For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യകരമായി രുചികരമായി, ഓട്‌സ് കഴിയ്ക്കാം

|

നല്ല ഭക്ഷണമെന്ന കാര്യത്തില്‍ ഓട്‌സിനെക്കുറിച്ച് എതിരഭിപ്രായങ്ങളുണ്ടാകില്ല. കൊഴുപ്പു കുറഞ്ഞ പോഷകദായകമായ ഭക്ഷണം, ആരോഗ്യത്തിന് ഏറെ ഉത്തമം, ഏതു തരം അസുഖങ്ങള്‍ക്കും ചേര്‍ന്ന ഭക്ഷണം എന്നിങ്ങനെ പോകുന്നു ഓട്‌സിനുള്ള ഗുണഗണങ്ങള്‍.

ഓട്‌സ് പല രീതിയിലും കഴിയ്ക്കാം. പലരെയും ഓട്‌സ് കഴിയ്ക്കുന്നതില്‍ നിന്നും വിലക്കുന്നത് രുചിയില്ല എന്നുള്ള പരാതിയായിരിയ്ക്കും. ഓട്‌സ് ആരോഗ്യകരമായി അതേ സമയം രുചികരമായി കഴിയ്ക്കാനുള്ള പല വഴികളുമുണ്ട്.

 മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങള്‍ മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങള്‍

ആരോഗ്യകരമായും രുചികരമായും ഓട്‌സ് കഴിയ്ക്കാനുള്ള ചില വഴികളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ. ഇവ നിങ്ങള്‍ക്കു പരീക്ഷിയ്ക്കുകയും ചെയ്യാം.

ആപ്പിള്‍ ഓട്‌സ് പോറിഡ്ജ്

ആപ്പിള്‍ ഓട്‌സ് പോറിഡ്ജ്

ആപ്പിള്‍ ആരോഗ്യത്തിന് ഏറെ ന്ല്ലതാണ്. ആപ്പിള്‍ ഓട്‌സില്‍ ചേര്‍ത്ത് ആപ്പിള്‍ ഓട്‌സ് പോറിഡ്ജ് കഴിയ്ക്കാം.

ഓട്‌സില്‍ ചെറുനാരങ്ങാനീര്

ഓട്‌സില്‍ ചെറുനാരങ്ങാനീര്

പ്രമേഹരോഗികള്‍ ഓട്‌സില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്.

ഓട്മീല്‍ സൂപ്പ്‌

ഓട്മീല്‍ സൂപ്പ്‌

പനി പോലുള്ള അസുഖങ്ങളുള്ളപ്പോള്‍ ഓട്മീല്‍ സൂപ്പു കഴിയ്ക്കാം. ഇതില്‍ പച്ചക്കറികളിട്ടു വേവിച്ചു കഴിയ്ക്കാം.

 മസാല ഓട്‌സ്

മസാല ഓട്‌സ്

ഓട്‌സിന് വ്യത്യസ്ത രുചി നല്‍കണമെങ്കില്‍ മസാല ഓട്‌സ് കഴിയ്ക്കാം.

സ്‌ക്രാമ്പിള്‍ഡ് മുട്ടയും ഓട്‌സും

സ്‌ക്രാമ്പിള്‍ഡ് മുട്ടയും ഓട്‌സും

സ്‌ക്രാമ്പിള്‍ഡ് മുട്ടയും ഓട്‌സും ചേര്‍ത്ത് ഓട്‌സ് പോറിഡ്ജുണ്ടാക്കാം.

ഓട്‌സ് ഇഡ്ഢലി

ഓട്‌സ് ഇഡ്ഢലി

ഇഡ്ഢലി വേണമെന്നുണ്ടോ. ഓട്‌സ് കൊണ്ട് ഇഡ്ഢലിയുമുണ്ടാക്ക്ാം. പോഷകവും രുചിയും ഒത്തിണങ്ങിയ വിഭവമാണിത്.

ഓട്‌സ് ഡ്രൈ ഫ്രൂട്‌സ്‌

ഓട്‌സ് ഡ്രൈ ഫ്രൂട്‌സ്‌

ഓട്‌സ് ഡ്രൈ ഫ്രൂട്‌സിനൊപ്പം പരീക്ഷിയ്ക്കാം. ഇത് ആരോഗ്യത്തിന ്ഏറെ നല്ലതാണ്.

ഓട്‌സ് ഫ്രൂട്‌സ് സാലഡ്‌

ഓട്‌സ് ഫ്രൂട്‌സ് സാലഡ്‌

പഴങ്ങള്‍ മുറിച്ചിട്ട് ഓട്‌സ് ഫ്രൂട്ട് സാലഡായി കഴിയ്ക്കാം.

ഓട്‌സ്,സ്‌ട്രോബെറി

ഓട്‌സ്,സ്‌ട്രോബെറി

ഓട്‌സ്,സ്‌ട്രോബെറി എന്നിവ രുചികരമായ ഒരു കോമ്പിനേഷനാണ്. ഇത് കഴിയ്ക്കാം.

ഓട്‌സ് ഊത്തപ്പം

ഓട്‌സ് ഊത്തപ്പം

ഓട്‌സ് ഊത്തപ്പവുമുണ്ടാക്കാം. ഇതും രുചികരമായ ഒരു വിഭവമാണ.്

പായസം

പായസം

പായസം പലര്‍ക്കും ഇഷ്ടമുള്ളൊരു മധുരമാണ്. ഓട്‌സ് കൊണ്ട് പായസവുമുണ്ടാക്കാം.

ഓട്‌സ് ദോശ

ഓട്‌സ് ദോശ

ദോശ വേണമെന്ന് നിര്‍ബന്ധമെങ്കില്‍ ഓട്‌സ് കൊണ്ട് ദോശയുമുണ്ടാക്കാം.

ഓട്‌സ് കിച്ചഡി

ഓട്‌സ് കിച്ചഡി

ഒാട്‌സ് ഉപയോഗിച്ചുണ്ടാക്കാവുന്ന മറ്റൊരു വിഭവമാണ് ഓട്‌സ് കിച്ചഡി.

English summary

Healthy and Tastu Ways To Eat Oats

Healthy ways to eat oats can be good to know. If you know tasty and healthy ways to cook oats, you have interesting breakfast options every day tasty and different.
Story first published: Thursday, March 27, 2014, 12:43 [IST]
X
Desktop Bottom Promotion