For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

|

ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ വരുമെന്ന് പറയാറുണ്ട്. അസിഡിറ്റി, ഗ്യാസ് എന്നിവയാണ് ഈ നെഞ്ചെരിച്ചിലിന് കാരണവുമാകുന്നത്.

ചില ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചില്‍ വരുത്തുമെങ്കിലും ചിലവ നെഞ്ചെരിച്ചില്‍ വരുന്നത് തടയുകയും ചെയ്യും. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ. ഇവ ഉപയോഗിക്കുന്നത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ കുറയ്ക്കുമെന്ന് ചുരുക്കം.

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

നെഞ്ചെരിച്ചില്‍ മാറ്റുന്ന ഭക്ഷണങ്ങളില്‍ പ്രധാനം തൈരാണ്. ഇത് ശരീരത്തിന് തണുപ്പേകുകയാണ് ചെയ്യുന്നത്. മസാല കൂടുതലായ ഭക്ഷണം കഴിച്ചാല്‍ അല്‍പം തൈരോ സംഭാരമോ കുടിച്ചു നോക്കൂ. ആശ്വാസമുണ്ടാകും.

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

പപ്പായയിലെ പാപെയ്ന്‍ ദഹനം എളുപ്പത്തിലാക്കും. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റുകയും ചെയ്യും. ഭക്ഷണത്തിനു ശേഷം പപ്പായ കഴിച്ചു നോക്കൂ. ഗുണം ലഭിയ്ക്കും.

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

ഓറഞ്ചിലെ അസെറ്റിക് ആസിഡ്, അസ്‌കോര്‍ബിക് ആസിഡ് എന്നിവ ഗ്യാസ്, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. ഇത് ആസിഡ് റിഫഌക്‌സ് ഇല്ലാതാക്കുകയും ചെയ്യും.

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

ചെറുനാരങ്ങയിലെ അസെറ്റിക് ആസിഡ് നെഞ്ചെരിച്ചില്‍ അകറ്റാന്‍ നല്ലതാണ്. ഒരു ഗ്ലാസ് ചെറുനാരങ്ങാ ജ്യൂസ് കുടിച്ചു നോക്കൂ. ദഹനപ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

പാല്‍ അസിഡിറ്റിയുണ്ടാക്കുമെന്നാണ് പൊതുവെ പറയാറ്, എന്നാല്‍ തിളപ്പിക്കാത്ത പാല്‍ ഗ്യാസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നല്ലതാണ്. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് കൂടുതല്‍ ഗുണം നല്‍കും.

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

കടല്‍ വിഭവങ്ങള്‍, പ്രത്യേകിച്ച് മത്സ്യം ടോറിന്‍ അടങ്ങിയ ഒന്നാണ്. ഇത് ഗ്യാസ്ട്രിക് ആസിഡ് കുറയ്ക്കും.

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

ആപ്പിളില്‍ പ്രോ സയാനിന്‍, ക്വര്‍സെര്‍ട്ടിന്‍ തുടങ്ങിയ ഫൈറ്റോ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നെഞ്ചെരിച്ചില്‍ പോലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കും.

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

പഴവും ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ഇത് ദഹനം എളുപ്പമാക്കുക മാത്രമല്ല, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യും.

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ

കറ്റാര്‍ വാഴയുടെ ജ്യൂസും നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്. ഹെലിക്കോ ബാക്ടര്‍ പൈലോറി എന്ന ഒരു ബാക്ടീരിയ ഗ്യാസ്ട്രിക് ആസിഡ് ഉണ്ടാകാന്‍ ഇട വരുത്തുന്നു. അലോവെറ ജ്യൂസ് ഇൗ ബാക്ടീരിയയെ കൊല്ലും. കറ്റാര്‍ വാഴയയില്‍ വൈറ്റമിന്‍ എ, ബി1, ബി2, ബി3, സി, ഇ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

English summary

Food, Gas, Acidity, Vitamin, Digestion, Constipation, Juice, ഭക്ഷണം, ഗ്യാസ്, അസിഡിറ്റി, വൈറ്റമിന്‍, ദഹനം, മലബന്ധം, ജ്യൂസ്,

Heartburn is a medical condition that is caused due to gastritis. This condition is not just common among pregnant women but also among other million people. The gastric acid enters the esophagus and burns the epithelial lining thus causing an acid reflux. This causes heartburn and an uncomfortable feeling in the chest & stomach. It is often characterised by burn and pain in the stomach or chest, bloating, gastric problems, sour taste in the throat and nausea.
 
Story first published: Monday, February 4, 2013, 12:47 [IST]
X
Desktop Bottom Promotion