For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍!!

|

ഉച്ചയ്ക്കു വയറു നിറയെ ഭക്ഷണം കഴിച്ചാല്‍ ഉറക്കം തൂങ്ങുന്നത് സ്വാഭാവികമാണ്. ഇതുപോലെ രാത്രി ഷിഫ്റ്റുള്ളവര്‍ പലപ്പോഴും ഉറക്കത്തെ അകറ്റി നിര്‍ത്താന്‍ ബുദ്ധിമുട്ടും.

ഒരു കപ്പ് കാപ്പിയില്‍ ഉറക്കം അകറ്റാമെന്നു കരുതിയാല്‍ ഇത് ആരോഗ്യത്തിന് അത്ര നല്ലതുമല്ല.

ഉറക്കം തൂങ്ങുന്നത് ഒഴിവാക്കി നിങ്ങളെ ഉന്മേഷത്തോടെ ജോലികള്‍ ചെയ്യാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവയെക്കുറിച്ച് അറിയൂ.

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍

ബദാം കഴിയ്ക്കുന്നത് ശരീരത്തിന് ഉന്മേഷം നല്‍കാന്‍ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍

പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം നല്‍കും. ദഹനപ്രക്രിയയെ സഹായിക്കുന്നതു കൊണ്ട് ശരിയായ വിധത്തില്‍ ്അപചയപ്രക്രിയകള്‍ നടക്കാനും ഇത് സഹായിക്കും.

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍

കാപ്പിയ്ക്കു പകരം വയ്ക്കാവുന്ന ഒന്നാണ് ഡാര്‍ക് ചോക്ലേറ്റ്. ഇതിലെ അയേണ്‍, മഗ്നീഷ്യം എന്നിവ ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്നു.

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍

തവിടു കൊണ്ടുള്ള ഭക്ഷണങ്ങളും വാങ്ങാന്‍ സാധിയ്ക്കും. ഇവയില്‍ വൈറ്റമിന്‍ ബി കോംപ്ലക്‌സ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയ്ക്കു പുറമെ അയേണ്‍, മഗ്നീഷ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ബ്രാന്‍ ഫ്‌ളേക്‌സ് എന്ന പേരില്‍ ഇവ കടകളില്‍ നി്ന്നും വാങ്ങാന്‍ സാധിയ്ക്കും.

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍

ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലാതിരുന്നാല്‍ തളര്‍ച്ചയും ക്ഷീണവും മാറുന്നത് സ്വാഭാവികമാണ്. ഇതിന് വെള്ളം ധാരാളം കുടിയ്ക്കുക തന്നെ വേണം.

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍

പെട്ടെന്ന് ഊര്‍ജം നല്‍കാന്‍ മുളകുപോലെ എരിവുള്ള ഭക്ഷണങ്ങള്‍ക്കും സാധിയ്ക്കും. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് ഇവ ഇതിന് സഹായിക്കുന്നത്.

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍

നാളികേരവും ഉന്മേഷം നല്‍കാന്‍ നല്ലതു തന്നെ. ഇവയിലെ ട്രൈ ഗ്ലിസറൈഡുകളാണ് ഊര്‍ജം നല്‍കുന്നത്. ഇവ പ്രതിരോധശേഷി നല്‍കാനും നല്ലതാണ്.

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍

ഊര്‍ജം നല്‍കാന്‍ തൈരും നല്ലതാണ്. ഇവയിലെ പ്രോബയോട്ടിക്‌സ് പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കും. ഉറക്കത്തെ അകറ്റി നിര്‍ത്തണമെങ്കില്‍ ഒരു കപ്പ് തൈര് കഴിച്ചാല്‍ മതിയാകും.

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍

നിങ്ങളെ ഉണര്‍ത്തും ചില ഭക്ഷണങ്ങള്‍

മുട്ടയും ശരീരത്തിന് ഊര്‍ജം നല്‍കുന്ന ഒരു ഭക്ഷണം തന്നെയാണ്. ഉന്മേഷത്തോടെ പ്രവൃത്തികള്‍ ചെയ്യാന്‍ ആവശ്യമായ ഊര്‍ജം ഇതില്‍ നിന്നും ലഭിയക്കും.

Read more about: food ഭക്ഷണം
English summary

Food, Health, Sleep, Energy, ഭക്ഷണം, ആരോഗ്യം, ഉറക്കം, ഊര്‍ജം,

Most of the times you feel sleepy after a heavy meal or due to lack of energy in the body. Fighting fatigue in night shifts or after lunch is really a big deal. All your attempts to keep the eyes wide open goes in vain once you start feeling drowsy. At this time a cup of coffee can be of great help, but drinking too much caffeine to stay away can be really unhealthy. Caffeine is really strong and can lead to various health problems like sleeplessness, dehydration to name a few. Even pregnant women cannot rely on caffeine to avoid sleep.
 
 
Story first published: Friday, May 17, 2013, 10:56 [IST]
X
Desktop Bottom Promotion