For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രെഡ് അപകടകാരിയാണ്..

By Sruthi K M
|

ബ്രെഡ് ആണ് മിക്കവരുടെയും രാവിലത്തെ ഭക്ഷണം. ഭക്ഷണം ഉണ്ടാക്കാന്‍ മടിയുള്ളവര്‍ ബ്രെഡ് കഴിച്ച് വിശപ്പടക്കും. ചീസ് കൂട്ടിയും വെണ്ണ കൂട്ടിയും ജാം കൂട്ടിയും ബ്രെഡ് കഴിക്കാന്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ്. പല വിഭവങ്ങളും ബ്രെഡ് കൊണ്ട് തയ്യാറാക്കാം.

എന്നാല്‍ നിങ്ങള്‍ ഒന്ന് അറിഞ്ഞിരിക്കുക ബ്രെഡ് ഒരു അപകടകാരിയാണ്. കൊളസ്‌ട്രോള്‍ കൂടുതല്‍ അടങ്ങിയ ഇവ പല രോഗങ്ങളും ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. വെറുതെ വയര്‍ നിറയ്ക്കാം എന്നല്ലാതെ ബ്രെഡ് കഴിച്ചതുകൊണ്ട് ശരീരത്തിന് ഒരു ഗുണം ലഭിക്കുന്നില്ല.

പ്രമേഹം, ദഹനക്കേട്, മലബന്ധം തുടങ്ങി പല പ്രശ്‌നങ്ങളും ഉണ്ടാവാം. ബ്രെഡ് നിങ്ങളുടെ ശരീരത്തിന് എന്തൊക്കെ ദോഷങ്ങള്‍ ചെയ്യുമെന്ന് അറിഞ്ഞിരിക്കൂ.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ബ്രെഡില്‍ ധാരാളം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. അമിതമായി ബ്രെഡ് കഴിക്കുന്നവരില്‍ കൊളസ്‌ട്രോള്‍ അളവ് കൂടും.

ഹൃദയത്തിന്

ഹൃദയത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ ഉണ്ടാകാം.

പോഷകങ്ങള്‍ ഒന്നും തന്നെയില്ല

പോഷകങ്ങള്‍ ഒന്നും തന്നെയില്ല

പോഷകങ്ങള്‍ ഒന്നുമില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. വിശപ്പ് മാറ്റും എന്നല്ലാതെ ബ്രെഡ് കഴിച്ചതിനെക്കൊണ്ട് ശരീരത്തിന് ഒരു ഗുണവും ഉണ്ടാകുന്നില്ല.

പ്രമേഹം

പ്രമേഹം

പ്രമേഹരോഗികള്‍ ബ്രെഡ് ഒട്ടും കഴിക്കരുതെന്നാണ് പറയുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കേസിന്റെ അളവ് ഉയര്‍ത്തും.

യീസ്റ്റ്

യീസ്റ്റ്

ബ്രെഡില്‍ ധാരാളം യീസ്റ്റ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനക്കേട് ഉണ്ടാക്കാന്‍ കാരണമാകാം. ഇതുമൂലം അസിഡിറ്റിയും ഉണ്ടാവാം.

ഭക്ഷ്യവിഷബാധ

ഭക്ഷ്യവിഷബാധ

ബ്രെഡ് ശരിയായി ബേക്ക് ചെയ്യാത്തത്, യീസ്റ്റ് ചേര്‍ക്കുന്നത് തുടങ്ങിയ കാരണങ്ങള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം.

തടി കൂട്ടും

തടി കൂട്ടും

ബ്രെഡ് അമിതമായി കഴിക്കുന്നത് തടി കൂട്ടാന്‍ കാരണമാകും.

മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങളും ബ്രെഡ് ഉണ്ടാക്കും.

English summary

some reason why you should not eat bread

some Deadly Reasons Why You Should Not Eat Bread
Story first published: Saturday, April 18, 2015, 9:47 [IST]
X
Desktop Bottom Promotion