For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്‍തടം കറുപ്പിയ്ക്കും ഭക്ഷണങ്ങള്‍!!

|

കണ്ണിന്റെ ചുറ്റുമുള്ള കരുവാളിപ്പ് പലര്‍ക്കുമുള്ളൊരു സൗന്ദര്യപ്രശ്‌നമാണ്. ഇത് സൗന്ദര്യ പ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്.

ഉറക്കക്കുറവ്, സ്‌ട്രെസ്, അമിതമായ ഗാഡ്ജറ്റ് ഉപയോഗം, ശരീരത്തിലെ ജലാംശം കുറയുക, അനീമിയ തുടങ്ങിയ പല കാരണങ്ങള്‍ കണ്‍തടത്തിലെ കറുപ്പിന് കാരണമാകാം.

റിവീലിംഗ് സാരികള്‍ക്കു ബ്ലൗസ് ഫാഷനുകള്‍റിവീലിംഗ് സാരികള്‍ക്കു ബ്ലൗസ് ഫാഷനുകള്‍

ഇത്തരം കാരണങ്ങള്‍ക്കു പുറമേ നാം കഴിയ്ക്കുന്ന ചില ഭക്ഷണങ്ങളും കണ്‍തടത്തിലെ കറുപ്പിന് കാരണമാകാറുണ്ട്. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

കാപ്പി

കാപ്പി

കാപ്പിയുടെ അമിത ഉപയോഗം കണ്‍തടത്തിലെ കറുപ്പിന് കാരണമാകാറുണ്ട്. കാപ്പി ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നു.

ടര്‍ക്കി

ടര്‍ക്കി

ടര്‍ക്കി കണ്‍തടത്തിലെ കറുപ്പിന് കാരണമാകുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലെ അമിതമായ പൊട്ടാസ്യമാണ് കാരണമാകുന്നത്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണമാണ്. എന്നാല്‍ ഇത് അമിതമായി കഴിയ്ക്കുന്നത് കണ്‍തടത്തിലെ കറുപ്പിനുള്ള മറ്റൊരു കാരണമാകാറുണ്ട്.

ഉപ്പ്

ഉപ്പ്

ഉപ്പ് അധികമാകുന്നത് കണ്‍തടത്തിലെ വീര്‍പ്പിനും കറുപ്പിനുമുള്ള മറ്റൊരു കാരണമാണ്.

ചോക്ലേറ്റ്

ചോക്ലേറ്റ്

കാപ്പിയിലെ കഫീന്‍ ചോക്ലേറ്റിലും അടങ്ങിയിട്ടുണ്ട്. ചോക്ലേറ്റ് അമിതമായി കഴിയ്ക്കുന്നതും കണ്‍തടത്തിലെ കറുപ്പിനുള്ള കാരണമാണ്.

പീനട്ട് ബട്ടര്‍

പീനട്ട് ബട്ടര്‍

പീനട്ട് ബട്ടറിലും ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇതും കണ്‍തടത്തിലെ കറുപ്പിന് കാരണമാകും.

Read more about: food ഭക്ഷണം
English summary

Foods That Cause Dark Circles

Certain foods can cause dark circles and also damage the glow on your face. So, here is a list of foods that cause dark circles under the eyes. Avoid having these foods,
Story first published: Thursday, April 17, 2014, 14:55 [IST]
X
Desktop Bottom Promotion