For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

|

വെജിറ്റേറിയന്‍ ഭക്ഷണരീതിയും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണരീതിയുമുണ്ട്. ഇവയ്ക്ക് ഇതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

വെജിറ്റേറിയന്‍ ഭക്ഷണരീതി പൊതുവെ വയറിനു നല്ലതാണെന്നു പറയും. എന്നാലുള്ള ഒരു പ്രധാന പ്രശ്‌നം അയേണ്‍ പോലുള്ള ചില ഘടകങ്ങള്‍ ശരീരത്തിന് ലഭിക്കില്ലെന്നതാണ്.

അയേണ്‍ ശരീരത്തില്‍ രക്തമുല്‍പാദിപ്പിക്കാന്‍ അത്യാവശ്യം തന്നെ. വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് അയേണ്‍ കുറവ് വരാതിരിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെന്തൊക്കെയന്നു നോക്കൂ.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

ചീര ധാരാളം അയേണടങ്ങിയ ഒരു ഭക്ഷണമാണ്. ഇത് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

ഉരുളക്കിഴങ്ങിലും ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

തക്കാളി വെയിലില്‍ വച്ച് ഉണക്കിയെടുത്ത് കഴിച്ചു നോക്കൂ. ഇങ്ങനെ ഉണക്കിയെടുത്ത ഒരു കപ്പ് തക്കാളിയില്‍ 20 ശതമാനം ഇരുമ്പടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

കേലേ എന്നൊരു ഇലക്കറിയുണ്ട്. ഇതില്‍ ബീഫീല്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ അയേണ്‍ അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് കണക്ക്.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

പയര്‍ വര്‍ഗങ്ങളിലും ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

കോളാര്‍ഡ്‌സ് എന്നൊരു ഇലക്കറിയുണ്ട്. ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

ഉണക്കിയ ആപ്രിക്കോട്ടിലും ധാരാളം ഇരുമ്പടങ്ങിയിട്ടുണ്ട്.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

ചന്ന എന്നറിയപ്പെടുന്ന വലിയ കടലയും അയേണ്‍ സമ്പുഷ്ടമാണ്.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

ടോഫുവിലും ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പു കുറഞ്ഞ പാലുല്‍പന്നമായതു കൊണ്ട് കഴിയ്ക്കുകയും ചെയ്യാം.

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

അയേണ്‍ സമ്പുഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

മത്തങ്ങയുടെ കുരുവിലും ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്.

English summary

Food, Health, Body, Fat, Vitamin, ഭക്ഷണം, ആരോഗ്യം, ശരീരം, ഇരുമ്പ്, അയേണ്‍, കൊഴുപ്പ്, വൈറ്റമിന്‍

Iron is required by the body and if you are a vegetarian, you need to increase the intake of iron. Iron comes in two sources, heme (meat and egg) or non-heme (plant). Scarcity of iron can be really harmful for the health as it causes anemia.
 
Story first published: Monday, April 1, 2013, 11:45 [IST]
X
Desktop Bottom Promotion