For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷ്യവിഷബാധയ്ക്ക് വീട്ടുവൈദ്യങ്ങള്‍

|

പണ്ടത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിയ്ക്കുന്നവരുടെ എണ്ണം താരതമ്യേന കൂടുതലാണ്. പ്രത്യേകിച്ച് യുവതലമുറയുടെ.

ഹോട്ടലുകളിലെ ഭക്ഷണത്തെ കണ്ണുമടച്ച് വിശ്വസിക്കാനുമാവില്ല. പഴകിയതും വൃത്തിയില്ലാത്തതുമായ ഭക്ഷണം നല്‍കുന്നവരുണ്ട്. ഇത് പലപ്പോഴും ഭക്ഷ്യവിഷബാധയുടെ രൂപത്തിലായിരിക്കും ഉപഭോക്താവിനെ ചതിയ്ക്കുക.

ഹോട്ടലില്‍ വേണമെന്നില്ല, വീട്ടില്‍ നിന്നും കഴിയ്ക്കുന്ന ഭക്ഷണം വരെയും ചിലപ്പോള്‍ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയേറ്റും. വയറിളക്കം, ഛര്‍ദി രൂപത്തിലായിരിക്കും ഇത് മിക്കവാറും ബാധിയ്ക്കുക.

ഭക്ഷ്യവിഷബാധയ്ക്കും വീട്ടുവൈദ്യങ്ങളും പരിഹാരങ്ങളുമുണ്ട്. ഇവയെന്തെന്നറിയേണ്ടേ,

ഇഞ്ചി

ഇഞ്ചി

ഇഞ്ചിനീരു കുടിയ്ക്കുന്നത് ഭക്ഷ്യവിഷബാധയ്ക്കുള്ള ഒരു പരിഹാരമാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുകയോ ഇഞ്ചിയിട്ട ചായ കുടിയ്ക്കുകയോ ആവാം.

ചെറുനാരങ

ചെറുനാരങ

ചെറുനാരങ്ങാനീരിനും വയറ്റിലെ ബാക്ടീരിയകളെ കൊന്നൊടുക്കുവാനുള്ള ശേഷിയുണ്ട്. ഇതും ഭക്ഷ്യവിഷബാധയ്ക്കുള്ള ഒരു പരിഹാരം തന്നെ.

തുളസി

തുളസി

തുളസി നീരും ഭക്ഷ്യവിഷബാധയെ ചെറുക്കാന്‍ ശേഷിയുള്ള ഒന്നാണ്.

പുതിന

പുതിന

പുതിനയിലയും ഭക്ഷ്യവിഷബാധ ചെറുക്കാന്‍ ശേഷിയുള്ള ഒന്നാണ്.

ജീരകം

ജീരകം

ജീരകം വയറ്റിലെ അണുബാധ തടയുവാന്‍ ശേഷിയുള്ള ഒന്നാണ്.

പോംഗ്രനേറ്റ്

പോംഗ്രനേറ്റ്

വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പറ്റിയ ഒരു ഭക്ഷണവസ്തുവാണ് പോംഗ്രനേറ്റ്.

ബ്രൗണ്‍ഷുഗര്‍

ബ്രൗണ്‍ഷുഗര്‍

ഭക്ഷ്യവിഷബാധ ഒരാളുടെ ഊര്‍ജം ചോര്‍ത്തിക്കളയുന്നു. ഇതിനുള്ള പരിഹാരമാണ് ബ്രൗണ്‍ഷുഗര്‍ കഴിയ്ക്കുന്നത്. വെളുത്ത പഞ്ചസാരയേക്കാള്‍ ഇത് ഊര്‍ജം നല്‍കും.

തൈര്‌

തൈര്‌

വയറിനെ തണുപ്പിയ്ക്കാനും ഭക്ഷ്യവിഷബാധയ്ക്കും തൈരും നല്ലൊരു പരിഹാരം തന്നെയാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ജ്യൂസ് ഭക്ഷ്യവിഷബാധ തടയാനുള്ള മറ്റൊന്നാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

വയറ്റിലെ പ്രശ്‌നപരിഹാരത്തിനുള്ള മറ്റൊരു മരുന്നാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍.

ഉലുവ

ഉലുവ

അരക്കപ്പ് വെള്ളത്തില്‍ അല്‍പം ഉലുവയിട്ടു വയ്ക്കുക. അരമണിക്കൂറിന് ശേഷം ഈ വെള്ളം ഊറ്റിയെടുത്ത് അല്‍പാല്‍പമായി കുടിയ്ക്കുക. ഔഷധഗുണമുള്ള ഈ വെള്ളം വയറിന് നല്ലതാണ്.

കട്ടന്‍ചായ

കട്ടന്‍ചായ

കട്ടന്‍ചായയും ഭക്ഷ്യവിഷബാധയ്ക്കുള്ള ഒരു പരിഹാരമാണ്. ഇതിലെ ടാനിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്.

പഴം

പഴം

പഴം കഴിയ്ക്കുന്നതും നല്ലതു തന്നെ. ഇതിലെ പൊട്ടാസ്യം ശരീരത്തിന് ഊര്‍ജം നല്‍കുക മാത്രമല്ല, വയറ്റിലെ ബാക്ടീരിയകളെ കൊന്നൊടുക്കുകയും ചെയ്യുന്നു.

വെളളം

വെളളം

ഭക്ഷ്യവിഷബാധയുള്ള സമയത്ത് ധാരാളം വെളളം കുടിയ്ക്കണം. ഇത് ശരീരത്തില്‍ നിന്നുമുണ്ടാകുന്ന ജലനഷ്ടം പരിഹരിയ്ക്കുവാന്‍ സഹായിക്കും.

ടോസ്റ്റ്

ടോസ്റ്റ്

ടോസ്റ്റ് ചെയ്ത ഭക്ഷണവസ്തുക്കള്‍ ഭക്ഷ്യവിഷബാധ തടയുവാന്‍ സഹായകമാണ്. ഇതിലെ ചാര്‍കോള്‍ ആണ് പ്രശ്‌നമുണ്ടാക്കുന്നത്.

Read more about: food ഭക്ഷണം
English summary

Home Remedies Treat Food Poisoning

Food poisoning is a common problem which a lot of people experience through the years. It has effected people of all ages and hospitalisation is the next step which most people take in order to heal better. When you opt for allopathy treatment, you should first try your hand at home remedies. Experts say that treating food poisoning with home remedies is comparatively better and safer for the patient.
 
 
Story first published: Tuesday, November 19, 2013, 11:59 [IST]
X
Desktop Bottom Promotion