For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയാഗ്രയ്ക്കു സമം ഇത്തരം ഭക്ഷണങ്ങള്‍

|

പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഒരു മരുന്നാണ് വയാഗ്ര. ഇതിന്റെ പ്രത്യേക ഗുണം ഇതിനെ വിപണിയില്‍ പ്രസിദ്ധമാക്കാനും സഹായിച്ചു.

വയാഗ്ര ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുമെന്നു ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതുപോലെ ഇതിനു ദോഷവശങ്ങളും ഏറെയുണ്ട്.

ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ വയാഗ്ര വേണമെന്നില്ല, ചില പ്രകൃതിദത്ത ഭക്ഷണങ്ങളുണ്ട്, വയാഗ്രയുടെ ഗുണം ചെയ്യുന്നവ. ഇവയേതൊക്കെയെന്നു നോക്കൂ,

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ ഇത്തരത്തിലുള്ളൊരു ഭക്ഷണമാണ്. തണ്ണിമത്തന്റെ തൊണ്ടിനു തൊട്ടു താഴെയുള്ള ഭാഗത്തില്‍ സിട്രുലിന്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ആര്‍ജിനൈന്‍, നൈട്രിക് ആസിഡ് എന്നിവ ഉല്‍പാദിപ്പിയ്ക്കുന്നു. നൈട്രിക് ആസിഡ് ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഉദ്ധാരണത്തിനും സഹായിക്കും.

വാള്‍നട്ട്

വാള്‍നട്ട്

വയാഗ്രയ്ക്കു സമമായിട്ടുള്ള മറ്റൊരു ഭക്ഷണമാണ് വാള്‍നട്ട്. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ്, വൈറ്റമിന്‍ ബി3 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ബീജഗുണം വര്‍ദ്ധിപ്പിയ്ക്കാനും ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും.

മുട്ട

മുട്ട

മുട്ടയാണ് ഇത്തരത്തിലുള്ള മറ്റൊരു ഭക്ഷണം. ഇതില്‍ വൈറ്റമിന്‍ ഡി, ബി5, ബി6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഉദ്ധാരണത്തിനു സഹായിക്കും.

ചീര

ചീര

ചീരയിലെ അയേണ്‍, മഗ്നീഷ്യം, വൈറ്റമിന്‍ ഇ എ്ന്നിവ ഇതിന് വയാഗ്രയുടെ ഗുണം നല്‍കുന്നു.

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കും. സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ഇത്തരത്തിലൂടെ വയാഗ്രയുടെ ഗുണം ചെയ്യുകയും ചെയ്യുന്നു.

പഴം

പഴം

പഴം വയാഗ്രയുടെ ഗുണം ചെയ്യുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലെ ബ്രോമലിനാണ് പ്രധാനമായും ഈ ഗുണം നല്‍കുന്നത്. ഇതിനു പുറമെ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും.

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, വൈ്റ്റമിന്‍ ബി6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കും.

ഏലയ്ക്ക

ഏലയ്ക്ക

വയാഗ്രയുടെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളില്‍ മുന്‍പന്തിയിലാണ് ഏലയ്ക്ക. ഇതില്‍ സിനിയോള്‍ എന്ന ഘടകം രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഉദ്ധാരണ ശേഷി വര്‍ദ്ധിപ്പിയ്ക്കും.

മാതളനാരങ്ങ

മാതളനാരങ്ങ

മാതളനാരങ്ങ അഥവാ പോംഗ്രനേറ്റ് വയാഗ്രയുടെ ഗുണം ചെയ്യുന്ന മറ്റൊരു ഭക്ഷണവസതുവാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

ശതാവരി

ശതാവരി

ശതാവരി അഥവാ ആസ്പരാഗസ് ആണ് മറ്റൊരു ഭക്ഷണം. ഇത് ഫോളേറ്റ്, വൈറ്റമിന്‍ എന്നിവയാല്‍ സമൃദ്ധമാണ്.സ്ത്രീകളിലെ സെക്‌സ് താല്‍പര്യത്തിന്....

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Foods That Act As Viagra

Here are 10 best foods that act like viagra. These are highly impressive foods that boost sex drive, 
X
Desktop Bottom Promotion