For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചോക്ലേറ്റ് ആരോഗ്യകരമായി കഴിയ്ക്കാം

|

ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങും. മധുരം ദോഷം ചെയ്യും, തടി കൂടും എന്നൊക്കെ പറയുമെങ്കിലും ഇത് കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ചേരുന്ന നല്ലൊരു ഭക്ഷണമാണ്.

ചോക്ലേറ്റില്‍ തന്നെ ഡാര്‍ക് ചോക്ലേറ്റ് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ്. എന്നാല്‍ ഇതിന്റെ രുചി എല്ലാവര്‍ക്കും പിടിച്ചെന്നും വരില്ല.

കുറഞ്ഞ തടി കൂടാതിരിയ്ക്കാന്‍ വഴികള്‍കുറഞ്ഞ തടി കൂടാതിരിയ്ക്കാന്‍ വഴികള്‍

ആരോഗ്യകരമായി ചോക്ലേറ്റ് കഴിയ്ക്കാന്‍ ചില വഴികളുണ്ട്. ഇവയെക്കുറിച്ചറിയൂ,

ഗ്രേറ്റ്

ഗ്രേറ്റ്

ഒരു ചോക്ലേറ്റ് ബാര്‍ കണ്ടാല്‍ മുഴുവന്‍ കഴിയ്ക്കാന്‍ തോന്നിയെന്നു വരും. ഇത് ഗ്രേറ്റ് ചെയ്ത് സൂക്ഷിയ്ക്കുക. കഴിയ്ക്കുന്ന ചോക്ലേറ്റിന്റെ അളവു കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

 ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ്

സ്വാദ് അല്‍പം കുറവാണെങ്കിലും ഡാര്‍ക് ചോക്ലേറ്റ് ശീലമാക്കുക.

ഹോട്ട് ചോക്ലേറ്റ്

ഹോട്ട് ചോക്ലേറ്റ്

ചോക്ലേറ്റ് രുചി വേണമെങ്കില്‍ കൊക്കോ പൗഡര്‍ ചേര്‍ത്ത ഹോട്ട് ചോക്ലേറ്റ് കഴിയ്ക്കാം. ഇത് കാല്‍സ്യം, അയേണ്‍ എന്നിവ ലഭിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

നട്‌സ് ചോക്ലേറ്റ്

നട്‌സ് ചോക്ലേറ്റ്

ബദാം പോലുള്ള നട്‌സ് ഉള്ളില്‍ വച്ച ചോക്ലേറ്റ് കഴിയ്ക്കുക. ഇത് ചോക്ലേറ്റിന്റെ അളവു കുറയ്ക്കും. ബദാം ഗുണം ലഭിയ്ക്കുകയും ചെയ്യും.

പീനട്ട് ബട്ടറിനൊപ്പം

പീനട്ട് ബട്ടറിനൊപ്പം

പീനട്ട് ബട്ടറിനൊപ്പം ചോക്ലേറ്റ് ചേര്‍ത്തു കഴിച്ചു നോക്കൂ. ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്.

ഗാര്‍നിഷ്

ഗാര്‍നിഷ്

ചോക്ലേറ്റിനോട് വല്ലാതെ താല്‍പര്യം തോന്നുന്നുവെങ്കില്‍ കേക്കു പോലുള്ളവയില്‍ ചോക്ലേറ്റ് ഗാര്‍നിഷ് ചെയ്ത് ഉപയോഗിയ്ക്കാം.

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍

ചോക്ലേറ്റ് ഉരുക്കി ഇതില്‍ പഴവര്‍ഗങ്ങള്‍ മുക്കി കഴിയ്ക്കാം.

പോപ്‌കോണ്‍

പോപ്‌കോണ്‍

മൈക്രോവേവില്‍ പോപ്‌കോണ്‍ ഉണ്ടാക്കുമ്പോള്‍ അല്‍പം കൊക്കോ പൗഡര്‍ ചേര്‍ത്തുണ്ടാക്കൂ. ചോക്ലേറ്റ് രുചിയുള്ള പോപ്‌കോണ്‍ ലഭിയ്ക്കും.

ചോക്ലേറ്റ്-ഓട്‌സ് ബ്രൗണീസ്

ചോക്ലേറ്റ്-ഓട്‌സ് ബ്രൗണീസ്

ചോക്ലേറ്റ്-ഓട്‌സ് ബ്രൗണീസ് ലഭിയ്ക്കും. ഇത് ആരോഗ്യത്തിനും ഏറെ നല്ലതാണ്.

Read more about: food ഭക്ഷണം
English summary

9 Healthy Ways To Eat Chocolate

Healthy ways to eat chocolate can help you satisfy your cravings and still be healthy. To know the healthy ways to eat dark chocolate, read on,
Story first published: Friday, June 6, 2014, 11:37 [IST]
X
Desktop Bottom Promotion