For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറ്റവും അനാരോഗ്യകരമായ ഭക്ഷണങ്ങള്‍

|

നല്ല ഭക്ഷണശീലം ആരോഗ്യത്തിനു വളരെ പ്രധാനം. എന്നാല്‍ ഇന്നത്തെ പല ഭക്ഷണരീതികളും ആരോഗ്യത്തിന്‌ ദോഷം ചെയ്യുന്നവയാണ്‌.

പലപ്പോഴും സ്വാദില്‍ മികച്ചു നില്‍ക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യത്തിന്‌ ഏറെ പ്രശ്‌നം വരുത്തുന്ന ഗണത്തില്‍ പെടുകയും ചെയ്യും.

ആരോഗ്യത്തിന്‌ ദോഷം വരുത്തുന്ന, അനാരോഗ്യകരമായ 12 ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ഫ്രോസണ്‍ ഭക്ഷണങ്ങള്‍

ഫ്രോസണ്‍ ഭക്ഷണങ്ങള്‍

ഫ്രോസണ്‍ ഭക്ഷണങ്ങള്‍ ആരോഗ്യത്തിന്‌ നല്ലതല്ല. ഇവയില്‍ ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്‌.

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍

സ്വാദിഷ്ടമായിരിയ്‌ക്കും. എന്നാല്‍ വറുത്ത ഭക്ഷണങ്ങള്‍ ആരോഗ്യത്തിന്‌ ഏറെ ദോഷം വരുത്തും

പായ്‌ക്കറ്റ്‌ ചിപ്‌സ്‌

പായ്‌ക്കറ്റ്‌ ചിപ്‌സ്‌

പായ്‌ക്കറ്റില്‍ ലഭിയ്‌ക്കുന്ന ചിപ്‌സില്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്‌ക്കുന്ന കാര്‍സിനോജനുകള്‍ അടങ്ങിയിട്ടുണ്ട്‌. എംഎസ്‌ജി, മോണോസോഡിയം ഗ്ലൂമേറ്റ്‌ തുടങ്ങിയവയാണ്‌ അടങ്ങിയിരിയ്‌ക്കുന്നത്‌.

മധുരം

മധുരം

മധുരം ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ഇതുകൊണ്ടുതന്നെ സോഡകള്‍ പോലുള്ളവ ഒഴിവാക്കേണ്ടതാവശ്യമാണ്‌.

പ്രോസസ്‌ ചെയ്‌ത ഭക്ഷണങ്ങള്‍

പ്രോസസ്‌ ചെയ്‌ത ഭക്ഷണങ്ങള്‍

പ്രോസസ്‌ ചെയ്‌ത ഭക്ഷണങ്ങള്‍, പ്രത്യേകിച്ച്‌ പ്രോസസ്‌ ചെയ്‌ത ഇറച്ചി ആരോഗ്യത്തിനു ദോഷം ചെയ്യും. ഇവ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്‌ക്കുയും ചെയ്യും.

വൈപ്‌ഡ്‌ ക്രീം

വൈപ്‌ഡ്‌ ക്രീം

വൈപ്‌ഡ്‌ ക്രീം ധാരാളം ഫ്രക്ടോസ്‌ കോണ്‍ സിറപ്പ്‌ അടങ്ങിയതാണ്‌. ഇതുകൊണ്ടുതന്നെ ടൈപ്പ്‌ 2 പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്‌ക്കും. ക്യാന്‍സറിനുള്ള ഒരു പ്രധാന കാരണം കൂടിയാണിത്‌.

ബര്‍ഗര്‍

ബര്‍ഗര്‍

ബര്‍ഗര്‍ കുട്ടികളടക്കമുള്ളവരുടെ ഇഷ്ടഭക്ഷണമാണ്‌. ഇതിലെ ഉപ്പും സോസുകളുമെല്ലാം ആരോഗ്യത്തിന്‌ ദോഷം ചെയ്യും.

ഫ്രഞ്ച്‌ ഫ്രൈ

ഫ്രഞ്ച്‌ ഫ്രൈ

ഫ്രഞ്ച്‌ ഫ്രൈ പലര്‍ക്കും പ്രിയപ്പെട്ട, എന്നാല്‍ ആരോഗ്യത്തിനു ദോഷകരമായ ഒരു ഭക്ഷണമാണ്‌. ഇതില്‍ ഉപ്പ്‌, സാച്വറേറ്റഡ്‌ കൊഴുപ്പ്‌ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്‌.

മൈക്രോവേവ്‌ പോപ്‌കോണ്‍

മൈക്രോവേവ്‌ പോപ്‌കോണ്‍

മൈക്രോവേവ്‌ പോപ്‌കോണ്‍ ആരോഗ്യത്തിന്‌ ദോഷം വരുത്തുന്ന മറ്റൊരു ഭക്ഷണമാണ്‌. ഇവയിലെ ഉപ്പ്‌, എണ്ണ എന്നിവ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്‌ക്കുന്നു.

ഉപ്പുള്ള സ്‌നാക്‌സ്‌

ഉപ്പുള്ള സ്‌നാക്‌സ്‌

ഉപ്പുള്ള സ്‌നാക്‌സ്‌ അമിതവണ്ണത്തിനും ബിപിയ്‌ക്കുമെല്ലാം സാധ്യത വര്‍ദ്ധിയ്‌പ്പിക്കുന്ന മറ്റൊരു ഭക്ഷണവസ്‌തുവാണ്‌

കൃത്രിമ മധുരങ്ങള്‍

കൃത്രിമ മധുരങ്ങള്‍

കൃത്രിമ മധുരങ്ങള്‍ ആരോഗ്യത്തിന്‌ വളരെ ദോഷകരമാണ്‌. ഇവ പല അസുഖങ്ങള്‍ക്കും കാരണമാകും.

വെളുത്ത അരി

വെളുത്ത അരി

വെളുത്ത അരി സ്ഥിരം കഴിയ്‌ക്കുന്നത്‌ പ്രമേഹം പോലുള്ള പല അസുഖങ്ങള്‍ക്കും കാരണമാകും.

Read more about: food ഭക്ഷണം
English summary

Most Unhealthy Foods Of The World

Here is a list of 12 most unhealthy foods in the world. Read on,
Story first published: Friday, August 22, 2014, 15:36 [IST]
X
Desktop Bottom Promotion