For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് 'ഭക്ഷണ' പരിഹാരം

|

ആര്‍ത്തവം സ്ത്രീകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാല്‍ ധാരാളം സ്ത്രീകളില്‍ ആര്‍ത്തവ ക്രമേക്കടുകള്‍ കണ്ടു വരുന്നുണ്ട്.

സാധാരണ 28-30 ദിവസമാണ് ആര്‍ത്തവ ചക്രത്തിന്റെ ദൈര്‍ഘ്യം. ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാകുന്നവര്‍ക്ക് ഒന്നുകില്‍ ഈ ദൈര്‍ഘ്യത്തിനു മുന്‍പോ ശേഷമോ ആര്‍ത്തവം വരും. എന്നാല്‍ ചിലരില്‍ എല്ലാ മാസവും ആര്‍ത്തവം വരാതിരിക്കുന്നതും കണ്ടു വരുന്നുണ്ട്. ശരിയായ ബ്ലീഡിംഗ് ഇല്ലാതിരിക്കുക, ബ്ലീഡിംഗ് കൂടുതല്‍ നീണ്ടു നില്‍ക്കുക എന്നിവയും ആര്‍ത്തവക്രമക്കേടുകളില്‍ ഉള്‍പ്പെടും.

ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

ബ്രൊക്കോളി ഇത്തരത്തിലെ ഒരു ഭക്ഷണമാണ്. ഇത് കഴിയ്ക്കന്നത് ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ സഹായിക്കും.

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

പെരുഞ്ചീരകം രാത്രി ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വയ്ക്കുക. പിന്നേറ്റു രാവില ഈ വെള്ളം വെറും വയറ്റില്‍ കുടിയ്ക്കാം. ആര്‍ത്തവ ക്രമ്‌ക്കേടിനുള്ള ഒരു സിപിംള്‍ വഴി.

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

ഹോണ്‍മോണ്‍ പ്രശ്‌നങ്ങളായിരിക്കും പലപ്പോഴും ആര്‍ത്തവക്രമക്കേടുകള്‍ക്ക് കാരണമാകുന്നത്. കോര എന്നറിയപ്പെടുന്ന സാല്‍മണ്‍ മത്സ്യം ഹോര്‍മോണ്‍ തകരാറുകള്‍ മാറ്റുന്നതിന് സഹായിക്കും. ഇതിലെ വൈറ്റമിന്‍ ഡി, കാല്‍സ്യം എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

പച്ച നിറത്തിലുള്ള പച്ചക്കറികള്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചീര, ശതാവരി, ക്യാബേജ് എന്നിവ. ഇത് ഗുണം ചെയ്യും.

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

മത്സ്യം ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതു കൊണ്ട് ഗുണം ചെയ്യും. ഇത് അണ്ഡാശയത്തിലെ രക്തക്കുഴലുകളെ സംരക്ഷിക്കും.

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

എല്ലാ തരം നട്‌സും, പ്രത്യേകിച്ച് ബദാം ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണെന്നു പറയാം.

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

ആര്‍ത്തവമില്ലാത്തവര്‍ക്ക് ഇതുണ്ടാകാന്‍ എള്ള് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന് ചൂടു നല്‍കും.

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

തൈരും ആര്‍ത്തവ ക്രമക്കേടുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇതില്‍ ധാരാളം കാല്‍സ്യവും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്.

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

പാല്‍ വേണ്ടാത്തവര്‍ക്ക് സോയ മില്‍ക് ഉപയോഗിക്കാം.പാലിനോളമോ കൂടുതലോ ഗുണങ്ങള്‍ ഇതിനുണ്ട്.

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

മുട്ടയിലെ പ്രോട്ടീനും കാല്‍സ്യവുമെല്ലാം ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കുന്നതിനുള്ള നല്ലൊരു വഴിയാണ്.

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

മുന്തിരിയും ആര്‍ത്തവ ക്രമക്കേടുകള്‍ക്കുള്ളൊരു പരിഹാര മാര്‍ഗം തന്നെ. ഇതിന്റെ ജ്യൂസ് ദിവസം കുടിയ്ക്കുന്നതും മുന്തിരി കഴിയ്ക്കുന്നതും ഗുണം ചെയ്യും.

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഭക്ഷണ പരിഹാരം

കൊഴുപ്പു കുറഞ്ഞ പാലുല്‍പന്നമായ ടോഫു ആര്‍ത്തവക്രമക്കേടുകള്‍ പരിഹരിക്കുന്നതിനുള്ള ഒരു മാര്‍ഗം തന്നെയാണ്. ഇതിലെ കാല്‍സ്യമാണ് ഗുണം ചെയ്യുന്നത്.

English summary

Irregular Periods, Health, Food, Calcium, Protein, Body, Women, Hormone, ആരോഗ്യം, ഭക്ഷണം, ആര്‍ത്തവം, മാസമുറ, ശരീരം, കാല്‍സ്യം, മുട്ട, പ്രോട്ടീന്‍,

When you suffer from irregular periods, the date of the period delays or come before time. This also leads to less or more menstrual flow and severe menstrual cramps. Many women complain that due to irregular periods, they get periods once in 2-3 or more months. So, having the right diet and a healthy lifestyle can help induce periods.
Story first published: Thursday, January 17, 2013, 13:09 [IST]
X
Desktop Bottom Promotion