For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

|

ശരീരത്തിനു വേണ്ട അവശ്യം ധാതുക്കളിലൊന്നാണ് സിങ്ക്. കുറഞ്ഞ അളവില്‍ മാത്രം മതിയെങ്കിലും ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും ഇത് അത്യാവശ്യം തന്നെയാണ്.

സിങ്കിന്പല ആരോഗ്യഗുണങ്ങളുമുണ്ട്. പ്രമേഹം ശമിപ്പിക്കാന്‍ സിങ്കിന് കഴിയും. ശരീരത്തിന്റെ പ്രതിരോധശേഷിയ്ക്കും ഇത് വളരെ അത്യാവശ്യം തന്നെ. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും പല ചര്‍മപ്രശ്‌നങ്ങള്‍ക്കും ഇത് അത്യാവശ്യമാണ്.

പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് ഇത് വളരെ അത്യാവശ്യമാണ്. പുരുഷന്മാരിലെ വന്ധ്യത തടയുന്നതിന് അത്യാവശ്യമായ ഒന്ന്.

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ വളരെ ചുരുക്കമാണെന്നതാണ് വാസ്തവം. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ. ഉപകാരപ്പെടും.

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

മുട്ട മഞ്ഞ ഇത്തരത്തില്‍ ഒരു ഭക്ഷണം തന്നെയാണ്. കൊളസ്‌ട്രോളുള്ളരോട് ഇത് കഴിയ്ക്കരുതെന്നു പറയുമെങ്കിലും ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

വെളുത്തുള്ളിയ്ക്ക് മരുന്നു ഗുണം മാത്രമല്ല, ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിരിക്കുന്നുവെന്ന ഗുണം കൂടിയുണ്ട്.

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

ചുവന്ന ഇറച്ചികള്‍, ബീഫ്, മട്ടന്‍ തുടങ്ങിയവ ധാരാളം സിങ്ക് അടങ്ങിയിരിക്കുന്ന ഭക്ഷണമാണ്. ധാരാളം പ്രോട്ടീനുകളും ഇതില്‍ നിന്നും ലഭിയ്ക്കും.

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

സിങ്ക് അടങ്ങിയ മറ്റൊരു പ്രധാന ഭക്ഷണമാണ് കക്കയിറച്ചി. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

ലിവര്‍ ഇത്തരത്തിലുള്ളൊരു ഭക്ഷണം തന്നെ. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.എന്നാല്‍ കൊളസ്‌ട്രോളിനെ സൂക്ഷിക്കണമെന്നു മാത്രം.

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

നിലക്കടലയും സിങ്ക് അടങ്ങിയ ഭക്ഷണം തന്നെ. എന്നാല്‍ ഇത് വറുത്തോ ഉപ്പു ചേര്‍ത്തോ കഴിയ്ക്കുന്നത് ഒഴിവാക്കുക തന്നെ വേണം.

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

എള്ളും സിങ്ക് അടങ്ങിയ ഒരു ഭക്ഷണം തന്നെ. ഇതില്‍ സിങ്കിന് പുറമെ കാല്‍സ്യവും അടങ്ങിയിട്ടുണ്ട്.

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

മത്തങ്ങയുടെ കുരുവും പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കാനുള്ളൊരു വഴി തന്നെ. ഇതില്‍ കൊഴുപ്പു തീരെ കുറവാണ്.

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

ഡാര്‍ക് ചോക്ലേറ്റിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇതിലെ കൊക്കോയാണ് ഇതിന് കാരണം.

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

ചീരയില്‍ വൈറ്റമിന്‍ കെ, കാല്‍സ്യം, അയേണ്‍ എന്നിവയ്ക്കു പുറമെ ധാരാളം കാല്‍സ്യവും അടങ്ങിയിട്ടുണ്ട്.

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

ഞണ്ട് സിങ്ക് അടങ്ങിയ മറ്റൊരു ഭക്ഷണമാണ്. ഇത് ഗ്രില്‍ ചെയ്‌തോ എണ്ണ ചേര്‍ക്കാതെ റോസ്റ്റ് ചെയ്‌തോ കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ടെസ്‌റ്റോസ്റ്റിറോണിന്റെ നല്ലൊരു ഉറവിടമാണിത്.

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

കിഡ്‌നി ബീന്‍സ് പ്രോട്ടീന്‍, സിങ്ക് എ്ന്നിവയുടെ നല്ലൊരു ഉറവിടമാണ്.

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

ഫഌക്‌സ് സീഡുകള്‍ സിങ്കിന്റെ മാത്രമല്ല, ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെയും ഉറവിടമാണ്.

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

സിങ്ക് അടങ്ങിയ മറ്റൊരു ഭക്ഷണമാണ് കൂണ്‍. ഇവയില്‍ ധാരാളം മറ്റു ധാതുക്കളും അടങ്ങിയിട്ടുണ്ട്.

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍

തവിടു കളയാത്ത അരി സിങ്കിന്റെ മറ്റൊരു ഉറവിടം തന്നെ. തവിടു കളയാത്ത എല്ലാ ധാന്യങ്ങളും നല്ലതു തന്നെ.

Read more about: food hormone ഭക്ഷണം
English summary

Food, Health, Body, Vitamin, Zinc, Iron, Hormone, Calcium, ഭക്ഷണം, ആരോഗ്യം, ശരീരം, വൈറ്റമിന്‍, സിങ്ക്, ടെസ്‌റ്റോസ്റ്റിറോണ്‍, ഹോര്‍മോണ്‍, അയേണ്‍, കാല്‍സ്യം

inc has many health benefits. According to medical experts, zinc can actually help cure diabetes. That is why it is important to concentrate on eating appropriate amount of zinc rich foods. Zinc is also essential for the proper functioning of the immune system. It prevents dandruff and a hoard of other skin diseases. Even men needs to have foods that are rich in zinc to maintain the testosterone (male hormone) levels.
Story first published: Tuesday, January 29, 2013, 11:57 [IST]
X
Desktop Bottom Promotion