For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുഴുങ്ങിയ മുട്ട കഴിക്കുന്നവര്‍ ശ്രദ്ധിക്കുക..

By Sruthi K M
|

നിങ്ങള്‍ മുട്ട പുഴുങ്ങി കഴിക്കാറുണ്ടോ? മുട്ട വറുത്തും, റോസ്റ്റാക്കിയുമാണോ നിങ്ങള്‍ കഴിക്കാറുള്ളത്. എന്നാല്‍ മുട്ട പുഴുങ്ങി തന്നെ കഴിക്കണം. പുഴുങ്ങിയ മുട്ട കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യും. പ്രോട്ടീനും കാത്സ്യവും കൂടുതല്‍ അടങ്ങിയ മുട്ട പുഴുങ്ങി തന്നെ കഴിക്കൂ...

<strong>ജീരകം മരുന്നായി ഉപയോഗിക്കാറുണ്ടോ?</strong>ജീരകം മരുന്നായി ഉപയോഗിക്കാറുണ്ടോ?

എല്ലിന്റെയും തലച്ചോറിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ ഇവ സഹായിക്കും. പല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള കഴിവ് മുട്ടയില്‍ ഉണ്ട്. നിങ്ങളുടെ തടി കുറയ്ക്കാനും പുഴുങ്ങിയ മുട്ട കഴിക്കാം. അതില്‍ ചേരുവകള്‍ ചേര്‍ത്ത് എന്തിന് നിങ്ങള്‍ ഉള്ള ഗുണം കൂടി കളയുന്നു. പുഴുങ്ങിയ മുട്ട കഴിക്കുന്നതിലൂടെയുള്ള പ്രയോജനങ്ങള്‍ ഒന്നറിഞ്ഞു നോക്കൂ...

തലച്ചോറിന്

തലച്ചോറിന്

പുഴുങ്ങിയ മുട്ടയില്‍ ധാരാളം കൊളീന്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.

തടി

തടി

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്നും പുഴുങ്ങിയ മുട്ട കഴിക്കുക. ഇതില്‍ 80 ശതമാനം കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.

എല്ലുകള്‍ക്ക്

എല്ലുകള്‍ക്ക്

കാത്സ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയ മുട്ട എല്ലുകള്‍ക്ക് നല്ല ഉറപ്പ് നല്‍കുന്നു.

രക്തം കട്ട പിടിക്കുന്നത്

രക്തം കട്ട പിടിക്കുന്നത്

ധമനികളില്‍ രക്തം കട്ട പിടിക്കുന്നത് തടയാന്‍ പുഴുങ്ങിയ മുട്ടയ്ക്ക് സാധിക്കും. ഇതുവഴി ഹൃദയാരോഗ്യത്തെയും സഹായിക്കുന്നു.

ബ്രെസ്റ്റ് ക്യാന്‍സര്‍

ബ്രെസ്റ്റ് ക്യാന്‍സര്‍

സ്ത്രീകളിലെ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ടയ്ക്ക് കഴിയും. ആഴ്ചയില്‍ മൂന്ന് പുഴുങ്ങിയ മുട്ട കഴിക്കുക.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

പുഴുങ്ങിയ മുട്ട കഴിക്കുന്നതിലൂടെ കൊളസ്‌ട്രോളിന്റെ അളവ് ഉയരുകയില്ല.

കണ്ണുകള്‍ക്ക്

കണ്ണുകള്‍ക്ക്

കണ്ണുകളുടെ ആരോഗ്യത്തിനും മുട്ട കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന കരാറ്റനോയ്ഡുകള്‍ കണ്ണുകള്‍ക്കുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ തടയും.

നഖത്തിന്

നഖത്തിന്

വൈറ്റമിന്‍ ഡി അടങ്ങിയ പുഴുങ്ങിയ മുട്ട കഴിക്കുന്നതിലൂടെ നഖത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

English summary

here are proven health benefits of boiled eggs

Hard-boiled eggs make a quick snack if you are in a hurry or can be used to sneak protein into your salad at lunch. Adding hard-boiled eggs to your diet adds good fats to your body to keep your heart healthy.
Story first published: Friday, April 10, 2015, 10:36 [IST]
X
Desktop Bottom Promotion