For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാലഡിന്റെ ആരോഗ്യഗുണങ്ങള്‍

|

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ ആദ്യം വരുന്ന ഒന്നാണ് സാലഡുകള്‍. ഏതു രോഗമുള്ളവര്‍ക്കും കഴിയ്ക്കാവുന്നവ. മാത്രമല്ല, ഇവ തയ്യാറാക്കാനും വളരെ എളുപ്പമാണ്.

സാലഡിന്റെ ആരോഗ്യഗുണങ്ങള്‍ പലതാണ്. മിക്കവാറും സാലഡുകളില്‍ പച്ചക്കറികളും ഇലവര്‍ഗങ്ങളുമെല്ലാം ധാരാളം ഉപയോഗിയ്ക്കും. വേവിയ്ക്കാത്തതു കൊണ്ട് ആരോഗ്യഗുണങ്ങള്‍ ഇരട്ടിയാവുകയും ചെയ്യും. സെലിബ്രിറ്റികള്‍ തടി കുറയ്ക്കുന്നത്

സാലഡിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

നാരുകള്‍

നാരുകള്‍

ഇവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്.

ക്യാന്‍സര്‍ സാധ്യത

ക്യാന്‍സര്‍ സാധ്യത

സാലഡുകള്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് സാലഡുകള്‍. ഇതിലെ നാരുകളാണ് ഗുണകരമായി പ്രവര്‍ത്തിയ്ക്കുന്നത്.

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍

സാലഡുകളില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ അസുഖങ്ങള്‍ തടയാനും ചര്‍മഭംഗിയ്ക്കും ഗുണകരമാണ്.

കാഴ്ചയ്ക്ക്

കാഴ്ചയ്ക്ക്

ഇലക്കറികള്‍ അടങ്ങിയ സാലഡുകള്‍ കണ്ണിന്റെ കാഴ്ചയ്ക്ക് ഏറെ നല്ലതാണ്. ഇവ തടി കുറയ്ക്കാനും നല്ലതാണ്.

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും സാലഡുകള്‍ ഗുണകരമാണ്. ഇവയില്‍ കൊളസ്‌ട്രോളും കൊഴുപ്പുമെല്ലാം കുറവാണെന്നതു തന്നെ കാരണം.

English summary

Health Benefits Of Salads

The health benefits of eating salads can never be taken easily. Eating salads everyday can keep you healthy and also in shape. Read on to know more...
Story first published: Friday, May 22, 2015, 16:23 [IST]
X
Desktop Bottom Promotion