For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗം മാറ്റും ഭക്ഷണങ്ങള്‍

|

അസുഖങ്ങള്‍ക്ക് മരുന്നിനേയാണ് പലരും ആശ്രയിക്കാറ്. എന്നാല്‍ പല ഭക്ഷണസാധനങ്ങളും അസുഖങ്ങള്‍ക്ക് പ്രതിവിധിയാകാറുണ്ട്. ഇവയിലെ പ്രകൃതിദത്ത ഗുണങ്ങളാണ് ഇതിന് ഇട നല്‍കുന്നത്.

ഏതെല്ലാം അസുഖങ്ങള്‍ക്ക് ഏതെല്ലാം ഭക്ഷണങ്ങളാണ് പ്രതിവിധിയാകുന്നതെന്നു നോക്കൂ.

കിവി

കിവി

ഹൃദയ, ശ്വസന സംബന്ധിയായ അസുഖങ്ങള്‍ തടയുന്നതിന് കിവി വളരെ നല്ലതാണ്. ഇവയില്‍ വൈറ്റമിനുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്.

ചെറി

ചെറി

വാതം, റ്യുമാറ്റിസം തുടങ്ങിയ രോഗങ്ങള്‍ തടയാന്‍ ചെറി നല്ലതാണ്.

ചീര, പാലക്

ചീര, പാലക്

ഡിമെന്‍ഷ്യ, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങള്‍ തടയാന്‍ ചീര, പാലക് തുടങ്ങിയവ വളരെ നല്ലതാണ്. ഇവയില്‍ വൈറ്റമിന്‍ കെ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് മറ്റു ധാതുക്കള്‍ വലിച്ചെടുക്കാന്‍ വൈറ്റമിന്‍ കെ സഹായിക്കും.

ബീന്‍സ്

ബീന്‍സ്

ഷുഗര്‍, ബിപി, വയറിളക്കം, ഫുഡ് പോയ്‌സണ്‍, ബിപി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ബീന്‍സ്. ഏതു തരം ബീന്‍സാണെങ്കിലും ഈ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.

പേരയ്ക്ക

പേരയ്ക്ക

ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയുന്നതിന്പേരയ്ക്ക ല്ലതു തന്നെ

മാതളനാരങ്ങ

മാതളനാരങ്ങ

ക്യാന്‍സര്‍ സാധാരണ ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കാറുള്ള മറ്റൊരു ഫലമാണ് മാതളനാരങ്ങ.

ആപ്പിള്‍

ആപ്പിള്‍

വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ തടയാന്‍ ആപ്പിള്‍ നല്ലതാണ്.

Read more about: food ഭക്ഷണം
English summary

Food Use As Medicine

There are some foods with healing powers. If you consume these foods, it will help you heal disease and improve health,
X
Desktop Bottom Promotion