For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേന്‍ കഴിയ്‌ക്കേണ്ട രീതികള്‍

|

തേന്‍ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതു തന്നെയായിരിക്കു. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ തടി കുറയ്ക്കാന്‍ സഹായിക്കും.

ധാരാളം അസുഖങ്ങള്‍ക്കുള്ള ഒരു മരുന്നു കൂടിയാണ് തേന്‍. കോള്‍ഡ്, ചുമ എന്നിവയെല്ലാം മാറാന്‍ തേന്‍ കഴിയ്ക്കുന്നത് നല്ലതു തന്നെ. മറ്റു മധുരങ്ങളെ അപേക്ഷിച്ച് പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന മധരും അധികം ദോഷം വരുത്തില്ലെന്നൊരു കാര്യം കൂടിയുണ്ട്.

എന്നാല്‍ തേന്‍ കഴിയ്ക്കുന്ന രീതിയിലും ശ്രദ്ധ വേണം. വേണ്ട രീതിയില്‍ കഴിച്ചാലേ ഇതിന്റെ ഗുണം ശരീരത്തിന് ലഭിക്കുകയുള്ളൂ. വിവിധ ഗുണങ്ങള്‍ക്കായി തേന്‍ ഏതെല്ലാം രീതിയില്‍ കഴിയ്ക്കാമെന്നു നോക്കൂ.

 തേന്‍ കഴിയ്ക്കാം, ആരോഗ്യകരമായി

തേന്‍ കഴിയ്ക്കാം, ആരോഗ്യകരമായി

ചെറുചൂടുവെള്ളത്തില്‍ തേന്‍ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ തടി കുറയും.

 തേന്‍ കഴിയ്ക്കാം, ആരോഗ്യകരമായി

തേന്‍ കഴിയ്ക്കാം, ആരോഗ്യകരമായി

ചെറുനാരങ്ങാവെള്ളത്തില്‍ പഞ്ചസാരയ്ക്കു പകരം തേന്‍ കലര്‍ത്തി കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. തടി കുറയുമെന്നു മാത്രമല്ല, പ്രമേഹസാധ്യത കുറയുകയും ചെയ്യും.

 തേന്‍ കഴിയ്ക്കാം, ആരോഗ്യകരമായി

തേന്‍ കഴിയ്ക്കാം, ആരോഗ്യകരമായി

ചായയില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നതും തടി കുറയാന്‍ സഹായിക്കും. ആരോഗ്യത്തിനും ഇത് നല്ലതു തന്നെയാണ്.

 തേന്‍ കഴിയ്ക്കാം, ആരോഗ്യകരമായി

തേന്‍ കഴിയ്ക്കാം, ആരോഗ്യകരമായി

സാലഡില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

 തേന്‍ കഴിയ്ക്കാം, ആരോഗ്യകരമായി

തേന്‍ കഴിയ്ക്കാം, ആരോഗ്യകരമായി

വീട്ടിലുണ്ടാക്കുന്ന ഡെസര്‍ട്ടുകളിലും പഞ്ചസാര ഒഴിവാക്കി തേന്‍ ചേര്‍ത്ത് കഴിയ്ക്കാം.

 തേന്‍ കഴിയ്ക്കാം, ആരോഗ്യകരമായി

തേന്‍ കഴിയ്ക്കാം, ആരോഗ്യകരമായി

പാലിനൊപ്പം തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും നല്ലതു തന്നെ. തടി കുറയുക മാത്രമല്ല, ആരോഗ്യഗുണങ്ങള്‍ കൂടുകയും ചെയ്യും.

 തേന്‍ കഴിയ്ക്കാം, ആരോഗ്യകരമായി

തേന്‍ കഴിയ്ക്കാം, ആരോഗ്യകരമായി

ബദാമിനൊപ്പം തേന്‍ ചേര്‍്ത്തു കഴിയ്ക്കുന്നതും നല്ലതു തന്നെ. ഇത് ദിവസം മുഴുവന്‍ ഊര്‍ജം നല്‍കും.

 തേന്‍ കഴിയ്ക്കാം, ആരോഗ്യകരമായി

തേന്‍ കഴിയ്ക്കാം, ആരോഗ്യകരമായി

ഇഞ്ചിയ്‌ക്കൊപ്പം അല്‍പം തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് തൊണ്ടവേദനയ്ക്ക് ആശ്വാസം നല്‍കും. ചുമ കുറയാനും ഇത് നല്ലതു തന്നെ.

 തേന്‍ കഴിയ്ക്കാം, ആരോഗ്യകരമായി

തേന്‍ കഴിയ്ക്കാം, ആരോഗ്യകരമായി

തൈരിനൊപ്പം ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്ത് കഴിയ്ക്കുന്നവരുണ്ട്. ഇത്തരം സാധനങ്ങള്‍ ഒഴിവാക്കി അല്‍പം തേന്‍ ചേര്‍ത്തു കഴിയ്ക്കാം.

English summary

Health, Body, Food, Honey, Cough, Cold, Tea, ആരോഗ്യം, ഭക്ഷണം, ശരീരം, തേന്‍, തടി, ചുമ, കോള്‍ഡ്, ചായ

We all know that honey is healthy. The health benefits of honey include many different things like healing cough, making your skin glow, helping you lose weight etc,
Story first published: Friday, February 15, 2013, 11:27 [IST]
X
Desktop Bottom Promotion