For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

|

വേനല്‍ക്കാലത്തെ ചൂടാണ് എല്ലാവര്‍ക്കും വലിയ പ്രശ്‌നം. ചര്‍മപ്രശ്‌നങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് വഴിയൊരുക്കുകയും ചെയ്യും.

വേനലിനെ ചെറുക്കാനുള്ള ഒരു പ്രധാന വഴി ധാരാളം വെള്ളം കുടിയ്ക്കുകയും വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും വേണം.

വെള്ളം മാത്രമല്ല ജ്യുസുകളും കുടിയ്ക്കാം. വേനല്‍ക്കാലത്ത് കുടിയ്ക്കാന്‍ ഉത്തമമായ ചില ജ്യൂസുകള്‍ ഏതൊക്കെയെന്നു മനസിലാക്കൂ.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

ക്യാരറ്റ് ജ്യൂസ് വേനലിലും ഏതു കാലത്തും കുടിയ്ക്കാം. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

ബ്രൊക്കോളി ജ്യൂസ് കുടിയ്ക്കുന്നത് വേനല്‍ക്കാലത്ത് കുളിരേകുമെന്നു മാത്രമല്ല, ക്യാന്‍സര്‍ ചെറുക്കാനും സഹായകമാണ്.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

വേനലില്‍ കഴിയ്ക്കാന്‍ പറ്റിയ ഏറ്റവും പറ്റിയ ഭക്ഷണവസ്തുവാണ് കുക്കുമ്പര്‍. ശരീരം തണുപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ലൊരു മാര്‍ഗം. കുക്കുമ്പര്‍ അരിഞ്ഞും ജ്യൂസാക്കിയും ഉപയോഗിക്കാം.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

വേനല്‍ക്കാലം ഒപ്പം മാമ്പഴക്കാലം കൂടിയാണ്. മാങ്ങാ ജ്യൂസും ശരീരത്തിന് ഊര്‍ജം നല്‍കും. ക്ഷീണം മാറ്റുകയും ചെയ്യും.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

പച്ചമാങ്ങ കൊണ്ടുണ്ടാക്കുന്ന ജ്യൂസുണ്ട്. ആം പന്ന എന്നാണ് ഇത് അറിയപ്പെടുന്നത്. ക്ഷീണം മാറ്റാന്‍ പറ്റിയ ഏറ്റവും നല്ലൊരു വഴിയാണിത്.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

ചെറുനാരങ്ങാവെള്ളം ഒരു ഗഌസ് കുടിച്ചു നോക്കൂ. ക്ഷീണം മാറുമെന്നു മാത്രമല്ല, ശരീരത്തിന് ഊര്‍ജം ലഭിയ്ക്കുകയും ചെയ്യും.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

പുതിനയുടെ രുചി എ്ല്ലാവര്‍ക്കും ഇഷ്മാകില്ല. എ്ങ്കിലും പുതിന ജ്യൂസ് ശരീരത്തിന് ഊര്‍ജം നല്‍കുന്ന ഒന്നു തന്നെയാണ്.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

തക്കാളിയും ജ്യൂസാക്കി കുടിയ്ക്കാം. ആരോഗ്യത്തിനും ചര്‍മഭംഗിയ്ക്കും ഇത് ഏറെ നല്ലതാണ്.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

ക്രാന്‍ബെറി ജ്യൂസും ആരോഗ്യദായകം തന്നെ. ഇത് തടി കുറയ്ക്കാനും സഹായിക്കും. പഞ്ചസാര ചേര്‍ക്കാതെ കഴിയ്ക്കണമെന്നു മാത്രം.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍

പപ്പായ ജ്യൂസ് ക്ഷീണം മാറാന്‍ മാത്രമല്ല, ആര്‍ത്തവം ക്രമീകരിക്കാനും സഹായിക്കും.

English summary

Food, Health, Body, Juice, Energy, Cancer, Skin, ഭക്ഷണം, ആരോഗ്യം, ശരീരം, ജ്യൂസ്, ക്ഷീണം, ഊര്‍ജം, ചര്‍മം, ക്യാന്‍സര്‍

As summer season is taking its toll on us, we need to stay hydrated to fight the scorching heat of sun. During summers, we often complain of dehydration,
Story first published: Wednesday, March 20, 2013, 13:07 [IST]
X
Desktop Bottom Promotion