For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

By Super
|

വാഴപ്പഴത്തിന്റെ നിരവധി ആരോഗ്യഗുണങ്ങളും ആഹാരത്തില്‍ ഇവ ഉള്‍പ്പെടുത്തേണ്ട കാരണങ്ങളും മനസ്സിലാക്കി കഴിഞ്ഞാല്‍ കഴിഞ്ഞാല്‍ മുമ്പ്‌ കണ്ടത്‌ പോലെ നിങ്ങള്‍ ഇവയെ പിന്നീട്‌ കാണുകയേ ഇല്ല. വാഴപ്പഴം വിഷാദം കുറയ്‌ക്കും, നിങ്ങളെ ഉത്സാഹമുള്ളവരാക്കും, മദ്യപാനത്തിന്റെയും മറ്റും ഫലമായുണ്ടാകുന്ന മന്ദത ഇല്ലാതാക്കും, ഗര്‍ഭാരംഭകാലത്തെ ഛര്‍ദ്ദിക്ക്‌ ആശ്വാസം നല്‍കും, വൃക്കയ്‌ക്കുണ്ടാകന്ന അര്‍ബുദം, പ്രമേഹം, അസ്ഥിക്ഷതം, അന്ധത എന്നിവയെ പ്രതിരോധിക്കും. കൊതുക്‌ കടിച്ചുണ്ടാകുന്ന ചെറിച്ചിലിന്‌ ആശ്വാസം നല്‍കാനും ഷൂസുകള്‍ക്ക്‌ തിളക്കം നല്‍കാനും വാഴപ്പഴം മികച്ചതാണ്‌.

കുരുങ്ങുകള്‍ക്ക്‌ മാത്രമുള്ളതാണ്‌ വാഴപ്പഴം എന്ന്‌ കരുതുന്നുണ്ടെങ്കില്‍, മാറ്റി ചിന്തിക്കാന്‍ സമയമായി.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

വിഷാദത്തെ മറികടക്കാന്‍ വാഴപ്പഴം സഹായിക്കും. സന്തോഷ ഭാവം തലച്ചോറിലേക്കെത്തിക്കുന്ന ന്യൂറോ ട്രാന്‍സ്‌മിറ്റര്‍ ആയ സെറോടോണിന്‍ ആയി മാറ്റപ്പെടുന്ന ട്രിപ്‌റ്റോഫാന്‍ ഇവയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതാണ്‌ ഇതിന്‌ കാരണം.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

കഠിനമായ വ്യായാമാത്തിന്‌ മുമ്പ്‌ രണ്ട്‌ വാഴപ്പഴം കഴിക്കുന്നത്‌ നിങ്ങളുടെ ഊര്‍ജനില മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിലനിര്‍ത്താനും സഹായിക്കും

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

വാഴപ്പഴം കഴിക്കുന്നതിലൂടെ വ്യായാമ സമയത്തെ പേശീവലിവും രാത്രികാലത്തെ കാല്‌ വലിച്ചിലും തടയാന്‍ കഴിയും.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

മൂത്രം ഒഴിക്കുമ്പോള്‍ നഷ്ടമാകുന്ന കാത്സ്യം തിരികെ നല്‍കാനും എല്ലുകളെ ശക്തമാക്കാനും വാഴപ്പഴം കഴിക്കുന്നത്‌ നല്ലതാണ്‌.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

വാഴപ്പഴം കഴിക്കുന്നതിലൂടെ മാനസിക നിലമെച്ചപ്പെടുകയും പിഎംഎസ്‌ ലക്ഷണങ്ങള്‍ കുറയുകയും ചെയ്യും, രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുകയും സമ്മര്‍ദ്ദം കുറച്ച്‌ ആയാസരഹിതമാക്കുകയും ചെയ്യും.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

