For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാല്‍ കുടിയ്ക്കാനും പല വഴികള്‍

|

പാല്‍ സമീകൃതാഹാരമാണെന്നു പറയാം. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും. എന്നാല്‍ പാല്‍ പലപ്പോഴും കുട്ടികള്‍ക്ക് കുടിയ്ക്കാന്‍ തന്നെ മടിയാണ്. മുതിര്‍ന്നവരാകട്ടെ, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ കാരണം പാല്‍ ഒഴിവാക്കുകയും ചെയ്യും.

പാല്‍ വിവിധ രീതികള്‍ നിങ്ങള്‍ക്കു കുടിയ്ക്കാം. എങ്ങനെയെല്ലാമെന്ന് അറിയേണ്ടേ,

പാല്‍ കുടിയ്ക്കാനും പല വഴികള്‍

പാല്‍ കുടിയ്ക്കാനും പല വഴികള്‍

ശുദ്ധീകരിച്ച പാല്‍ തിളപ്പിക്കാതെ കുടിയ്ക്കാം. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

പാല്‍ കുടിയ്ക്കാനും പല വഴികള്‍

പാല്‍ കുടിയ്ക്കാനും പല വഴികള്‍

പാലില്‍ പ്രോട്ടീനുകള്‍ ചേര്‍ത്ത് കുടിയ്ക്കുകയുമാകാം. ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കും.

പാല്‍ കുടിയ്ക്കാനും പല വഴികള്‍

പാല്‍ കുടിയ്ക്കാനും പല വഴികള്‍

പാല്‍ കുടിയ്ക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് മില്‍ക് ഷേയ്ക്ക് നല്‍കാം. പാലില്‍ പഴങ്ങള്‍ അടിച്ചു ചേര്‍ത്ത് നല്‍കുന്നത് ആരോഗ്യഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

പാല്‍ കുടിയ്ക്കാനും പല വഴികള്‍

പാല്‍ കുടിയ്ക്കാനും പല വഴികള്‍

പാലിന്റെ രുചി ഇഷ്ടപ്പെടാത്തവര്‍ക്കും പാല്‍ കുടിച്ചാല്‍ അസിഡിറ്റി വരുമെന്നു പറയുന്നവര്‍ക്കും തൈര് കഴിയ്ക്കാം. പാലിനൊപ്പമോ അതിലേറെയോ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

പാല്‍ കുടിയ്ക്കാനും പല വഴികള്‍

പാല്‍ കുടിയ്ക്കാനും പല വഴികള്‍

പാലിനൊപ്പം ബോണ്‍വിറ്റ, ഹോര്‍ലിക്‌സ് തുടങ്ങിയവ ചേര്‍ത്താണ് മിക്കവാറും പേര്‍ പാല്‍ കുടിയ്ക്കാറ്.

പാല്‍ കുടിയ്ക്കാനും പല വഴികള്‍

പാല്‍ കുടിയ്ക്കാനും പല വഴികള്‍

പാല്‍ സ്മൂത്തിയായും കുടിയ്ക്കാം. പാലില്‍ പഴങ്ങള്‍ അടിച്ചു ചേര്‍ത്താണ് ഇവയുണ്ടാക്കുന്നത്.

പാല്‍ കുടിയ്ക്കാനും പല വഴികള്‍

പാല്‍ കുടിയ്ക്കാനും പല വഴികള്‍

പാലില്‍ പഞ്ചസാരയുടെ മധുരം വേണ്ടാത്തവര്‍ക്ക് തേന്‍ ചേര്‍ത്തു കഴിയ്ക്കാം. തേനിന് ഔഷധഗുണം ഏറുകയും ചെയ്യും.

പാല്‍ കുടിയ്ക്കാനും പല വഴികള്‍

പാല്‍ കുടിയ്ക്കാനും പല വഴികള്‍

തണുപ്പിച്ച പാലിനൊപ്പം അല്‍പം കാപ്പിപ്പൊടിയും മധുരവും ചേര്‍ത്ത് കോള്‍ഡ് കോഫിയായി കുടിയ്ക്കാം. പാലിന്റെ സ്വാദിഷ്ടപ്പെടാത്തവര്‍ക്ക് ഈ രീതി പരീക്ഷിയ്ക്കാം.

പാല്‍ കുടിയ്ക്കാനും പല വഴികള്‍

പാല്‍ കുടിയ്ക്കാനും പല വഴികള്‍

തിളപ്പിച്ച പാലില്‍ കൊക്കോ പൗഡര്‍ ചേര്‍ത്ത് ഹോട്ട ചോക്ലേറ്റ് ആയി കുടിയ്ക്കാം.

പാല്‍ കുടിയ്ക്കാനും പല വഴികള്‍

പാല്‍ കുടിയ്ക്കാനും പല വഴികള്‍

പാലിനൊപ്പം അല്‍പം കുങ്കുമപ്പൂ ചേര്‍ത്തു കഴിയ്ക്കുന്നത് നിറം നല്‍കും. ആരോഗ്യത്തിനും ഇത് നല്ലതാണ്.

പാല്‍ കുടിയ്ക്കാനും പല വഴികള്‍

പാല്‍ കുടിയ്ക്കാനും പല വഴികള്‍

ഒരു ഗ്ലാസ് പാലും മുട്ടയും ജിമ്മിലും മറ്റും പോയി വരുന്നവര്‍ക്കുള്ള ഭക്ഷണമാണ്.

English summary

Milk, Food, Health, Body, പാല്‍, ഭക്ഷണം, ആരോഗ്യം, ശരീരം,

Milk is one of the most nutritious foods ever. It is protein rich and also contains lots of calcium. Milk proteins are essential for children and women to meet the calcium requirement. However, many kids are fussy eaters and do not like to have milk. And with adults there is a unique problem that restricts them of having milk. Milk causes acidity in some adults as they are not able to digest it.
 
 
Story first published: Monday, May 6, 2013, 16:07 [IST]
X
Desktop Bottom Promotion