For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊഴുപ്പ്‌ കുറയ്ക്കാന്‍ സഹായിക്കും ഭക്ഷണം

|

കൊഴുപ്പു കുറയ്‌ക്കേണ്ടത് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഇത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും.

പ്രധാനമായും ഭക്ഷണത്തില്‍ നിന്നാണ് ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുക. എന്നാല്‍ ചില ഭക്ഷണങ്ങളുണ്ട്, കൊഴുപ്പു കുറയാന്‍ സഹായിക്കുന്നവ. ഇതില്‍ തന്നെ ചില പ്രത്യേകതരം ഭക്ഷണങ്ങളുണ്ട്, പുരുഷന്മാരുടെ കൊഴുപ്പു കുറയാന്‍ സഹായിക്കുന്നവ.

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

വെളുത്തുള്ളി ഇത്തരത്തിലൊരു ഭക്ഷണവസ്തുവാണ്. ഇതിലെ അലിസിന്‍ ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ വളരെ നല്ലതാണ്. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും ഇതുവഴി ഹൃദയപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

പുരുഷന്മാര്‍ക്ക് കൊഴുപ്പു കുറച്ച് സ്റ്റാമിന കൂട്ടാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ് മുട്ട. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

കടുകെണ്ണയും പുരുഷശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതില്‍ ധാരാളം ആന്റി ാൊക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

തവിടു കളയാത്ത ഗോതമ്പു കൊണ്ടുള്ള വിഭവങ്ങള്‍ കഴിച്ചു നോക്കൂ. പുരുഷന്മാര്‍ക്ക് തടി കുറയ്ക്കാനും ആതേ സമയം ആരോഗ്യം നില നിര്‍ത്താനും സഹായിക്കുന്ന ഒന്നാണിത്.

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

രാജസ്ഥാനില്‍ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ധാന്യമാണ് ജോവര്‍. ചോളത്തിന്റ ഗണത്തില്‍ പെട്ട ഈ ധാന്യം ആരോഗ്യം നല്‍കാനും അതേ സമയം കൊഴുപ്പു കുറയാനും സഹായിക്കും.

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

ചെറുപയര്‍ പരിപ്പും കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ധാന്യം തന്നെ. ഇതില്‍ വൈറ്റമിന്‍ എ, ബി, സി, ഇ, പ്രോട്ടീനുകള്‍, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍, ബിപി എന്നിവ കുറിയ്ക്കാനും വളരെ നല്ലതാണ്.

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

തൈരും കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ കൊഴുപ്പു കളഞ്ഞ തൈര് കഴിയ്ക്കണമെന്നു മാത്രം. മോര്, സംഭാരം എന്നിവയായിരിക്കും കൂടുതല്‍ നല്ലത്.

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

വൈറ്റമിന്‍ സി അടങ്ങിയ ഫലവര്‍ഗങ്ങളും വളരെ നല്ലതാഇണ്. ചെറുനാരങ്ങ, ഓറഞ്ച് എന്നിവ ഉദാഹരണം. ഇവയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

കറിവേപ്പിലയും തടി കുറയാന്‍ സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തു തന്നെയാണ്. ഇത് തടി കുറയാനും ദഹനത്തിനും സഹായിക്കും. ശരീരത്തില്‍ കൊഴുപ്പു കുറയാന്‍ ഇത് സഹായിക്കും.

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

പുരുഷന്മാര്‍ക്കും കൊഴുപ്പു കുറയ്ക്കാം

ഏലയ്ക്ക ഭക്ഷണത്തിന് മണത്തോടും രുചിയോടുമൊപ്പം തടി കുറയാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്. ഇത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്താനും ഇതുവഴി കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാനും സഹായിക്കും.

English summary

Fat, Body, Health, Digestion, Vitamin, കൊഴുപ്പ്, ആരോഗ്യം, ശരീരം, തടി, ദഹനം, വൈറ്റമിന്‍

Indian foods can aid weight loss if you pick up right ingredients and use the correct & healthy cooking methods. Men always think that weight loss is only possible through gyming. Well, a healthy and low fat diet can help you shed some pounds too. You do not need to develop a taste for olive oil or low-fat soy milk to lose weight. Indian fat-burning foods like garlic, methi leaves, turmeric, mustard oil can be included in your weight loss diet.
X
Desktop Bottom Promotion