For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊത്തമരയുടെ ആരോഗ്യമേന്മകള്‍

By Super
|

ആരോഗ്യകരവും വ്യത്യസ്ഥവുമായ വിഭവങ്ങള്‍ ആഹാരത്തിലുള്‍പ്പെടുത്താന്‍ താല്പര്യമുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് കൊത്തമര . ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ ഉള്ളതാണ് ഈ പയര്‍ വര്‍ഗ്ഗം.

കറികളിലും ഗ്രേവികളും കൊഴുപ്പിനായി ഉപയോഗിക്കാവുന്ന സ്വഭാവിക വിഭവമാണ് ഇത്. ഏറെ ഔഷധ ഘടകങ്ങള്‍ അടങ്ങിയ ഊ പയര്‍ പതിവായി ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 'സ്യാമോപ്സിസ് ടെട്രാഗോനോലോബ' എന്നാണ് കൊത്തമരയുടെ ശാസ്ത്രീയ നാമം.

മധുരക്കിഴങ്ങിന്റെ ആരോഗ്യഗുണങ്ങള്‍മധുരക്കിഴങ്ങിന്റെ ആരോഗ്യഗുണങ്ങള്‍

കൊത്തമരയുടെ ആരോഗ്യഗുണങ്ങള്‍

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചക്കും പ്രസവത്തിലെ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കാനും കൊത്തമരയ്ക്ക് കഴിവുണ്ട്. ഗര്‍ഭിണികള്‍ക്ക് അനുയോജ്യമായ ഭക്ഷണമാണിത്.

വിറ്റാമിന്‍, മിനറലുകള്‍

വിറ്റാമിന്‍, മിനറലുകള്‍

കലോറി കുറഞ്ഞതും, വിറ്റാമിന്‍, മിനറലുകള്‍ എന്നിവയാല്‍ സമ്പന്നവുമാണ് കൊത്തമര. കലോറി കുറയ്ക്കാനും അമിതമായ ശരീരഭാരം കുറയ്ക്കാനും ഇത് ഏറെ ഫലപ്രദമാണ്.

 ഇല്ലാതാക്കാന്‍ ഫലപ്രദമായ ഒന്നാണ്

ഇല്ലാതാക്കാന്‍ ഫലപ്രദമായ ഒന്നാണ്

അനീമിയ ഇല്ലാതാക്കാന്‍ ഫലപ്രദമായ ഒന്നാണ് കൊത്തമര.

ക്യാന്‍സര്‍

ക്യാന്‍സര്‍

ശരീരത്തിലെ ദോഷകരമായ സ്വതന്ത്ര മൂലകങ്ങളെ ഇല്ലാതാക്കി ക്യാന്‍സര്‍ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് തടയാന്‍ കൊത്തമര സഹായിക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊത്തമരയലില്‍ ദഹിക്കുന്ന തരം ഭക്ഷ്യനാരുകളുണ്ട്. ഇവ രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ ഫലപ്രദമാണ്.

അസ്ഥി

അസ്ഥി

അസ്ഥികളെയും, പല്ലുകളയും ശക്തിപ്പെടുത്താന്‍ കൊത്തമര കഴിക്കുന്നത് വഴി സാധിക്കും.

രോഗങ്ങളെ തടയാന്‍

രോഗങ്ങളെ തടയാന്‍

രോഗങ്ങളെ തടയന്‍ കൊത്തമര മികച്ച കഴിവ് നല്കും.

ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ക്ക്

ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ക്ക്

ചര്‍മ്മ സംബന്ധമായ നിരവധി പ്രശ്നങ്ങള്‍ക്ക് പ്രതിവിധി നല്കാന്‍ കൊത്തമരയ്ക്ക് കഴിവുണ്ട്.

 തകരാറിലായ കോശങ്ങള്‍

തകരാറിലായ കോശങ്ങള്‍

ചര്‍മ്മത്തിലെ തകരാറിലായ കോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാല്‍‌ സമ്പന്നമാണ് കൊത്തമര.

കറുത്ത പാടുകളും, ചുളിവുകളും

കറുത്ത പാടുകളും, ചുളിവുകളും

ചര്‍മ്മത്തിലെ കറുത്ത പാടുകളും, ചുളിവുകളും നീക്കാന്‍ ഇത് ഉത്തമമാണ്.

ചര്‍മ്മത്തിലെ ചുളിവ്

ചര്‍മ്മത്തിലെ ചുളിവ്

സിങ്ക്, കോപ്പര്‍, പ്രോട്ടീനുകള്‍ എന്നിവ ലഭ്യമാക്കുന്നത് വഴി അകാലത്തിലുള്ള ചര്‍മ്മത്തിലെ ചുളിവ് വീഴലുകള്‍ തടയാന്‍ കൊത്തമര കഴിക്കുന്നത് സഹായിക്കും.

ചര്‍മത്തിന് പ്രായക്കുറവ്‌

ചര്‍മത്തിന് പ്രായക്കുറവ്‌

സൂര്യപ്രകാശം കൂടുതലായി ഏല്‍ക്കുന്നത് കൊണ്ടുള്ള ചര്‍മ്മത്തിന്‍റെ പ്രായക്കൂടുതല്‍ തോന്നല്‍ തടയാന്‍ കൊത്തമര കഴിക്കുന്നത് സഹായിക്കും.

English summary

കൊത്തമരയുടെ ആരോഗ്യമേന്മകള്‍

In order to have healthy and different type of dishes, make a habit of taking cluster bean into your food which not only helps you a lot in the health perspective but also there are plenty of advantages with it.
X
Desktop Bottom Promotion