For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോംഗ്രനേറ്റിന്റെ ആരോഗ്യവശങ്ങള്‍

|

പോംഗ്രനേറ്റ് അഥവാ മാതളനാരങ്ങ ആരോഗ്യഗുണങ്ങള്‍ ധാരാളമുള്ള ഒരു ഫലവര്‍ഗമാണ്. ഇതിന്റെ ചുവപ്പു നിറം തന്നെ രക്തമുണ്ടാകാന്‍ സഹായിക്കുമെന്നു തെളിയിക്കുന്നു.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കാനുള്ള കഴിവ് പോംഗ്രനേറ്റിനുണ്ട്. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ രോഗികളോട് ഇത് കഴിയ്ക്കാന്‍ നിര്‍ദേശിയ്ക്കാറുമുണ്ട്.

പോംഗ്രനേറ്റിന്റെ വിവിധ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

കിഡ്‌നി

കിഡ്‌നി

ടോക്‌സിനുകളെ നീക്കം ചെയ്ത് കിഡ്‌നിയെ ആരോഗ്യമുള്ളതാക്കാന്‍ പോംഗ്രനേറ്റിനു കഴിയും.

ഫൈബറുകള്‍

ഫൈബറുകള്‍

ധാരാളം ഫൈബറുകള്‍ അടങ്ങിയ ഇത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

 പ്രകൃതിദത്ത ആന്റിഅലര്‍ജിക്

പ്രകൃതിദത്ത ആന്റിഅലര്‍ജിക്

പോളിഫിനോളുകള്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ഇത് പ്രകൃതിദത്ത ആന്റിഅലര്‍ജിക് ആണ്. അലര്‍ജി കുറയ്ക്കാന്‍ ഇത് സഹായിക്കും.

അയേണ്‍

അയേണ്‍

ധാരാളം അയേണ്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി അടങ്ങിയിരിയ്ക്കുന്നതുകൊണ്ടുതന്നെ ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിരിയ്ക്കുന്നതുകൊണ്ടു തന്നെ ചര്‍മത്തിന് പ്രായമാകുന്നതു തടയാന്‍ ഇത് നല്ലതാണ്.

ലിവര്‍

ലിവര്‍

പുനര്‍ജനിയ്ക്കുന്ന അവയവയമാണ് ലിവര്‍ എന്നു പറയും. ഇത് കരളിന്റെ ആരോഗ്യത്തിന് വളരെ പ്രധാനവുമാണ്. ഇതിന് പോംഗ്രനേറ്റ് നല്ലതാണ്.

തരുണാസ്ഥി

തരുണാസ്ഥി

എല്ലുകൾക്ക് ബലം പകരുന്നതിനാൽ കഴിക്കുന്നവരിൽ തരുണാസ്ഥിക്ക് കേടുപാടുകൾ ഉണ്ടാവാൻ സാധ്യത കുറവാണ്.

തടി

തടി

ശരീരഭാരം കുറക്കാൻ സഹായകമാണ്. കലോറി കുറവായതു തന്നെ കാരണം

വയറിളക്കം

വയറിളക്കം

വയറിളക്കത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍

പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍

പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ തടയാൻ പോംഗ്രനേറ്റ്‌

ജ്യൂസിന് കഴിയുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്.

ഹൃദ്രോഗങ്ങൾ

ഹൃദ്രോഗങ്ങൾ

ഹൃദ്രോഗങ്ങൾ അകറ്റാനും സഹായിക്കും. ആയുർവേദത്തിൽ ഹൃദ്രോഗങ്ങൾക്ക് മരുന്നായി പോംഗ്രനേറ്റ് ഉപയോഗിക്കുന്നുമുണ്ട്.

പോംഗ്രനേറ്റ്

പോംഗ്രനേറ്റ്

പോംഗ്രനേറ്റ് ജ്യൂസ് രക്തത്തിലെ ഒക്സിജന്‍റെ അളവ് വർദ്ധിപ്പിക്കാനും കൊഴുപ്പ് അകറ്റാനും സഹായിക്കുന്നു. ഫ്രീ റാഡിക്കലുകളെ തടയുന്നതിനും മാതള ജ്യൂസ് നല്ലതാണ്.

ലൈംഗികശേഷി

ലൈംഗികശേഷി

ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാനും പോംഗ്രനേറ്റ് സഹായകമാണ്. സൗന്ദര്യ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam

Read more about: food ഭക്ഷണം
English summary

Pomgranate Different Health Benefits

Here are some health benefits of pomgranate. Know different health benefits of pomgranate,
Story first published: Tuesday, September 2, 2014, 12:54 [IST]
X
Desktop Bottom Promotion