ചക്കയുടെ ആരോഗ്യഗുണങ്ങള്‍

Posted By:

മലയാളികള്‍ക്ക് ചക്ക ഒരു നാടന്‍ ഭക്ഷണമാണ്. നാട്ടിന്‍ പുറങ്ങളിലെങ്കിലും പണം കൊടുത്തു വാങ്ങേണ്ടാത്ത, മായം കലരാത്ത ഒരു ഭക്ഷ്യവസ്തു.

ചക്കയ്ക്ക് പ്രത്യേക ആരോഗ്യവശങ്ങളൊന്നും തന്നെയില്ലെന്നാണ് പലരുടേയും കണക്കൂകൂട്ടല്‍. എന്നാല്‍ അതല്ല, ചക്കയ്ക്ക് ആരോഗ്യവശങ്ങളുമുണ്ട്. ഇവയെന്തെന്നു നോക്കൂ,

ചക്കയുടെ ആരോഗ്യഗുണങ്ങള്‍

ചക്കയില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ബാക്ടീരിയ കാരണമുണ്ടാകുന്ന അസുഖങ്ങള്‍ ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി പ്രതിരോധ ശേഷി നല്‍കാനും ചക്കയ്ക്കു കഴിയും.

ചക്കയുടെ ആരോഗ്യഗുണങ്ങള്‍

ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.

 

 

ചക്കയുടെ ആരോഗ്യഗുണങ്ങള്‍

ക്യാന്‍സര്‍ തടയാനും ചക്കയ്ക്കു കഴിയും. ഇതിലെ ലിഗ്നാന്‍സ് എന്ന പോളിന്യൂട്രിയന്റുകളാണ് ഇതിന് സഹായിക്കുന്നത്. ഇവ ക്യാന്‍സറിനു കാരണമാകുന്ന പോളിന്യൂട്രിയന്റുകളെ തടയും.

 

 

ചക്കയുടെ ആരോഗ്യഗുണങ്ങള്‍

വിളര്‍ച്ച മാറാനും ചക്ക കഴിയ്ക്കുന്നതു നല്ലതു തന്നെ. ഇതുകൊണ്ടു തന്നെ വിളര്‍ച്ചയുള്ളവര്‍ ചക്ക കഴിയ്ക്കുന്നതു നല്ലതു തന്നെ.

 

 

 

 

ചക്കയുടെ ആരോഗ്യഗുണങ്ങള്‍

വൈറ്റമിന്‍ എയും ചക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ കാഴ്ച ശക്തിപ്പെടുത്താന്‍ സഹായിക്കും.

 

 

ചക്കയുടെ ആരോഗ്യഗുണങ്ങള്‍

ചക്കയില്‍ കൊളസ്‌ട്രോള്‍ വളരെ കുറവാണ്. മാത്രമല്ല, ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യും.

ചക്കയുടെ ആരോഗ്യഗുണങ്ങള്‍

തൈറോയ്ഡ് രോഗമുള്ളവര്‍ ചക്ക കഴിയ്ക്കുന്നത് വളരെ നല്ലതാണ്. കോപ്പര്‍ തൈറോയ്ഡിനുള്ളൊരു പരിഹാരമാര്‍ഗമാണ്. ചക്കയില്‍ ധാരാളം കോപ്പര്‍ അടങ്ങിയിട്ടുണ്ട്.

ചക്കയുടെ ആരോഗ്യഗുണങ്ങള്‍

ചക്കയിലെ മഗ്നീഷ്യം എല്ലുകളുടെ ബലത്തിനും സഹായിക്കും. മഗ്നീഷ്യം കാല്‍സ്യം നല്ലപോലെ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും. കാല്‍സ്യം എല്ലുകളുടെ ബലത്തിന് വളരെ പ്രധാനമാണ്.

See next photo feature article

ചക്കയുടെ ആരോഗ്യഗുണങ്ങള്‍

ചക്കയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ബിപി കുറയ്ക്കാന്‍ ഇത് സഹായിക്കും.

 

 

Read more about: food, health, ഭക്ഷണം, ആരോഗ്യം
English summary

Food, Health, Body, Calcium, Cholesterol, Thyroid, Vitamin, ഭക്ഷണം, ആരോഗ്യം, ശരീരം, കാല്‍സ്യം, തൈറോയ്ഡ്, കൊളസ്‌ട്രോള്‍, വൈറ്റമിന്‍

ackfruit is the seasonal fruit. Every street is filled with the aroma of this sweet fruit. The yellow coloured aromatic and tasty fruit is not just delicious, but healthy too. Jackfruit belongs to the mulberry family and is widely found in countries especially Bangladesh, India, Indonesia, Thailand, and Malaysia. Consuming the sweet and juicy jackfruit is healthy due to its nutritional benefits.
Please Wait while comments are loading...
Subscribe Newsletter