വാഴപ്പഴം നീര്‍വീക്കം കുറയ്‌ക്കും, ടൈപ്പ്‌ 2 പ്രമേഹത്തെ പ്രതിരോധിക്കും, ഭാരം കുറയാന്‍ സഹായിക്കും, നാഡിവ്യൂഹത്തെ ശക്തിപ്പെടുത്തും, ശ്വേതരക്താണുക്കളുടെ ഉത്‌പാദനത്തെ സഹായിക്കും. ഇതിനെല്ലാം കാരണമാകുന്നത്‌ ഇവയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി6 ആണ്‌.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ്‌ രക്തത്തെ മെച്ചപ്പെടുത്തി അനീമിയയ്‌ക്ക്‌ ആശ്വാസം നല്‍കും

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും കുറഞ്ഞ അളവില്‍ ഉപ്പും അടങ്ങിയിട്ടുള്ള വാഴപ്പഴത്തിന്‌ രക്ത സമ്മര്‍ദ്ദം കുറയ്‌ക്കാനും ഹൃദയാഘാതത്തില്‍ നിന്നും പാക്ഷാഘാതത്തില്‍ നിന്നും സംരക്ഷിക്കാനും കഴിവുണ്ടെന്ന്‌ എഫ്‌ഡിഎ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പെക്ടിന്‍ ധാരാളം അടങ്ങിയിട്ടുള്ള വാഴപ്പഴം ദഹനത്തിന്‌ സഹായിക്കുകയും ശരീരത്തില്‍ നിന്നും വിഷപദാര്‍ത്ഥങ്ങളും ഘനലോഹങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പ്രീബയോട്ടിക്കായി പ്രവര്‍ത്തിക്കുന്ന വാഴപ്പഴം കുടലിലെ സൗഹൃദ ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. പോഷകങ്ങളെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ദഹന എന്‍സൈമുകളെ ഉത്‌പാദിപ്പിക്കുകയും ചെയ്യും .

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

മലബന്ധത്തിന്‌ ഒരു ഉത്തമ പ്രതിവിധിയാണ്‌ വാഴപ്പഴം. വാഴപ്പഴത്തിലടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ കുടലിന്റെ അനക്കം സാധാരണ രീതിയിലാക്കാന്‍ സഹായിക്കും.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

വാഴപ്പഴം ദഹന സംവിധാനത്തിന്‌ ആശ്വാസം നല്‍കും. കൂടാതെ അതിസാരത്തിന്‌ ശേഷം നഷ്ടമാകുന്ന ഇലക്ട്രോളൈറ്റ്‌ തിരിച്ചു ലഭിക്കാനും സഹായിക്കും.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പ്രകൃതിദത്ത അന്റാസിഡ്‌ ആയ വാഴപ്പഴം നെഞ്ചെരിച്ചില്‍, അസിഡിറ്റി, ജിഇആര്‍ഡി എന്നിവയ്‌ക്ക്‌ ആശ്വാസം നല്‍കും.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

വേദന ഇല്ലാതെ തന്നെ വയറ്റിലെ അള്‍സറിന്‌ ആശ്വാസം നല്‍കുന്ന ഏക ഫലമാണ്‌ വാഴപ്പവം. ആമാശയത്തിലെ പാളികളെ ആവരണം ചെയ്‌ത്‌ ദ്രവിപ്പിക്കുന്ന ആസിഡുകളെ പ്രതിരോധിക്കും.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

വാഴപ്പഴം കഴിക്കുന്നതിലൂടെ വൃക്കയിലുണ്ടാകുന്ന അര്‍ബുദത്തെ പ്രതിരോധിക്കാനും അന്ധത രോഗങ്ങളില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാനും കാത്സ്യം ആഗീരണം ചെയ്യുന്നത്‌ വര്‍ദ്ധിപ്പിച്ചുകൊണ്ട്‌ എല്ലുകളുടെ ബലം കൂട്ടാനും സഹായിക്കും.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

