For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ തടി കുറയ്ക്കും ഭക്ഷണങ്ങള്‍

|

വേനല്‍ക്കാലമായാലും മഴക്കാലമായാലും തടി കുറയാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും ഇതു വളരെ പ്രധാനം തന്നെ.

വേനല്‍ക്കാലത്ത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവയെക്കുറിച്ച് നിങ്ങള്‍ക്കും അറിയേണ്ടേ,

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

ലെറ്റൂസ്, ചീര പോലുള്ള ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്തു കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നു മാത്രമല്ല, തടി കുറയാനും സഹായിക്കും.

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

തണ്ണിമത്തങ്ങയ്ക്ക് ഉപയോഗങ്ങള്‍ ഏറെയാണ്. വേനല്‍ക്കാലത്ത് ഇത് വിശപ്പും ദാഹവും ക്ഷീണവും കുറയ്ക്കും. ഇതില്‍ കൊഴുപ്പാണെങ്കില്‍ തീരെയില്ല. വിശപ്പു കുറയ്ക്കുമെന്നതു കൊണ്ട് തടി കുറയ്ക്കാനും ഇത് സഹായിക്കും.

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

സാലഡുകള്‍ വേനല്‍ക്കാലത്ത് കഴിയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല ഭക്ഷണമാണ്. ഇത് തടി കൂട്ടാതെ വിശപ്പു കുറയ്ക്കുമെന്നു മാത്രമല്ല, ശരീരത്തിനു വേണ്ട ധാതുക്കളുടെ അളവ് നില നിര്‍ത്തുകയും ചെയ്യും.

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

ചെറിയിലെ ആന്റിഓകിസിഡന്റുകള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

പ്ലം തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടമകമാണ്. ഇതില്‍ നാരുകള്‍, വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ കുറഞ്ഞ ഗ്ലൈസമിക് തോത് വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും സഹായിക്കും.

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

തൈരിന് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സാധിയ്ക്കും. ഇത് വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ പറ്റിയ ഭക്ഷണം തന്നെയാണ്. ശരീരത്തിലെ ജലനഷ്ടം കുറയ്ക്കാനും ഇത് സഹായിക്കും.

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

സ്‌ക്വാഷ് എന്നറിയപ്പെടുന്ന മത്തങ്ങളുടെ വകഭേദമായ ഒരു പച്ചക്കറിയുണ്ട്. ഇതും തടി കുറയ്ക്കാന്‍ നല്ലതാണ്. ധാരാളം വെള്ളമടങ്ങിയ പച്ചക്കറിയായതുകൊണ്ട് ഇത് വിശപ്പു കുറയ്ക്കാനും സഹായിക്കും.

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

വേനല്‍ക്കാലത്ത് സുലഭമായ മാങ്ങ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. വിശപ്പു കുറയ്ക്കാനും തടി കുറയ്ക്കാനും ഇത് സഹായിക്കും.

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

പാര്‍സ്‌ലി

എന്ന ഇലക്കറിയില്‍ വൈറ്റമിന്‍ കെ ധാരാളമുണ്ട്. ഇത് ശരീരത്തില്‍ ജലാംശം കെട്ടിനിന്ന് തടി കൂടുന്നതു തടയും.

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

ഫിഗ് ധാരാളം നാരുകള്‍ അടങ്ങിയ ഒന്നാണ്. ഇത് വിശപ്പു കുറയ്ക്കാന്‍ മാത്രമല്ല, വൈററമിനുകള്‍, പൊട്ടാസ്യം എന്നിവ അടങ്ങിയതു കൊണ്ട് ആരോഗ്യത്തിനും നല്ലതാണ്.

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ആന്റിഓക്‌സിഡന്റ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്.

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

പീച്ച് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും അതേ സമയം കലോറി കുറവുമായ ഒരു ഭക്ഷണമാണ് ബീന്‍സ്.

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

തക്കാളിയും തടി കുറയ്ക്കാന്‍ നല്ലതാണ്. പ്രത്യേകിച്ച് ചെറി ടൊമാറ്റോ.

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

വേനല്‍ക്കാലത്ത് തടി കുറയ്ക്കാം

നാരുകള്‍ അടങ്ങിയ ഭക്ഷണമായ ചോളവും തടി കുറയ്ക്കാന്‍ നല്ലതു തന്നെ.

Read more about: weight food തടി
English summary

Health, Body, Weight, Vitamin, Antioxidant, Calorie, ആരോഗ്യം, ശരീരം, തടി, കലോറി, വൈറ്റമിന്‍, ആന്റിഓക്‌സിഡന്റ്‌

We all try different tricks and methods to lose weight but, nothing works wonders. Hitting the gym, eating less and avoiding desserts is something we all do.
Story first published: Wednesday, April 3, 2013, 11:23 [IST]
X
Desktop Bottom Promotion