For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം നല്‍കും മുട്ടകള്‍

|

മുട്ട സമീകൃതാഹാരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പൂര്‍ണമായും നോണ്‍ വെജിറ്റേറിയനായി കണക്കാക്കാത്ത ഒരു വിഭവം കൂടിയാണിത്. പലപ്പോഴും വെജിറ്റേറിയന്‍കാരും കഴിയ്ക്കുന്ന ഒന്ന്.

മുട്ട തന്നെ പല തരമുണ്ട്. കോഴിമുട്ട, താറാവിന്റെ മുട്ട എന്നിങ്ങനെ പോകുന്നു, ഈ പട്ടിക.

ആരോഗ്യം നല്‍കും മുട്ടകള്‍

ആരോഗ്യം നല്‍കും മുട്ടകള്‍

വെറ്റ് ചിക്കന്‍ എഗ് അഥവാ വൈറ്റ്‌ലഗോണ്‍ മുട്ടയാണ് ഒരിനം. ഇതില്‍ സിങ്ക്, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ആരോഗ്യം നല്‍കും മുട്ടകള്‍

ആരോഗ്യം നല്‍കും മുട്ടകള്‍

ബ്രൗണ്‍ നിറത്തിലുള്ള മുട്ടകളും ലഭിക്കും. ഇതിന്റെ പോഷകഗുണം സാധാരണ കോഴിമുട്ടയിലുള്ളതു പോലെത്തന്നെയാണ്.

ആരോഗ്യം നല്‍കും മുട്ടകള്‍

ആരോഗ്യം നല്‍കും മുട്ടകള്‍

കവിയര്‍ എന്നറിയപ്പെടുന്നത് ഒരിനം മീന്‍മുട്ടയാണ്. ഇത് ഉപ്പിട്ടു സൂക്ഷിച്ചു വച്ച് ഉപയോഗിക്കാം. ധാരാളം ആന്റിഓക്‌സിഡന്റുകളും ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ആരോഗ്യം നല്‍കും മുട്ടകള്‍

ആരോഗ്യം നല്‍കും മുട്ടകള്‍

താറാവിന്റെ മുട്ടയും ധാതുക്കളാല്‍ സമൃദ്ധമാണ്. ഇതില്‍ വൈറ്റമിന്‍ ബി ധാരാളം അടങ്ങിയിട്ടുണ്ട്. എ്ന്നാല്‍ ചിലര്‍ക്ക് താറാവിന്റെ മുട്ട അലര്‍ജിയുണ്ടാക്കും.

ആരോഗ്യം നല്‍കും മുട്ടകള്‍

ആരോഗ്യം നല്‍കും മുട്ടകള്‍

ടര്‍ക്കി കോഴിയുടെ മുട്ടയ്ക്ക് സാധാരണ മുട്ടയേക്കാള്‍ വലിപ്പം കൂടുതലുണ്ട്. ഇവയില്‍ ആര്‍ഡിഎ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

ആരോഗ്യം നല്‍കും മുട്ടകള്‍

ആരോഗ്യം നല്‍കും മുട്ടകള്‍

ബന്‍ടം എന്നറിയപ്പെടുന്ന ഒരിനം കോഴികളുണ്ട്. ഇവയുടെ മുട്ട ബന്‍ടം എഗ് എന്നാണ് അറിയപ്പെടുന്നത്. ഇവ സാധാരണ കോഴിമുട്ടയേക്കാള്‍ ചെറുതാണ്. ധാരാളം അയേണ്‍ അടങ്ങിയിട്ടുള്ള ഇവ സ്ത്രീകള്‍ക്കു കഴിയ്ക്കാവുന്ന ഒരു നല്ല ഭക്ഷണമാണ്.

ആരോഗ്യം നല്‍കും മുട്ടകള്‍

ആരോഗ്യം നല്‍കും മുട്ടകള്‍

അരയന്നങ്ങളുടെ മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇവ വലിപ്പത്തില്‍ കോഴിമുട്ടയേക്കാള്‍ വളരെ വലുതാണ്.

ആരോഗ്യം നല്‍കും മുട്ടകള്‍

ആരോഗ്യം നല്‍കും മുട്ടകള്‍

ഹില്‍സ എന്നറിയപ്പെടുന്ന ഒരിനം മത്സ്യമുണ്ട്. ഇവയുടെ മുട്ടയില്‍ ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Read more about: egg മുട്ട
English summary

Egg, Health, Food, Body, protein, Vitamin, Calcium, മുട്ട, ആരോഗ്യം, ഭക്ഷണം, ശരീരം, പ്രോട്ടീന്‍, വൈറ്റമിന്‍, കാല്‍സ്യം

When we talk about eggs, we usually refer only to chicken eggs. However, there are many other types eggs that we can eat. Eggs have many health benefits. In fact every different type of egg has its own set of health benefits. So only when you try all the types of eggs, you get the nutritional benefits of all these.
 
Story first published: Thursday, May 2, 2013, 12:17 [IST]
X
Desktop Bottom Promotion