For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

10 മികച്ച ന്യൂട്രീഷ്യസ് ഭക്ഷണങ്ങള്‍

|

എല്ലാ ജീവജാലങ്ങളുടെ കാര്യത്തിലും പോഷകസമ്പന്നമായ ഭക്ഷണത്തിന് പ്രാധാന്യമേറെയുണ്ട്.

ശരിയായ വളര്‍ച്ചയ്ക്കും പ്രതിരോധശക്തി ലഭിയ്ക്കുന്നതിനുമെല്ലാം പോഷകാംശങ്ങളടങ്ങിയ ഭക്ഷണം ഏറെ പ്രധാനം തന്നെയാണ്. മൂത്രത്തിന്‍റെ ദുര്‍ഗന്ധം അകറ്റാം

വേള്‍ഡ് ന്യൂട്രീഷന്‍ ഡേയായ ഇന്ന് ലോകത്തെ മികച്ച 10 ന്യൂട്രീഷസ് ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോ മികച്ച പോഷകങ്ങളടങ്ങിയ ഭക്ഷണമാണെന്നു മാത്രമല്ല, കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ സഹായകവുമാണ്.

ബീന്‍സ്

ബീന്‍സ്

പോഷകങ്ങളും നാരുകളും ധാരാളമടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബീന്‍സ്.

ബ്ലൂബെറി

ബ്ലൂബെറി

ക്യാന്‍സര്‍, അണുബാധ എന്നിവ തടയുന്ന ബ്ലൂബെറിയും മികച്ച പോഷകഗുണങ്ങളുള്ള ഒരു ഭക്ഷണം തന്നെ.

ബ്രൊക്കോളി

ബ്രൊക്കോളി

വൈറ്റമിന്‍ കെ, സള്‍ഫര്‍ എന്നിവയടങ്ങിയ ബ്രൊക്കോളിയും പോഷകാഹാരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ് ഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയ ഒന്നാണ്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്ന്.

ഫഌക്‌സ് സീഡ്‌സ്

ഫഌക്‌സ് സീഡ്‌സ്

പോഷകങ്ങളുടെ കലവറയാണ് ഫഌക്‌സ് സീഡ്‌സ്.

വെളുത്തുള്ളി

വെളുത്തുള്ളി

രക്തം കട്ട പിടിയ്ക്കുന്നതു തടയുന്ന വെളുത്തുള്ളിയും ആരോഗ്യഗുണങ്ങളാല്‍ സമ്പുഷ്ടമാണ്.

സാല്‍മണ്‍

സാല്‍മണ്‍

സാല്‍മണ്‍ എന്ന മത്സ്യം ഹൃദയസംബന്ധമായ അസുഖങ്ങള്‍ 17 ശതമാനം കുറയ്ക്കും, ഹൃദയാഘാത സാധ്യത 27 ശതമാനവും കുറയ്ക്കും.

ചീര

ചീര

ചീരയില്‍ വൈറ്റമിന്‍ കെ ധാരാളമുണ്ട്. ഇത് എല്ലുകളുടെ ഉറപ്പിനു സഹായിക്കുന്ന ഒന്നാണ്. പോഷകഗുണങ്ങള്‍ ഏറെയടങ്ങിയ ഒന്ന്.

തൈര്

തൈര്

പോഷകസമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ് തൈര്. ഇത് അള്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഫലപ്രദമാണെന്നു മാത്രമല്ല, പോഷകങ്ങള്‍ ധാരാളമടങ്ങിയ ഒന്നും കൂടിയാണ്.

English summary

10 Most Nutritious Food In The World

Celebrate National Nutrition Day 2015 by adding some of these yummy foods to your daily diet. Here are the worlds healthiest foods, take a look.
Story first published: Tuesday, September 1, 2015, 12:05 [IST]
X
Desktop Bottom Promotion