For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

|

പുരുഷന്മാരേക്കാള്‍ കാല്‍സ്യം കൂടുതല്‍ ആവശ്യമുള്ളത് സ്ത്രീകള്‍ക്കാണെന്നു പറയാം. കാരണം ആര്‍ത്തവവിരാമം സ്ത്രീകളിലെ ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറയ്ക്കുന്നു. എല്ലുകള്‍ക്ക് ബലം കുറയുന്നു. ഓസ്റ്റിയോപെറോസിസ് അടക്കമുള്ള പല രോഗങ്ങളും ഈ സമയത്തു വരും.

കാല്‍സ്യം അടങ്ങിയ ഭക്ഷണം സ്ത്രീകള്‍ കഴിച്ചിരിക്കണമെന്നു പറയുന്നതിന്റെ കാരണം ഇതു തന്നെയാണ്.

കാല്‍സ്യം അടങ്ങിയ ചില ഭക്ഷണങ്ങള്‍ നോക്കൂ. സ്ത്രീകള്‍ കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങള്‍.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

കാല്‍സ്യത്തിന്റെ മുഖ്യഉറവിടമാണ് പാല്‍. പാല്‍ കുടിയ്ക്കുന്നത് കാല്‍സ്യം ലഭിക്കാന്‍ സഹായിക്കും.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

പാല്‍ ഇഷ്ടമില്ലാത്തവരുണ്ടെങ്കില്‍ തൈര് ഉപയോഗിക്കാം. ഇതില്‍ പാലിനേക്കാള്‍ കാല്‍സ്യം കൂടുതലാണ്. പാലിനെപ്പോലെ ഗ്യാസ്, ദഹനപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കുകയുമില്ല.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ഇലക്കറികളും കാല്‍സ്യത്തിന്റെ മുഖ്യ ഉറവിടമാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ചീസ് കാല്‍സ്യം ലഭിക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണം തന്നെ. കൊഴുപ്പു കുറഞ്ഞ ചീസ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

എള്ളും സ്ത്രീകള്‍ കഴിച്ചിരിക്കേണ്ട ഒന്നു തന്നെ. കാല്‍സ്യം മാത്രമല്ല, അയേണിന്റെയും മുഖ്യ ഉറവിടമാണിത്.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

മത്തിയിലും കാല്‍സ്യം ധാരാളമുണ്ട്. കാല്‍സ്യം മാത്രമല്ല, ഒമേഗ ത്രീ ഫാറ്റി ആസിഡും ഇതില്‍ അടങ്ങിയിട്ടുണ്ട്.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

കക്ക കാല്‍സ്യത്തിന്റെ മുഖ്യഉറവിടം തന്നെ. ഇതില്‍ കാല്‍സ്യം ഓക്‌സലേറ്റേും സിങ്കും അടങ്ങിയിട്ടുണ്ട്. പുരുഷന്മാര്‍ സിങ്ക് കൂടുതല്‍ കഴിച്ചാല്‍ മൂത്രത്തില്‍ കല്ലുണ്ടാക്കുമെങ്കിലും സ്ത്രീകള്‍ക്ക് കഴിയ്ക്കാം.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

അരക്കപ്പ് വൈറ്റ് ബീന്‍സില്‍ 100മില്ലീഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ആര്‍ഗുല എന്നൊരു ഇലക്കറിയുണ്ട്. ഇത് സാലഡുകളിലും മറ്റും ഉപയോഗിക്കുന്ന ഒന്നാണ്. ഇത് കാല്‍സ്യത്തിന്റെ മുഖ്യ ഉറവിടം കൂടിയാണ്.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ഓട്‌സ് ഹൃദയാരോഗ്യത്തിന് മാത്രമല്ല, കാല്‍സ്യം ലഭിക്കാനും നല്ലൊരു ഭക്ഷണപദാര്‍ത്ഥമാണ്. കൊഴുപ്പു കുറഞ്ഞ, എന്നാല്‍ പോഷകങ്ങള്‍ ധാരാളമുള്ളൊരു ഭക്ഷണപദാര്‍ത്ഥം.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ഒരു ഔണ്‍സ് സോയ മില്‍കില്‍ 300മില്ലീഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. പാലിനൊപ്പമോ ഏറെയോ കാല്‍സ്യം.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സാല്‍മണ്‍ ഒരു കടല്‍ മത്സ്യമാണ്. ഇതില്‍ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യസമ്പുഷ്ടമാണ് ഒരു ഭക്ഷണപദാര്‍ത്ഥം.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ഓറഞ്ചില്‍ വൈറ്റമിന്‍ സി, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സോയാബീനില്‍ നിന്നുണ്ടാക്കുന്ന ടോഫു കാല്‍സ്യം സമ്പുഷ്ടമാണ് മറ്റൊരു ഭക്ഷണസാധനമാണ്.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

തൈം, റോസ്‌മേരി തുടങ്ങിയ ഔഷധസസ്യങ്ങളും കാല്‍സ്യത്തിന്റെ നല്ല ഉറവിടങ്ങള്‍ തന്നെ.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ഹെറിംഗ് എന്നൊരു മത്സ്യമുണ്ട്. ഇതില്‍ കാല്‍സ്യം മാത്രമല്ല, ശരീരത്തിന് ആവശ്യമാണ് വൈറ്റമിന്‍ ഡിയും ധാരാളം അടങ്ങിയിട്ടുണ്ട്.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

6 ബ്രസീല്‍ സീഡ്‌സില്‍ 45 മില്ലീഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ പ്രോട്ടീനുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ചെമ്മീനും കാല്‍സ്യത്തിന്റെ നല്ല ഉറവിടമാണ്. ഇവ കുറഞ്ഞ തീയില്‍ പാചകം ചെയ്യാന്‍ ശ്രദ്ധിക്കുക. കാല്‍സ്യം കൂടുതല്‍ ലഭിയ്ക്കും.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ഒരു ബദാമില്‍ തന്നെ 70-80 മില്ലീഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ഇവയില്‍ വൈറ്റമിന്‍ ഡിയും ധാരാളം അടങ്ങിയിട്ടുണ്ട്.

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

സ്ത്രീകള്‍ക്ക് വേണ്ട അവശ്യം രണ്ട് ധാതുക്കളാണ് അയേണ്‍, കാല്‍സ്യം എന്നിവ. ഇവ രണ്ടും ഫിഗില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

Read more about: food ഭക്ഷണം
English summary

Women, Calcium, Food, Health, Vitamin, iron, Vitamin, സ്ത്രീ, കാല്‍സ്യം, ഭക്ഷണം, ആരോഗ്യം, വൈറ്റമിന്‍, അയേണ്‍

It is very important for us to have a certain amount of calcium in our diet. Calcium is required to keep bones healthy and also formation of blood cells. Have you noticed that many people have joint pain and brittle bones these days. That is because we do not make a conscious effort to include calcium rich foods in your meals. We mostly eat whatever is available and thus, the calcium in our diet gets depleted.
Story first published: Saturday, January 12, 2013, 12:39 [IST]
X
Desktop Bottom Promotion