For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗികത വര്‍ദ്ധിപ്പിക്കും ഒരുകൂട്ടം ഭക്ഷണം

By Super Admin
|

നഷ്ടപ്പെട്ടു പോകുന്ന രതി താല്‍പര്യം ഉണര്‍ത്താനുള്ള പ്രണയ ഭക്ഷണം തേടിയുള്ള മനുഷ്യന്റെ അലച്ചിലിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചില മരുന്നുകള്‍, രോഗങ്ങള്‍ തുടങ്ങി ലൈംഗിക ഹോര്‍മോണുകളുടെ തുലനാവസ്ഥയില്‍ വരുന്ന മാറ്റം വരെ ലൈംഗികതാല്‍പര്യക്കുറവുണ്ടാക്കാം. ശരീരത്തിന്റെ ആരോഗ്യനിലയാണ് ലൈഗിക ഹോര്‍മോണുകളുടെ ഉത്പാദനത്തെയും ലൈംഗികതയെയും നിര്‍ണയിക്കുന്നത്.

നോമ്പുകാലത്തെ ആരോഗ്യസംരക്ഷണം

ശരിയായ ഭക്ഷണം കഴിക്കുകയും ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ നിങ്ങളുടെ ലൈംഗികോര്‍ജം കൂട്ടാമെന്നതില്‍ സംശയമില്ല. പോഷകസമൃദ്ധമായ സാധാരണ ഭക്ഷയണവും മതിയായ വ്യായാമവുമുണ്ടെങ്കില്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ സാധാരണ ലൈംഗികജീവിതം പുലര്‍ത്താനാവും. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും.

ബദാം

ബദാം

ബദാം കാര്‍ഡിയോവാസ്‌ക്യുലാര്‍ ആരോഗ്യത്തിന് മികച്ചതാണ്. ഇത് നിങ്ങള്‍ക്ക് ആരോഗ്യമുള്ള രക്തക്കുഴലുകള്‍ നല്‍കുകയും ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. നിങ്ങളുടെ ലൈംഗികത സുഖകരവുമാക്കാം.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

നല്ല മൂഡ് നല്‍കാന്‍ സഹായിക്കുന്നതാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഇത് നിങ്ങളുടെ മസിലുകളെ സാന്ത്വനിപ്പിക്കും.

തക്കാളി

തക്കാളി

ആന്റിയോക്‌സിഡന്റ് കൂടിയതോതില്‍ അടങ്ങിയ തക്കാളി കഴിച്ചും സ്‌നേഹബന്ധം ദൃഢമാക്കാം. ഇത് രക്തം സുഗമമായി പമ്പ് ചെയ്യാന്‍ സഹായിക്കും.

സ്‌ട്രോബെറി

സ്‌ട്രോബെറി

വൈറ്റമിന്‍ ബി അടങ്ങിയ സ്‌ട്രോബെറി കമിതാക്കളുടെ പ്രിയ പഴമാണ്. ഇത് മസിലുകള്‍ക്കും നാഡീവ്യൂഹത്തിനും മികച്ച ഗുണം നല്‍കും.

ചിയാ സീഡ്

ചിയാ സീഡ്

ധാരാളം സിങ്കും, അയേണും, ഫൈബറും,പ്രോട്ടീനും അടങ്ങിയ ചിയാ സീഡും കഴിക്കാം. ഇത് നിങ്ങളുടെ സ്റ്റാമിന ഉയര്‍ത്തും.

കേല്‍

കേല്‍

വൈറ്റമിന്‍ ബിയും മെഗ്നീഷ്യവും അടങ്ങിയ കേല്‍ എന്ന പച്ചക്കറിയും ലൈംഗിക ഉത്തേജത്തിന് സഹായിക്കുന്നവയാണ്.

ക്യാരറ്റ്

ക്യാരറ്റ്

ക്യാരറ്റ് വിഭവമോ, ജ്യൂസോ കഴിക്കാം. പോഷകങ്ങളുടെ കലവറയായ ക്യാരറ്റ് നിങ്ങള്‍ക്ക നല്ല ഊര്‍ജ്ജം നല്‍കും.

മത്സ്യം

മത്സ്യം

ലൈംഗിക ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിനും ആരോഗ്യമുള്ള ബീജങ്ങള്‍ക്കും ഫാറ്റി ആസിഡ് ആവശ്യമാണ്. ചില മത്സ്യങ്ങളില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടയുണ്ട്.

ചീര

ചീര

ഫൈറ്റോ-ന്യൂട്രിയന്‍സ്, ആന്റിയോക്‌സിഡന്റ്, വൈറ്റമിന്‍സ്, മിനറല്‍സ് എന്നിവ അടങ്ങിയ ചീരയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

നട്‌സ്

നട്‌സ്

പ്രണയം പൊഴിയാന്‍ എന്താണ് കഴിക്കേണ്ടത്. കുറച്ച് നട്‌സ് കഴിച്ചു നോക്കൂ. ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് സഹായിക്കും.

ബ്രൊക്കോളി

ബ്രൊക്കോളി

ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷ്യവിഭവമാണ് ബ്രൊക്കോളി.

ചോളം

ചോളം

പൊട്ടാസ്യം,മെഗ്നീഷ്യം,അയേണ്‍ എന്നിവ അടങ്ങിയ ചോളം കഴിച്ച് ലൈംഗികത സുഖകരമാക്കാം.

ചില്ലി

ചില്ലി

ചില്ലി എന്ന സ്‌പൈസി പദാര്‍ത്ഥം നിങ്ങളുടെ സ്‌നേഹബന്ധം ദൃഢമാക്കും.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ കഴിച്ചും ലൈംഗികതാല്‍പര്യം ഉണ്ടാക്കിയെടുക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

രക്കചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് വെളുത്തുള്ളി.

പഴം

പഴം

മെഗ്നീഷ്യവും പൊട്ടാസ്യവും മറ്റ് പോഷകങ്ങളും അടങ്ങിയ പഴം കഴിക്കൂ.

ഉള്ളി

ഉള്ളി

ലൈംഗിക ജീവിതം ഉന്മേഷവും സുഖകരവുമാക്കാന്‍ ഉള്ളി സഹായിക്കും.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി സംയോഗാസക്തിയുണ്ടാക്കുന്ന ഔഷധമാണ്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനുമുന്‍പ് ഒരു ഗ്ലാസ് ഇഞ്ചി ടീ കുടിക്കുന്നത് നല്ലതാണ്.

ഈന്തപ്പഴം

ഈന്തപ്പഴം

വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയ ഈന്തപ്പഴം നുണയാം.

ആപ്പിള്‍

ആപ്പിള്‍

സ്ത്രീയുടെയും പുരുഷന്റെയും ലൈംഗിക താല്‍പര്യം ഉയര്‍ത്താന്‍ സഹായിക്കുന്ന പഴമാണ് ആപ്പിള്‍. ഇത് നല്ല മൂഡ് യനല്‍കുന്നു.

English summary

Foods can dictate your energy levels and they can also control your moods.

Foods can dictate your energy levels and they can also control your moods. That is why it is important to rely on foods to improve love making.
X
Desktop Bottom Promotion