For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

|

വേനല്‍ക്കാലം ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും വരുത്തുന്ന ഒരു സമയം തന്നെയാണ്. കടുത്ത ചൂടു വരുത്തുന്ന അസുഖങ്ങളും കുറവല്ല.

വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാനുള്ള വഴികള്‍ നോക്കുകയെന്നത് വളരെ പ്രധാനം. തണുത്ത വെള്ളത്തില്‍ ദിവസവും രണ്ടു തവണയെങ്കിലും കുളിയ്ക്കുക, ധാരാളം വെള്ളം കുടിയ്ക്കുക എന്നിവയാണ് ചില വഴികള്‍.

മറ്റൊരു പ്രധാന വഴിയാണ് ഭക്ഷണം. ശരീരത്തെ തണുപ്പിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്, ഇവ ചൂടുകാലത്ത് കഴിയ്ക്കുന്നത് ഉള്ളില്‍ നിന്നും ശരീരം തണുപ്പിക്കുക മാത്രമല്ല, ഊര്‍ജം നല്‍കും. ക്ഷീണം മാറ്റും.

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ആപ്രിക്കോട്ട് ഇത്തരത്തില്‍ പെട്ട ഒരു പഴവര്‍ഗമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തെ അസുഖങ്ങളില്‍ നിന്നും സംരക്ഷിയ്ക്കും.

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ബ്ലൂബെറി ഇത്തരത്തില്‍ പെട്ട ഒരു ഭക്ഷണമാണ്. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. വെള്ളമടങ്ങിയ ഒരു ഫലവര്‍ഗവും കൂടിയാണിത്.

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ക്യാരറ്റും ക്യാരറ്റ് ജ്യൂസും വേനല്‍ക്കാലത്ത് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ സഹായിക്കും.

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ഫാവ ബീന്‍സ് എന്നറിയപ്പെടുന്ന ഈ ചെറിയ ബീന്‍സ് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതു തന്നെ. ഇതും വേനല്‍ക്കാല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

റാഡിഷ് വെള്ളം ധാരാളമടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ്. ഇത് സാലഡിലും മറ്റും ചേര്‍ത്ത് പച്ചയ്ക്കു കഴിയ്ക്കാമെന്നതാണ് ഒരു ഗുണം. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്.

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ഉരുളക്കിഴങ്ങും വേനല്‍ക്കാലത്ത് കഴിയ്ക്കാവുന്ന ഒരു ഭക്ഷ്യവസ്തു തന്നെ. ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു.

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സവാളയില്‍ തന്നെ വ്യത്യസ്തമായ ഒന്നാണ് വിഡാലിയ എന്ന പേരില്‍ അറിയപ്പെടുന്ന സവാള. ഇളം ബ്രൗണ്‍ നിറത്തിലെ തൊലിയോടു കൂടിയ ഇത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇത് സാലഡിലും മറ്റും ഉപയോഗിക്കുകയുമാകാം.

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ബട്ടര്‍ ഫ്രൂട്ടും ധാരാളം വെള്ളമടങ്ങിയ ഒരു ഭക്ഷ്യവസ്തു തന്നെ. ഇതില്‍ നല്ല കൊഴുപ്പാണ് അടങ്ങിയിരിക്കുന്നതെന്നും ഒരു പ്രത്യേകത തന്നെ.

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

പച്ച വെളുത്തുള്ളിയും ആരോഗ്യഗുണങ്ങള്‍ ധാരാളമടങ്ങിയ ഒന്നു തന്നെ. ഇത് കഴിയ്ക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്.

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ചെറുനാരങ്ങയും ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നു തന്നെ. വേനല്‍ക്കാലത്ത് ശരീരത്തിന്റെ തളര്‍ച്ച മാറ്റാന്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചാല്‍ മതിയാകും.

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ശരീരത്തില്‍ ജലാംശം നില നിര്‍ത്തുന്ന ഒന്നാണ് കുക്കുമ്പര്‍. വേനല്‍ക്കാലത്ത് ഇതു കഴിച്ചു നോക്കൂ. തളര്‍ച്ച മാറുന്നത് അനുഭവിച്ചറിയാം.

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ മുളകും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ഫിഗ് നാരുകള്‍ ധാരാളം അടങ്ങിയ ഒന്നാണ്. ലൈംഗികശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ന്‌ല്ലൊരു വഴി.

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനലില്‍ ലഭ്യമായ ഒന്നാണ് നെല്ലിക്ക. വൈറ്റമിന്‍ സി, നാര്, പൊട്ടാസ്യം, ധാതുക്കള്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു.

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

മാതളനാരങ്ങ അഥവാ ഗ്രേപ് ഫ്രൂട്ട് ധാരാളം വെള്ളമടങ്ങിയ ഒന്നാണ്. ഇത് വേനലില്‍ ശരീരത്തിനു വേണ്ട വെള്ളം നല്‍കുന്നു.

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

പൈനാപ്പിളും ഇത്തരത്തിലുള്ളൊരു ഭക്ഷണമാണ്. ഇതില്‍ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

മല്ലിയില, കറിവേപ്പില തുടങ്ങിയവ വേനല്‍ക്കാലത്ത് ഭക്ഷണത്തില്‍ കൂടുതല്‍ ചേര്‍്ക്കുന്നതു ഗുണം ചെയ്യും.

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

തണ്ണിമത്തങ്ങയാണ് എടുത്തു പറയേണ്ട മറ്റൊരു ഭക്ഷണം. ശരീരത്തിലെ ജലാംശം നില നിര്‍ത്താനും ക്ഷീണം മാറ്റാനും ഇതിന് കഴിയും.

English summary

Health, Body, Food, Water, Vitamin, ആരോഗ്യം, ശരീരം, ഭക്ഷണം, വെള്ളം, വൈറ്റമിന്‍,

uring spring-summer season, you can find many fruits & vegetables that are healthy and available whole year. For example, apples are found throughout the year and are loaded with health benefits. However, asparagus, blueberries, apricots, artichokes and garlic are common spring-summer foods that are harvested in this season. If you want to eat some seasonal foods, then you can relish on these spring summer vegetables and fruits.
 
Story first published: Tuesday, March 12, 2013, 13:31 [IST]
X
Desktop Bottom Promotion