാനം.

ബുക്ക് വായിക്കുന്നത്

ബുക്ക് വായിക്കുന്നത്

ബുക്ക് വായിക്കുന്നത് ഹൃദയത്തിന് നല്ലതാണ്. അടുത്ത പേജില്‍ എന്താണെന്നറിയാനുള്ള ആകാംഷ ഹൃദമിടിപ്പിനെ ശക്തിപ്പെടുത്തും.

ഫിഷിംഗ്

ഫിഷിംഗ്

ഫിഷിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് മനസിനെ റിലാക്‌സ് ചെയ്യാനുള്ള ഒരു വഴിയാണിത്. ഇത് മനശാന്തി ഹൃദയാരോഗ്യത്തിന് വളരെ പ്രധാനം.

തവിടു കളയാത്ത ധാന്യം

തവിടു കളയാത്ത ധാന്യം

തവിടു കളയാത്ത ധാന്യം കൊണ്ടുള്ള ഭക്ഷണങ്ങള്‍ ഹൃദയത്തിന് ഗുണം ചെയ്യും.

നട്‌സ്

നട്‌സ്

നട്‌സ് ഹൃദയാരോഗ്യത്തിന് പ്രധാനപ്പെട്ട ഭക്ഷണം തന്നെയാണ്.

സണ്‍ഫഌവര്‍ സീഡ്

സണ്‍ഫഌവര്‍ സീഡ്

സണ്‍ഫഌവര്‍ സീഡ് ഹൃദയാരോഗ്യത്തിനു ചേര്‍ന്ന മറ്റൊരു ഭക്ഷണമണ്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് ഹൃദയത്തെ ദുര്‍ബലമാക്കും. ഇതില്‍ നിന്നും വിടുതല്‍ നേടുക.

ബെറികള്‍

ബെറികള്‍

ബെറികള്‍ ഹൃദയത്തിന ഗുണം ചെയ്യുന്ന മറ്റൊരു ഭക്ഷണമാണ്.

എണ്ണകള്‍

എണ്ണകള്‍

കൊഴുപ്പധികമുള്ള എണ്ണകള്‍ ഉപേക്ഷിയ്ക്കുക. ഒലീവ് ഓയില്‍ പോലുള്ളവ ഉപയോഗിയ്ക്കുക.

ചിരിയ്ക്കുന്നത്

ചിരിയ്ക്കുന്നത്

ചിരിയ്ക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതെന്നു തെളിഞ്ഞിട്ടുണ്ട്. ഈ ശീലം സ്വായത്തമാക്കുക.

സൗഹൃദം

സൗഹൃദം

സൗഹൃദം സ്‌ട്രെസ് കുറയ്ക്കാനുള്ള ഒരു വഴിയാണ്. സ്‌ട്രെസ് കുറയുന്നതാണ് ഹൃദയത്തിന ്എപ്പോഴും നല്ലത്.

അയേണ്‍ ഭക്ഷണങ്ങള്‍

അയേണ്‍ ഭക്ഷണങ്ങള്‍

അയേണ്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഹൃദയത്തിന് ഇത് നല്ലതാണ്.

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണം ഹൃദയാഘാതത്തിലേയ്ക്കുള്ള എളുപ്പവഴിയാണ്. ഇത് നിയന്ത്രിയ്ക്കുക.

പുകവലി

പുകവലി

പുകവലി ആരോഗ്യത്തിനും ഹൃദയത്തിനും ദോഷകരമാണ്. ഈ ശീലം ഉപേക്ഷിയ്ക്കുക.

മധുരം

മധുരം

അമിതമായ മധുരം ഹൃദയത്തിന് ദോഷകരമാണ്. മധുരത്തിന്റെ ഉപയോഗം കുറയ്ക്കുക.

കോണിപ്പടികള്‍

കോണിപ്പടികള്‍

കോണിപ്പടികള്‍ ഉപയോഗിക്കുന്നത് ഹൃദയത്തിന് നല്ലതാണ്.

കളിയ്ക്കുക

കളിയ്ക്കുക

കളിയ്ക്കുക. ഇത് നല്ലൊരു വ്യായാമാണെന്നു മാത്രമല്ല, സ്‌ട്രെസ് കുറയും, ഹൃദയത്തിന് ഗുണകരവുമാണ്.

ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍ഹൃദയം കാക്കും കടല്‍ വിഭവങ്ങള്‍

Read more about: heart ഹൃദയം
English summary

Ways Protect Heart

Here are some healthy tips to protect your heart from diseases,
X
Desktop Bottom Promotion