For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാരറ്റ് കിഴങ്ങുവര്‍ഗത്തിലെ റാണി

By Sruthi K M
|

കിഴങ്ങുവര്‍ഗത്തിലെ റാണിയായി അറിയപ്പെടുന്ന ക്യാരറ്റ് കഴിച്ച് ആരോഗ്യം നിലനിര്‍ത്തൂ.. എല്ലാവര്‍ക്കും ക്യാരറ്റ് പ്രിയപ്പെട്ട ഭക്ഷ്യവിഭവമാണ്. ക്യാരറ്റ് കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. ക്യാരറ്റ് തോരന്‍, ക്യാരറ്റ് അച്ചാര്‍, ക്യാരറ്റ് പായസം, ക്യാരറ്റ് കേക്ക് തുടങ്ങി പല വിഭവങ്ങളും തയ്യാറാക്കിയെടുക്കാന്‍ സാധിക്കും.

വയറുനിറയെ മാതളനാരങ്ങ കഴിച്ചാല്‍..

ബീറ്റാ-കരോട്ടിനാണ് ക്യാരറ്റില്‍ ധാരാളം അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഘടകമാണ്. കൂടാതെ വൈറ്റമിന്‍-ബി, സി എന്നിവയും അടങ്ങിയിരിക്കുന്നുണ്ട്. ഭക്ഷണത്തിന് നിറംനല്‍കാനും ഉപയോഗിക്കുന്ന ക്യാരറ്റിന്റെ ഔഷധവീര്യം മികവുറ്റതാണ്.

ചര്‍മസംരക്ഷണത്തിനും ക്യാരറ്റ് ഉപയോഗിക്കുന്നുണ്ട്. ക്യാരറ്റ് കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്തൂ എന്ന് പറയാന്‍ കാരണമെന്താണ്...?

ഊര്‍ജം

ഊര്‍ജം

ക്യാരറ്റില്‍ 48 കിലോ ഊര്‍ജ്ജം അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ഇത് സഹായകമാകുന്നു.

കലോറി,കാത്സ്യം

കലോറി,കാത്സ്യം

കലോറിയും കാത്സ്യവും 80 മില്ലിഗ്രാം അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കാത്സ്യം അത്യാവശ്യമാണ്.

ഫോസ്ഫറസ്

ഫോസ്ഫറസ്

ക്യാരറ്റില്‍ 530 മില്ലിഗ്രാം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്.

സോഡിയം

സോഡിയം

സോഡിയവും ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. 35.6 മില്ലിഗ്രാം ആണ് ഫോസ്ഫറസിന്റെ അളവ്.

പൊട്ടാസ്യം

പൊട്ടാസ്യം

108 മില്ലിഗ്രാം പൊട്ടാസ്യം ക്യാരറ്റില്‍ അടങ്ങിയിരിക്കുന്നു.

വൈറ്റമിന്‍-സി

വൈറ്റമിന്‍-സി

1890 മൈക്രോഗ്രാം വൈറ്റമിന്‍ സി ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്.

ചര്‍മത്തിന്

ചര്‍മത്തിന്

പാലില്‍ ക്യാരറ്റ് ജ്യൂസ് അടിച്ചെടുത്ത് കുടിക്കുന്നത് ചര്‍മത്തിന് മികച്ച ഗുണം നല്‍കും.

ചൊറിച്ചില്‍

ചൊറിച്ചില്‍

ചൊറിച്ചില്‍ ഉള്ള ഭാഗത്ത് ക്യാരറ്റ് പാലില്‍ അരച്ചുപുരട്ടുന്നത് നല്ലതാണ്.

പൊള്ളലേറ്റ ഭാഗത്ത്

പൊള്ളലേറ്റ ഭാഗത്ത്

പൊള്ളലേറ്റ ഭാഗത്ത് ക്യാരറ്റും പച്ചമഞ്ഞളും ചേര്‍ത്തരച്ച് പുരട്ടുന്നതും നല്ലത്.

ശ്വസനം

ശ്വസനം

രാവിലെയും വൈകിട്ടും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ശ്വസനപരമായ തടസ്സങ്ങള്‍ക്ക് പരിഹാരമാകും.

മലബന്ധം

മലബന്ധം

മലബന്ധം ഒഴിവാക്കാന്‍ ഒന്നോ രണ്ടോ പച്ചക്യാരറ്റ് കഴിച്ചാല്‍ മതി.

പല്ലുകള്‍ക്ക്

പല്ലുകള്‍ക്ക്

പച്ചക്യാരറ്റ് ചവച്ചരച്ച് തിന്നുന്നത് പല്ലുകള്‍ ശുചിയാക്കാന്‍ സാധിക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

പച്ചക്യാരറ്റ് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

രക്തക്കുറവ്

രക്തക്കുറവ്

രണ്ട് ടീസ്പൂണ്‍ ക്യാരറ്റ്‌നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് രക്തക്കുറവ് പരിഹരിക്കപ്പെടും. രക്തശുദ്ധിക്കും ക്യാരറ്റ് നല്ലതാണ്.

വായ്പ്പുണ്ണ്

വായ്പ്പുണ്ണ്

വായ്പ്പുണ്ണ്, മോണരോഗം എന്നിവയ്ക്ക് ക്യാരറ്റിന്റെ ഇല ദിവസവും രണ്ട് തവണ ചവച്ച് വായ കഴുകിയാല്‍ മതി.

മൂത്രരോഗം

മൂത്രരോഗം

മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും ക്യാരറ്റ് പരിഹാരമാകും.

വയറിളക്കം

വയറിളക്കം

വയറ്റിലെ എല്ലാ രോഗങ്ങളും മാറ്റി വയറ് ശുചിയാക്കിവെക്കും. വയറിളക്കത്തിന് ചൂട് ക്യാരറ്റ് സൂപ്പ് കഴിച്ചാല്‍ മതി.

വാതരോഗം

വാതരോഗം

ക്യാരറ്റ് എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വാതരോഗം, സന്ധിവേദന എന്നിവ മാറ്റാം.

മുടിക്ക്

മുടിക്ക്

ബീറ്റാ-കരോട്ടിന്‍ ഉള്ളതുകൊണ്ട് മുടിക്കും നല്ലതാണ് ക്യാരറ്റ് കഴിക്കുന്നത്. ക്യാരറ്റ് ചെറിയ കഷ്ണങ്ങളാക്കി വെളിച്ചെണ്ണയില്‍ വാട്ടി മുടിയില്‍ തേക്കുന്നത് മുടികൊഴിച്ചില്‍ തടയും.

കരള്‍രോഗം

കരള്‍രോഗം

കരള്‍രോഗം, മഞ്ഞപ്പിത്തം എന്നിവയ്ക്ക് ക്യാരറ്റ് മരുന്നാണെന്നാണ് പറയുന്നത്.

ബുദ്ധിശക്തി

ബുദ്ധിശക്തി

ബുദ്ധിശക്തിക്കും ഓര്‍മശക്തിക്കും ക്യാരറ്റ് ഉത്തമം.

English summary

powerful health benefits of carrots

Carrots are among the popular root vegetables, notably rich in health benefiting compounds such as beta-carotenes, vitamin-A, minerals etc.
X
Desktop Bottom Promotion