For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷലൈംഗികതയ്ക്കു സിങ്ക് ഭക്ഷണങ്ങള്‍!!

|

ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ധാരാളം വൈറ്റമിനുകളും ധാതുക്കളും അത്യാവശ്യമാണ്. എതെങ്കിലും ഒരു ഘടകത്തിന്റെ അപര്യാപതത തന്നെ ശരീരത്തില്‍ ധാരാളം പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

പുരുഷന്റെയും സ്ത്രീയുടേയും കാര്യത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒരുപോലെയെങ്കിലും അവശ്യം വേണ്ട ചില ഘടകങ്ങളില്‍ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് സ്ത്രീ ശരീരത്തില്‍ കാല്‍സ്യം കൂടുതല്‍ വേണം. പ്രത്യേകിച്ച മെനോപോസ് പോലുള്ള സമയം വരുമ്പോള്‍. അല്ലെങ്കില്‍ ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.

പ്രമേഹം നിയന്ത്രിയ്‌ക്കും കയ്‌പുകള്‍പ്രമേഹം നിയന്ത്രിയ്‌ക്കും കയ്‌പുകള്‍

ഇതുപോല പുരുഷ ശരീരത്തില്‍ അത്യാവശ്യം വേണ്ട ഒന്നാണ് സിങ്ക്. ലൈംഗികപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് അത്യാവശ്യമാണ്.മാത്രമല്ല, മസില്‍ വളര്‍ച്ചയ്ക്കും ഇത് സഹായിക്കും.

സിങ്ക് പ്രധാനമായും ഭക്ഷണങ്ങളില്‍ നിന്നു തന്നെയാണ് ലഭിയ്ക്കുക. സിങ്ക അടങ്ങിയ ഇത്തരം ചില ഭക്ഷണങ്ങള്‍ എന്തെന്നറിയൂ,

മുട്ടവെള്ള

മുട്ടവെള്ള

മുട്ടവെള്ളയില്‍ കൊളസ്‌ട്രോളുള്ള കാരണം കൊണ്ട് ഇതൊഴിവാക്കുവാന്‍ പറയുമെങ്കിലും സിങ്കിന്റെ ഒരു പ്രധാന ഉറവിടമാണിത്.

എള്ള്

എള്ള്

സിങ്ക് അടങ്ങിയ മറ്റൊരു ഭക്ഷണമാണ് എള്ള്.

കക്കയിറച്ചി

കക്കയിറച്ചി

കടല്‍ വിഭവങ്ങളില്‍ സിങ്ക് ധാരാളം അടങ്ങിയിരിയ്ക്കുമെന്നു പറയും. ഇതുകൊണ്ടു തന്നെ കക്കയിറച്ചി സിങ്കിന്റെ ഒരു പ്രധാന ഉറവിടമാണ്.

നിലക്കടല

നിലക്കടല

നിലക്കടല അഥവാ കപ്പലണ്ടിയിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.

ബീഫ് ലിവര്‍

ബീഫ് ലിവര്‍

ബീഫ് ലിവറാണ് സിങ്ക് അടങ്ങിയ മറ്റൊരു ഭക്ഷണം.

വെളുത്തുള്ളി.

വെളുത്തുള്ളി.

സിങ്ക് അടങ്ങിയ മറ്റൊരു വ്ിഭവമാണ് വെളുത്തുള്ളി.

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചിയിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.

മഷ്‌റൂം

മഷ്‌റൂം

മഷ്‌റൂം അഥവാ കൂണ്‍ ആണ് സിങ്ക് അടങ്ങിയ മറ്റൊരു ഭക്ഷണം.

ഫഌക്‌സ് സീഡ്‌

ഫഌക്‌സ് സീഡ്‌

ഫഌക്‌സ് സീഡിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇതില്‍ ധാരാളം ഒമേഗ ത്രീ ഫാററി ആസിഡുകളും അടങ്ങിയിട്ടുണ്ട്.

കിഡ്‌നി ബീന്‍സ്‌

കിഡ്‌നി ബീന്‍സ്‌

കിഡ്‌നി ബീന്‍സാണ് സിങ്ക് അടങ്ങിയ ഭക്ഷണങ്ങളുടെ മറ്റൊരു ഉറവിടം.

ഞണ്ട്‌

ഞണ്ട്‌

ഞണ്ടിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.

ബ്രൗണ്‍ റൈസ്‌

ബ്രൗണ്‍ റൈസ്‌

ബ്രൗണ്‍ റൈസില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ തവിടു നീക്കാത്തതാണ് ഗുണം ചെയ്യുന്നത്.

ചീര

ചീര

ചീരയിലും ധാരാളം സിങ്ക് അടങ്ങിയിട്ടണ്ട്. ഒരു ഇലക്കറിയെന്ന നിലയില്‍ ഇതിന് മറ്റു ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്.

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ്

കൊക്കോ സിങ്ക് അടങ്ങിയ ഒരു ഭക്ഷണമാണ്. ഇതുകൊണ്ടുതന്നെ ഡാര്‍ക് ചോക്ലേറ്റ് കഴിയ്ക്കുന്നത് നല്ലതാണ്.

മത്തങ്ങയുടെ കുരു

മത്തങ്ങയുടെ കുരു

മത്തങ്ങയുടെ കുരു സിങ്ക് അടങ്ങിയ മറ്റൊരു ഭക്ഷണമാണ്. ഇതില്‍ കലോറി കുറവാണെന്ന ഗുണം കൂടിയുണ്ട്.

പുളിച്ച മോരിന്റെ ആരോഗ്യഗുണങ്ങള്‍പുളിച്ച മോരിന്റെ ആരോഗ്യഗുണങ്ങള്‍

English summary

15 Foods Highest In Zinc

Foods Highest In Zinc is important for men health. Zinc Rich food for men can be added in your diet, read more about foods highest in zinc,
Story first published: Wednesday, January 22, 2014, 11:46 [IST]
X
Desktop Bottom Promotion