For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രീന്‍ പീസിന്റെ മാന്ത്രികത

By Shibu T Joseph
|

പ്രാചീനകാലം മുതല്‍ തന്നെ പ്രചാരത്തിലിരുന്ന ഒരു വിളയാണ് ഗ്രീന്‍ പീസ്. ഒരുതരം പശ കലര്‍ന്ന ധാന്യം. ഒരുപക്ഷേ നമ്മുടെ രാജ്യത്ത് വ്യാവസായികമായി ഉയര്‍ന്ന മൂല്യമുള്ളതും ഇതിന് തന്നെയാവാം. ഇതൊക്കെയാണെങ്കിലും പോഷകസമ്പന്നമായ ഒരു ആഹാരമായി ഗ്രീന്‍ പീസിനെ പലരും കണക്കാക്കുന്നില്ല.

എന്നാല്‍ ഇത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ വളരെ വലുതാണ്. ക്യാന്‍സറിനെ അതിജീവിക്കുവാനുള്ള ഘടകങ്ങള്‍ അടങ്ങിയതാണ് ഗ്രീന്‍ പീസ്. പ്രകൃതിദത്ത രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. വയറിലെ ക്യാന്‍സറിനെ പ്രതിരോധിക്കുവാന്‍ ദിവസവും ഒരു നിശ്ചിത അളവ് ഗ്രീന്‍ പീസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

എളുപ്പത്തില്‍ വളരുന്ന ചെടിയാണ് ഗ്രീന്‍ പീസ്, തണുപ്പുള്ള കാലാവസ്ഥയിലാണ് ഗ്രീന്‍ പീസ് വളരുക. വസന്ത/ശൈത്യ കാലത്താണ് ഗ്രീന്‍ പോഡുകള്‍ ആദ്യം പ്രത്യക്ഷപ്പെടുക. രണ്ട് മുതല്‍ മൂന്ന് ഇഞ്ച് വരെ വലിപ്പമുള്ളവയാണവ. പോഡിലെ കുരുക്കള്‍ ഭക്ഷ്യയോഗ്യമായവയാണ്. ഈ സമയത്താണ് ഗ്രീന്‍ പീസിന്റെ വിളവെടുപ്പ് നടത്തുക. ഗ്രീന്‍ പീസിന്റെ ഗുണങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്.

1. ഭാരം കുറയ്ക്കാം

1. ഭാരം കുറയ്ക്കാം

അമിതവണ്ണം ഒഴിവാക്കാം കൊഴുപ്പ് കുറവുള്ള ഭക്ഷണമാണ്.

1)കര്‍ഷകന്റെ സുഹൃത്ത്:

ആരോഗ്യകരമായ ഭക്ഷണം ആണെന്നുമാത്രമല്ല പരിസ്ഥിതി സൗഹൃദം കൂടിയാണ് ഗ്രീന്‍ പീസ്, നൈട്രജന്‍ ഫിക്‌സിംഗ് ചെടിയിലാണ് ഇവ ഉള്‍പ്പെടുന്നത്. മണ്ണിന് അനുയോജ്യമാണ്. ചുറ്റുപാടിലെ നൈട്രജന്‍ വലിച്ചെടുത്ത് ഉപയോഗിക്കാവുന്ന രൂപത്തിലേക്കാക്കി മാറ്റുവാന്‍ സാധിക്കും. മണ്ണൊലിപ്പ് തടയും.

2. അണുബാധ

2. അണുബാധ

ശരീരത്തെ ബാധിയ്ക്കുന്ന വിവിധ അണുബാധകള്‍ക്കുള്ള പരിഹാരമാണ് ഗ്രീന്‍പീസ്. ഇതിന് അണുക്കളെ തടയാനുള്ള കഴിവുണ്ട്.

3 മലബന്ധം തടയുന്നു

3 മലബന്ധം തടയുന്നു

കഴിക്കുന്ന ഭക്ഷണത്തില്‍ നാരുകള്‍ ഉള്‍പ്പെടാതിരിക്കുമ്പോഴാണ് മലബന്ധം ഉണ്ടാകുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് കഴിച്ചാല്‍ മലബന്ധം മാറിക്കിട്ടും.

