For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെയ്യിന്റെ ഗുണങ്ങള്‍

|

പാലിന്റെ വകഭേദമെന്നു പറയാവുന്ന നെയ്യിന്‌ ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്‌. ഇതുകൊണ്ടു തന്നെ ഭക്ഷണസാധനങ്ങളില്‍ നെയ്യുപയോഗിയ്‌ക്കുന്നത്‌ പതിവുമാണ്‌. ആരോഗ്യത്തിനു മാത്രമല്ല, സ്വാദിനും നെയ്യ്‌ പ്രധാനമാണ്‌.

നെയ്യിന്‌ നാമറിയാത്ത പല ആരോഗ്യവശങ്ങളുമുണ്ട്‌. ഇവയെന്തൊക്കെയെന്നറിയൂ,

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കുന്നതിന്‌ നെയ്യ്‌ വളരെ നല്ലതാണ്‌. ദഹനപ്രശ്‌നങ്ങളും വയറിന്‌ അസ്വസ്ഥതകളുമുണ്ടെങ്കില്‍ നെയ്യ്‌ കഴിയ്‌ക്കാം.

വൈറ്റമിന്‍

വൈറ്റമിന്‍

വൈറ്റമിന്‍ എ, ഡി, ഇ, കെ എന്നിവയടങ്ങിയ ഒന്നാണ്‌ നെയ്യ്‌. ഇതുകൊണ്ടുതന്നെ ശരീരത്തിന്‌ നല്ലതുമാണ്‌.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തി്‌ന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കുവാനും നെയ്യ്‌ നല്ലതു തന്നെ.

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍

നെയ്യില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്‌. ഇതുകൊണ്ടുതന്നെ ഇത്‌ ഹൃദയത്തിന്‌ നല്ലതാണ്‌.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ നെയ്യ്‌ സഹായിക്കുമെന്നറിയാമോ, ഇതിലെ ലിപിഡുകള്‍ അപചയപ്രക്രിയ ശരിയായി നടക്കുവാന്‍ സഹായിക്കും. ഇതുവഴി കൊളസ്‌ട്രോള്‍ തോത്‌ കുറയും.

മസില്‍ വേദന

മസില്‍ വേദന

മസിലുകള്‍ക്കിടയിലെ ലൂബ്രിക്കേഷന്‍ വര്‍ദ്ധിപ്പിയ്‌ക്കാന്‍ നെയ്യ്‌ സഹായിക്കും. ഇതുവഴി മസില്‍ വേദന കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

അലര്‍ജി

അലര്‍ജി

പാലിനോട്‌ അലര്‍ജിയുള്ളവരുണ്ട്‌. ഈ പ്രശ്‌നമുള്ളവര്‍ക്ക്‌ നെയ്യുപയോഗിയ്‌ക്കാം.

 നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചിലിനുള്ള നല്ലൊരു പരിഹാരം കൂടിയാണ്‌ നെയ്യ്‌. ഇത്‌ കഴിയ്‌ക്കുന്നത്‌ നെഞ്ചെരിച്ചില്‍ കുറയ്‌ക്കും.

Read more about: food ഭക്ഷണം
English summary

Health Benefits Ghree

In Indian society, one of the main ingredients added to almost every meal is clarified butter, also known as ghee.
X
Desktop Bottom Promotion