For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

|

പഴവര്‍ഗങ്ങളെല്ലാം തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതില്‍ ആരോഗ്യവശങ്ങള്‍ ഏറെയുള്ള ഒന്നാണ് ആപ്പിള്‍.

ആപ്പിളിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ഇവയെന്തൊക്കെയെന്ന് അറിയേണ്ടേ,

 ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

വിളര്‍ച്ചയുള്ളവര്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ ഒരു ഫലവര്‍ഗമാണിത്. ഇതില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടു മൂന്ന് ആപ്പിള്‍ കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ മുഴുവന്‍ ഇരുമ്പും ലഭിക്കാന്‍ സഹായിക്കും.

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

കോശങ്ങളെ സംരക്ഷിക്കാനുള്ള കഴിവും ആപ്പിളിനുണ്ട്. ഇത് ക്യാന്‍സര്‍ വരാതെ തടയും.

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍ മാറാന്‍ ആപ്പിള്‍ സഹായിക്കും. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്.

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ആപ്പിള്‍ സഹായിക്കും. . ഇതിലെ ഫൈബര്‍ തന്നെയാണ് ഇതിന് സഹായിക്കുന്നത്.

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ലിവര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ആപ്പിള്‍. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ കരള്‍ പ്രശ്‌നങ്ങള്‍ അകലുന്നതിനുള്ള ഒരു പ്രധാന വഴിയാണ്.

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ആപ്പിള്‍ സഹായിക്കും. . ഇതിലെ ഫൈബര്‍ തന്നെയാണ് ഇതിന് സഹായിക്കുന്നത്.

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

അമിതവണ്ണമാണ് പല അസുഖങ്ങളുടേയും പ്രധാന കാരണം. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹന, അപചയപ്രക്രിയകളെ ശക്തിപ്പെടുത്തി അമിതവണ്ണം കുറയ്ക്കുന്നു.

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

അല്‍ഷീമേഴ്‌സ് പോലുള്ള മറവി രോഗങ്ങളെ ചെറുക്കാനും ആപ്പിളിന് കഴിയും. ഇത് മസ്തിഷ്‌കത്തെ ബാധിക്കുന്ന റാഡിക്കലുകളെ ചെറുക്കും.

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ശരീരത്തിന ഊര്‍ജം നല്‍കുന്നതിനുള്ള മറ്റൊരു വഴിയാണ് ആപ്പിള്‍ കഴിയ്ക്കുന്നത്. പ്രത്യേകിച്ച് വ്യായാമത്തിനു ശേഷം ശരീരക്ഷീണം മാറ്റാന്‍.

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും ആപ്പിള്‍ കഴിയ്ക്കുന്നത് നല്ലതു തന്നെ. എല്ലുതേയ്മാനം, നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും ആപ്പിളിന് കഴിയും.

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

കിഡ്‌നി സ്റ്റോണ്‍ വരാതെ സംരക്ഷിക്കാനും ആപ്പിളിനു കഴിയും.

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ആപ്പിള്‍.

 ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

വയറുവേദനയ്ക്കുള്ള മറ്റൊരു പരിഹാരം കൂടിയാണ് ആപ്പിള്‍. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്.

 ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

പല്ലു കേടാകാതിരിക്കാനും ആപ്പിള്‍ കഴിയ്ക്കുന്നതു നല്ലതാണ്. ഇതില്‍ വായിലെ ബാക്ടീരിയകളെ ചെറുക്കുന്നതിനുള്ള പല ഘടകങ്ങളുമുണ്ട്.

 ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനും ആപ്പിള്‍ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

 ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

പ്രമേഹത്തിനു പറ്റിയ ഒരു ഫലവര്‍ഗം കൂടിയാണിത്. ഇതിലെ പെക്ടിന്‍ ഇന്‍സുലിന്‍ തോത് ക്രമീകരിക്കാന്‍ സഹായിക്കുന്നു.

English summary

Health,Body, Food, Apple, Liver, Cancer, Weight, ആരോഗ്യം, ശരീരം, ഭക്ഷണം, ആപ്പിള്‍, കരള്‍, ക്യാന്‍സര്‍, വണ്ണം

Apples are rich in flavonoids and antioxidants and are high in fiber.Eating them raw maximizes their nutritional content and keeps them crispy, too. Let's look out the health benefits of eating apples.
 
 
X
Desktop Bottom Promotion