For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

|

ഹൃദയാഘാതം കാരണമുള്ള മരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നൊരു കാലഘട്ടമാണിത്. പണ്ടൊക്കെ 50-55 വയസായിരുന്നു ഈ പ്രശ്‌നം വരാനുള്ള ചുരുങ്ങിയ പ്രായമെങ്കില്‍ ഇപ്പോഴിത് 30കളിലേക്കു വരെ ചുരുങ്ങിയിരിക്കുന്നു.

സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ഹൃദയാഘാത സാധ്യത കൂടുതലെന്നും പറയാറുണ്ട്. പുരുഷന്മാര്‍ക്കു വരുന്ന ഹൃദയാഘാത സാധ്യത ഒഴിവാക്കാനുള്ള വിവിധ വഴികള്‍ അറിഞ്ഞിരിക്കൂ.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

വ്യായാമമാണ് ഹൃദയപ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ഒരു പ്രധാന വഴി. ഇതിന് ജിം വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. നടക്കാം, ഓടാം, വീട്ടില്‍ തന്നെ വ്യായാമങ്ങള്‍ ചെയ്യാം.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

ഇപ്പോഴത്തെ താളം തെറ്റിയ ജീവിത രീതിയാണ് മിക്കവാറും അസുഖങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണം. സമയത്ത് ഉറങ്ങുക, ഭക്ഷണം കഴിയ്ക്കുക തുടങ്ങിയവ വളരെ പ്രധാനമാണ്.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

വെളുത്തുള്ളി കഴിയ്ക്കുന്നത് ഹൃദയപ്രശ്‌നങ്ങള്‍ തടയാനുള്ള ഒരു വഴിയാണ്. ഇതിലെ അലിസിനാണ് ഗുണം നല്‍കുന്നത്.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

ആറു മാസത്തിലൊരിക്കല്‍ ഇസിജിയെടുക്കുന്നത് ഹൃദയപ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കും.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

നല്ല ഉറക്കം നല്ല ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും വളരെ പ്രധാനമാണ്.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

വൈറ്റമിന്‍ ബി കോംപ്ലക്‌സ് ഗുളികകള്‍ കഴിയ്ക്കുന്നത് പതിവാക്കുക. ഹൃദയാരോഗ്യത്തിന് ഇത് സഹായിക്കും.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

മത്സ്യം ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ലതാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം നല്‍കുന്നത്. ഇറച്ചി കുറച്ച് മീന്‍ കഴിയ്ക്കുക.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

ആരോഗ്യകരമായ സെക്‌സ് ഹൃദയാരോഗ്യത്തിന് സഹായിക്കും.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

ബിപി നിയന്ത്രിച്ചു നിര്‍ത്തുക. രക്തസമ്മര്‍ദം പലപ്പോഴും ഹൃദയപ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

കൂടുതല്‍ നേരം മൂത്രം പിടിച്ചു നിര്‍ത്തുന്ന പുരുഷന്മാര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് തെളിഞ്ഞിട്ടുണ്ട്. ധാരാളം വെള്ളം കുടിയ്ക്കുകയും തോന്നുമ്പോള്‍ തന്നെ ബാത്‌റൂമില്‍ പോവുകയും വേണം.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

കുടുംബത്തിനൊപ്പം സമയം ചെലവഴിയ്ക്കുക. ഇത് കുടുംബബന്ധങ്ങള്‍ നന്നാക്കുമെന്നു മാത്രമല്ല, മനസിന്റെ പല ഭാരങ്ങളും ലഘൂകരിക്കുകയും ചെയ്യും.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പ്രമേഹം പുരുഷന്മാരിലെ ഹൃദയാഘാത സാധ്യത കൂട്ടും. ഇതുകൊണ്ടു തന്നെ പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തുക.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുകവലി ഹൃദയാഘാത സാധ്യതയുയര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നു. ഈ ദുശീലം ഉപേക്ഷിക്കുക.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

അല്‍പം വൈന്‍ കുടിയ്ക്കൂ. ഹൃദയത്തിന് നല്ലതാണ്. എന്നാല്‍ അളവ് കൂടുതലാകാതിരിക്കാന്‍ സൂക്ഷിക്കുക.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പ്രഭാതഭക്ഷണം പ്രധാനം. പ്രത്യേകിച്ച് നാരുകടങ്ങിയ ഭക്ഷണം ശീലമാക്കുക. ഇത് ഹൃദയാരോഗ്യത്തിന് ഏറെ സഹായിക്കും.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

കൂര്‍ക്കം വലിയും പുരുഷന്മാരിലെ ഹൃദ്രോഗ സാധ്യത ഇരട്ടിപ്പിക്കുന്ന ഒന്നാണ്. കൂര്‍ക്കം വലി, സ്ലീപ് ആപ്നിയ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

കോളസ്‌ട്രോള്‍ നിയന്ത്രിക്കുക. ഇത് ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒന്നു തന്നെ.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

ഡാര്‍ക് ചോക്ലേറ്റ് ഹൃദ്രോഗസാധ്യത കുറയ്ക്കും. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

പുരുഷന്മാരിലെ ഹൃദ്രോഗസാധ്യത കുറയ്ക്കൂ

നട്‌സ് ശീലമാക്കുക. ഇവ നല്ല കൊളസ്‌ട്രോള്‍ ഉറവിടമാണ്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

English summary

Heart, Heart Attack, Cholesterol, Sleep, Diabetes, ഹൃദയം, ഹൃദ്രോഗം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, ഉറക്കം, പ്രമേഹം,

The trouble with heart attacks is that it doesn't give you time. So, it is important to know how you can prevent heart attacks,
Story first published: Saturday, April 6, 2013, 16:03 [IST]
X
Desktop Bottom Promotion