നിങ്ങളെ കൂടുതല്‍ ഉത്സാഹമുള്ളവരാക്കാനും ഏഗ്രാതയോടിരിക്കാനും വാഴപ്പഴം സഹായിക്കും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ പരീക്ഷകള്‍ക്ക്‌ മുമ്പ്‌ ഒരു വാഴപ്പഴം കഴിക്കുന്നത്‌ ഗുണം ചെയ്യും.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള വാഴപ്പഴം സ്വതന്ത്രറാഡിക്കലുകല്‍ ലഭ്യമാക്കുകയും പകര്‍ച്ച വ്യാധികളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പ്രധാന ഭക്ഷണങ്ങള്‍ക്ക്‌ ഇടയില്‍ വാഴപ്പഴം കഴിക്കുന്നത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ സഹായിക്കും കൂടാതെ ഗര്‍ഭാരംഭകാലത്ത്‌ ഉണ്ടാകുന്ന ഛര്‍ദ്ദി കുറയ്‌ക്കുകയും ചെയ്യും.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

ഈച്ചയും കൊതുകും മറ്റും കുത്തിയ സ്ഥലത്ത്‌ പഴത്തൊലിയുടെ അകം കൊണ്ട്‌ തേയ്‌ക്കുന്നത്‌ ചൊറിച്ചിലും അസ്വസ്ഥതയും കുറയ്‌ക്കാന്‍ സഹായിക്കും.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കാനും അമിതഭക്ഷണം ഒഴിവാക്കാനും ഊണിന്‌ മുമ്പ്‌ ഒരു വാഴപ്പഴം കഴിക്കുന്നത്‌ നല്ലതാണ്‌.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

വാഴപ്പഴം കഴിക്കുന്നത്‌ ചൂട്‌ കാലത്തും പനിയുള്ളപ്പോഴും നിങ്ങളുടെ ശരീരത്തിന്റെ ഊഷ്‌മാവ്‌ കുറയ്‌ക്കുന്നതിനും തണുപ്പിക്കാനും സഹായിക്കും.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പ്രകൃതിദത്തമായി മനോനില മെച്ചപ്പെടുത്തുന്ന ട്രിപ്‌റ്റോഫാന്‍ സീസണല്‍ അഫക്ടീവ്‌ ഡിസോഡറിന്‌(സാഡ്‌) ആശ്വാസം നല്‍കും.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പുകവലി ഉപേക്ഷിക്കുകയാണോ? ഉയര്‍ന്ന അളവില്‍ ബി-വിറ്റാമിനുകള്‍, പൊട്ടാസ്യം, മഗ്നീഷ്യം, എന്നിവ അടങ്ങിയിട്ടുള്ള വാഴപ്പഴം പുകവലി നിര്‍ത്തുമ്പോഴുണ്ടാകുന്ന പിന്‍വാങ്ങല്‍ അസ്വസ്ഥതകളില്‍ നിന്നും വളരെ പെട്ടന്ന്‌ ആശ്വാസം നല്‍കും.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

അരിമ്പാറ കളയുന്നതിനും വാഴപ്പഴം സഹായിക്കും . പഴത്തൊലിയുടെ അകത്തെ കഷ്‌ണം അറിമ്പാറയില്‍ ചേര്‍ത്ത്‌ വച്ച്‌ ഇവ നീക്കം ചെയ്യാം.

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴം കഴിച്ചാല്‍ പലതുണ്ടു കാര്യം!!

പഴത്തൊലിയുടെ അകം കൊണ്ട്‌ ലതര്‍ ഷൂസ്‌, ഹാന്‍ഡ്‌ ബാഗ്‌ എന്നവി തുടച്ചിട്ട്‌ ഉണങ്ങിയ തുണികൊണ്ട്‌ പോളിഷ്‌ ചെയ്‌താല്‍ വളരെ പെട്ടന്ന്‌ തിളക്കം ലഭിക്കുന്നത്‌ കാണാം.

<strong>ആരോഗ്യമുള്ള യോനിക്ക്‌ </strong>ആരോഗ്യമുള്ള യോനിക്ക്‌

Read more about: food ഭക്ഷണം
English summary

25 powerful Reasons To Eat Bananas

Bananas combat depression, make you smarter, cure hangovers, relieve morning sickness, protect against kidney cancer, diabetes, osteoporosis and blindness. They can cure the itch of a mosquito bite and put a great shine on your shoes.
X
Desktop Bottom Promotion