For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

|

ആന്റിഓക്‌സിഡന്റ് ഭക്ഷണങ്ങളെപ്പറ്റി ഈ അടുത്ത കാലത്തായിരിക്കും എല്ലാവരും കൂടുതല്‍ കേട്ടു തുടങ്ങിയത്. ഇതിന് കാരണവുമുണ്.

ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യത ഇപ്പോഴത്തെ കാലത്ത് വളരെ കൂടുതലാണ്. ഇതിനും മറ്റു പല രോഗങ്ങള്‍ക്കുമുള്ള പരിഹാരം ആന്റി ഓക്‌സിഡന്റ് ഭക്ഷണങ്ങളാണ്.

പലര്‍ക്കും ഏതൊക്കെ ഭക്ഷണങ്ങളിലാണ് ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതെന്ന് അറിയില്ല. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ,

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ക്യാപ്‌സിക്കം ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ്. ക്യാന്‍സര്‍ രോഗികളോട് ഇത് കഴിയ്ക്കാന്‍ ആവശ്യപ്പെടാറുണ്ട്.

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ബെറികളില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സ്‌ട്രോബെറി, ബ്ലൂബെറി തുടങ്ങിയവ ഭക്ഷണശീലങ്ങളില്‍ ഉള്‍പ്പെടുത്തുക.

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ബ്രൊക്കോളി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ മറ്റൊരു ഭക്ഷണമാണ്.

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ലൈകോഫീന്‍ കൂടുതലായി അടങ്ങിയിരിക്കുന്നതു കൊണ്ട് ചുവന്ന ക്യാപ്‌സിക്കത്തില്‍ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ധാരാളമുണ്ട്.

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

പ്ലം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ മറ്റൊരു പ്രധാന ഭക്ഷണമാണ്.

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ഡാര്‍ക് ചോക്ലേറ്റിലും ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ശരീരത്തില്‍ നിന്നും ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാനും ഇതുവഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുന്നതു തടയാനും മുട്ട വളരെ നല്ലതാണ്.

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

റാസ്‌ബെറിയില്‍ ധാരാളം പ്രോ ആന്തോസൈനെഡിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിവയ മാറാന്‍ സഹായിക്കും.

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ആപ്പിളില്‍ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

കിഡ്‌നി ബീന്‍സില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ഗ്രീന്‍ ബീന്‍സും ആന്റി ഓക്‌സിഡന്റുകളുടെ ഉറവിടമാണ്. ഇതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്.

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ വെളുത്തുള്ളിയ്ക്ക് മുഖ്യസ്ഥാനമുണ്ട്. ഇതു ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം തന്നെ.

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ഗ്രാമ്പൂവിലും ആന്റിഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കും.

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ഗ്രീന്‍ ടീയിലും പോളിഫിനോള്‍ രൂപത്തില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ അപചയപ്രക്രിയയെ സഹായിക്കും. ചര്‍മത്തിനും ഇവ വളരെ നല്ലതാണ്.

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

തക്കാളിയില്‍ ലൈകോഫീന്‍ രൂപത്തിലാണ് ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളത്.

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ഉണക്കമുന്തിരിയിലും ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ആന്റിഓക്‌സിഡന്റ് ഭക്ഷണത്തെപ്പറ്റി അറിയൂ

ഓറഞ്ചില്‍ വൈറ്റമിന്‍ സിയ്‌ക്കൊപ്പെ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

English summary

Food, Health, Body, Antioxidant, Skin, Cancer, Fat, ഭക്ഷണം, ആരോഗ്യം, ശരീരം, ആന്റിഓക്‌സിഡന്റുകള്‍, ചര്‍മം, ക്യാന്‍സര്‍, കൊഴുപ്പ്‌

Antioxidant rich foods are also spoken of with reference to cancer. All antioxidants constitute cancer fighting foods. And the emperor of all maladies, cancer continues to claim human lives. That is why the importance of antioxidant rich foods is high. Apart from being cancer fighting foods, antioxidants have other health benefits too. Having ample amount of natural antioxidants will help you stay young for a longer period of time.
 
X
Desktop Bottom Promotion