For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

|

പടവലങ്ങയുടെ ഗണത്തില്‍ പെട്ട ഒരു ഭക്ഷ്യവസ്തുവാണ് ചുരയ്ക്ക. ലോക്കിയെന്നാണ് ഇത് മറ്റു ഭാഷകളില്‍ അറിയപ്പെടുന്നത്. നീണ്ട് പച്ചനിറത്തിലുള്ള ഈ ഭക്ഷ്യവസ്തു കേരളീയര്‍ക്കിടയില്‍ അധികം പ്രചാരം നേടിയിട്ടില്ലെന്നതാണ് വാസ്തവം.

ധാരാളം വെള്ളമടങ്ങിയ ഒരു പച്ചക്കറിയാണ് ചുരയ്ക്ക. ഇതിന്റെ 92 ശതമാനം ഭാഗവും വെള്ളമാണ്. മാത്രമല്ല, തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇതെന്നതും ശ്രദ്ധേയമാണ്.

ചുരയ്ക്കയുടെ മറ്റ് ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

ദഹനത്തിനു സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണിത്. ഇതിലെ വെള്ളവും നാരുകളുമാണ് ഇതിന് സഹായിക്കുന്നത്.

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

ശരീരത്തിലെ ഇന്‍സുലിന്‍ തോത് ക്രമീകരിച്ചു നിര്‍ത്താന്‍ ഇതിന് സാധിയ്ക്കും. പ്രമേഹരോഗികള്‍ക്കു പറ്റിയ ഒരു ഭക്ഷണം എ്ന്നുപറയാം.

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

ശരീരത്തിലെ താപനില പെട്ടെന്നുയരുകയും താഴുകയും ചെയ്യുന്നവരുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരമാണിത്. ശരീരത്തിലെ താപനില കൃത്യമായി നില നിര്‍ത്താന്‍ ചുരയ്ക്ക സഹായിക്കും.

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്നതിന് ചുരയ്ക്ക നല്ലതാണ്. വെള്ളവും നാരുകളുമാണ് ഇതിന് സഹായിക്കുന്നത്.

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

ലിവറിന്റെ ആരോഗ്യത്തിനും ചുരയ്ക്ക നല്ലതാണ്. ഇത് ലിവറിനുണ്ടാകുന്ന അണുബാധ തടയും.

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

കിഡ്‌നിയുടെ ആരോഗ്യത്തിനും ഉത്തമമായ ഒരു ഭക്ഷ്യവസ്തുവാണിത്. ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് ഉത്തമം.

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

വയറിളക്കം തടയുന്നതിനും ചുരയ്ക്ക നല്ലതാണ്. ഇത് ഇടിച്ചു പിഴിഞ്ഞ് അല്‍പം ഉപ്പും ചേര്‍ത്ത് കുടിയ്ക്കുന്നത് ഗുണം ചെയ്യും.

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ചുരയ്ക്ക നല്ലൊരു ഔഷധമാണ്. ഇത് വേവിച്ചു കഴിയ്ക്കുക.

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

നാരുകളുള്ളതു കൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതൊരു നല്ല പരിഹാരമാണ്.

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

യൂറിനറി അണുബാധകള്‍ തടയുന്നതിനും ചുരയ്ക്ക നല്ലതു തന്നെ. പ്രത്യേകിച്ച് സ്ത്രീകള്‍ ഇത് കഴിയ്ക്കുന്നത് നല്ലതാണ്.

Read more about: food ഭക്ഷണം
English summary

Bottle Gourd Health Benefits

Bottle gourd is one such vegetable which is not liked by many as it has an insipid taste to it. In many parts of India, the bottle gourd is called as lauki, Kadhu and calabash too. The bottle gourd name is derived from the shape of the vegetable which is in the shape of a bottle. The best thing about this green vegetable is that it contains around 92 percent of water. The other interesting thing about bottle gourd is that, this vegetable is one of the best green veggies people can consume to lose weight.
 
 
Story first published: Tuesday, November 19, 2013, 14:42 [IST]
X
Desktop Bottom Promotion