For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ കഴിച്ചാല്‍ വെളുക്കും!!

|

കറുപ്പിനേഴഴകെന്നൊക്കെ പറയാന്‍ കൊള്ളാം. ബഹുഭൂരിപക്ഷത്തിനും ചര്‍മനിറത്തിന്റെ കാര്യമെടുക്കുമ്പോള്‍ വെളുപ്പിനോടാണ് പ്രതിപത്തിയുണ്ടാവുക. ബ്യൂട്ടിപാര്‍ലറുകളും ഫെയര്‍നസ് ക്രീമുകളുമെല്ലാം തഴച്ചു വളരുന്നതിന്റെ ഒരു കാരണം ഇതു തന്നെയാണ്.

വെളുക്കാന്‍ പ്രകൃതിദത്ത വഴികളേറെയുണ്ട്. ഇതില്‍ ചര്‍മസംരക്ഷണവും ഭക്ഷണവുമെല്ലാം പെടും.

ചില ഭക്ഷണങ്ങളുണ്ട്, വെളുക്കാന്‍ സഹായിക്കുന്നവ. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ, ഉദ്ധാരണക്കുറവിന്‌ പരിഹാരങ്ങള്‍

കിവി

കിവി

കിവി ഇത്തരത്തിലൊരു ഭക്ഷണവസ്തുവാണ്. ഇതിലെ വൈറ്റമിന്‍ സി ചര്‍മകോശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു. ഇതുവഴി വെളുപ്പു നല്‍കും.

പപ്പായ

പപ്പായ

വൈറ്റമിന്‍ എ, പാപ്പെയ്ന്‍ എന്നിവയടങ്ങിയ പപ്പായ മൃതകോശങ്ങളെ നീക്കും. ഇതുവഴി ചര്‍മത്തിന് സംരക്ഷണം നല്‍കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ആരോഗ്യത്തിനു മാത്രമല്ല,ചര്‍മത്തിനും ഗുണകരമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മകോശങ്ങളുടെ ആരോഗ്യത്തിന് സഹായിക്കും.

സാലഡുകള്‍

സാലഡുകള്‍

സാലഡുകള്‍, പ്രത്യേകിച്ചു ഗ്രീന്‍ സാലഡുകള്‍ ചര്‍മത്തിന്റെ സൗന്ദര്യത്തിനും നിറത്തിനുമെല്ലാം ഏറെ ഗുണകരമാണ്.

മീന്‍

മീന്‍

മീന്‍ ചര്‍മത്തിളക്കവും നിറവുമെല്ലാം നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ചര്‍മത്തെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷിയ്ക്കുന്നു.

മുട്ട

മുട്ട

മുട്ട ചര്‍മത്തിന് വെളുപ്പു നല്‍കുന്നുവെന്നു മാത്രമല്ല, ചര്‍മത്തിന്റെ ആരോഗ്യം നില നിര്‍ത്തുകയും ചെയ്യുന്നു.

Read more about: food skincare ഭക്ഷണം
English summary

Foods To Eat For A Fair Skin

, in this article, we at Boldsky will be listing out some of the superfoods to eat to get a fairer skin tone. Read on to know more about it.
Story first published: Thursday, February 25, 2016, 15:20 [IST]
X
Desktop Bottom Promotion