4. പഞ്ചസാരയുടെ അളവ്

4. പഞ്ചസാരയുടെ അളവ്

നാരുകള്‍ കൂടിയ അളവില്‍ അടങ്ങിയതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം. പ്രോട്ടീനുകളും ധാരാളം അടങ്ങിയിരിക്കുന്നു.

5. അര്‍ബുദം പ്രതിരോധിക്കാം

5. അര്‍ബുദം പ്രതിരോധിക്കാം

വയറ്റിലെ ക്യാന്‍സറിനുള്ള നല്ല മരുന്നാണ് ഗ്രീന്‍ പീസ്, ദിവസവും 2 മില്ലി ഗ്രാം ഗ്രീന്‍പീസ് കഴിക്കുന്നത് ക്യാന്‍സറിന് നല്ല മരുന്നാണ്. പ്രകൃതി പരിശുദ്ധമായ മരുന്ന് നല്‍കുമ്പോള്‍ എന്തിനാണ് മരുന്നുകള്‍ക്ക് പിന്നാലെ പോകുന്നത്.

6. നോ അല്‍ഷിമേഴ്‌സ്

6. നോ അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സിനെ മാറ്റിനിര്‍ത്തുന്ന ആന്റി ഇന്‍ഫഌമേറ്ററി ഘടകങ്ങള്‍ സജീവമാണ്. ബ്രോങ്കൈറ്റീസ്, ഓസ്റ്റിയോപെറോസിസ് എന്നിവയ്ക്കും ഗുഡ് ബൈ.

7. ഹൃദയസംരക്ഷകന്‍

7. ഹൃദയസംരക്ഷകന്‍

ഹൃദ്രോഗങ്ങള്‍ തടയുവാനുള്ള കഴിവുണ്ട്. ഹൃദ്യോഗങ്ങള്‍ പ്രതിരോധിക്കുവാനുള്ള ആന്റി ഇന്‍ഫഌമേറ്ററി ഘടകങ്ങളും വിഷസംഹാരികളും അടങ്ങിയിരിക്കുന്നു.

8.എല്ലുകള്‍ക്ക്

8.എല്ലുകള്‍ക്ക്

വിറ്റാമിന്‍ കെ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള എല്ലുകള്‍ക്ക് നല്ലതാണ്. ഓസ്റ്റിയോപെറോസിസ് എന്ന രോഗത്തെ ചെറുക്കാം.

9. ചീത്ത കൊളസ്‌ട്രോളിനെ മാറ്റി നിര്‍ത്തും

9. ചീത്ത കൊളസ്‌ട്രോളിനെ മാറ്റി നിര്‍ത്തും

ഗ്രീന്‍ പീസ് ശീലമാക്കിയാല്‍ ചീ്ത്ത കൊളസ്‌ട്രോളിനോട് എന്നേക്കും യാത്ര പറയാം. ട്രൈഗ്ലീസ്‌റൈഡ് കുറയ്ക്കുമെന്ന് മാത്രമല്ല നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരുപാട് രോഗങ്ങളില്‍ നിന്നും മോചനം നേടാം.

10. യുവത്വം നിലനിര്‍്ത്താം

10. യുവത്വം നിലനിര്‍്ത്താം

ഗ്രീന്‍ പീസിലെ വിഷഹാരികള്‍ നിങ്ങളുടെ യുവത്വം നിലനിര്‍ത്തും. ഫഌനോയിഡ്, ഫൈറ്റോന്യൂട്രിന്റുകള്‍, കാര്‍ടെണോയ്ഡ്‌സ്, ഫെനോലിക് ആസിഡ് തുടങ്ങിയവയുടെ സാന്നിധ്യം ഊര്‍ജ്ജസ്വലത പ്രദാനം ചെയ്യുന്നു.

Read more about: food ഭക്ഷണം
English summary

health benefits of green peas

Many people take the small round green peas very lightly. They just use it as a side dish or one of the ingredients to prepare a sumptuous dish. However, you need to know that the green winter vegetable is loaded with numerous health benefits.
Story first published: Thursday, November 21, 2013, 12:12 [IST]
X
Desktop Bottom Promotion